വെണ്ടക്ക ഉണ്ടോ??ഇനി താരൻ സ്വപ്നങ്ങളിൽ മാത്രം||വെറും ഒരു ദിവസം കൊണ്ട് തന്നെ മാറ്റം|| വീഡിയോ കാണാം


ഇന്ന്സ്ത്രീകളിലും,പുരുഷന്മാരിലും ഏറ്റവുമധികം കണ്ടു വരുന്ന ഒരു പ്രശ്നമാണ് തലയിലെ താരൻ. ഈ തലമുടിയിൽ താരൻ ഉണ്ടാകുന്നതിന് പ്രധാന കാരണം തലയോട്ടി ഡ്രൈ ആകുന്നതാണ്. ഒപ്പം തന്നെ ശുചിത്വം ഇല്ലായ്മയും. അതായത് തലമുടി ശരിക്കും കഴുകാത്തത്.

ആഴ്ചയിൽ രണ്ട് അഥവാ മൂന്ന് തവണ ഷാംപൂ ഇടുന്നതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല.എന്നാൽ ഷാംപൂ ഉപയോഗിക്കുന്ന ഒപ്പം തന്നെ കണ്ടീഷണർ കൂടി ഉപയോഗിക്കണം. അല്ലെങ്കിൽ തലയോട്ടി വീണ്ടും ഡ്രൈ ആവും.ഈ ഒരു പ്രശ്നം പരിഹരിക്കാൻ നാം പലതരത്തിലുള്ള ഷാംപുവും മറ്റുമൊക്കെ നാം ഉപയോഗിക്കാറുണ്ട്. എന്നാൽ വീട്ടിൽ ലഭ്യമായ സാധാ വെണ്ടയ്ക്കാ ഉപയോഗിച്ച് താരനെ പൂർണ്ണമായി ഇല്ലാതാക്കാൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് സാധാ വെണ്ടയ്ക്ക ആണ്. ഇതുപയോഗിച്ച് നാം പലതരം കറികൾ വീട്ടിൽ വയ്ക്കാറുണ്ട്.ഈ ഒരു വെണ്ടയ്ക്ക എടുക്കുമ്പോൾ മൂപ്പ് ആകാത്തതായ പിഞ്ച് വെണ്ടയ്ക്ക വേണം എടുക്കാൻ. അതിന്റെ അകത്താണ് കൂടുതൽ മൊയിസ്റ്ററൈസ് ഒക്കെ അടങ്ങിയിട്ടുള്ളത്.അടുത്തതായി ഒരു അൽപ്പം സാധാ പച്ചവെള്ളം ആണ് വേണ്ടത്. ഇനി വേണ്ട ഇൻക്രീഡിയന്റ് ഒരു നാരങ്ങ ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം വെണ്ടയ്ക്ക എടുക്കുക. ഇനി അതിന്റെ കട്ടിയുള്ള ആ ഭാഗം കട്ട് ചെയ്തു മാറ്റുക. ഇനി വെണ്ടയ്ക്ക ചെറുതായി കട്ട് ചെയ്ത് എടുക്കുക.ഇനി ഇവ ഒരു മിക്സിയുടെ ജാറിലായി ഇട്ട് നൽകുക. ഇനി ഇതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക. അതിനുശേഷം മിക്സിയിലിട്ട് ഇത് നന്നായി അരച്ചെടുക്കുക.ഇനിയിത് നന്നായി അരച്ച് എടുത്തശേഷം ഒരു ചെറിയ ബൗളിലേക്ക് മാറ്റുക.അടുത്തതായി ഒരു നാരങ്ങ എടുത്തു കട്ട് ചെയ്തശേഷം അതിന്റെനീര് ഇതിലേക്ക് ചേർത്ത് നൽകുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]


Comments