വെറും അരമണിക്കൂർ മതി||അരിമ്പാറയും പാലുണ്ണിയും കളയാം||ഇതാ കാണൂ ഒരടിപൊളി മാജിക്ക് ഇൻക്രീഡിയന്റ്||


ഇന്ന് സ്ത്രീ പുരുഷന്മാരുടെ ഇടയിൽ പ്രായഭേദം ഇല്ലാതെ കണ്ടു വരുന്ന ഒന്നാണ് അരിമ്പാറയും പാലുണ്ണിയും. ഇത് എക്സ്ട്രായായി ശരീരത്തിൽ ഉണ്ടാകുന്ന ഒരു ഗ്രോത്ത് ആണ്.

 ഇത് പ്രത്യേകിച്ച്  ദോഷം ഒന്നും ചെയ്യുന്നില്ല എങ്കിലും ഇത് ശ്രദ്ധിച്ച് ഇല്ലായെങ്കിൽ ശരീരത്തിന്റെ പലഭാഗത്തായി ഇത് വ്യാപിക്കാൻ സാധ്യതയുണ്ട്.ഇത് കൈയ്യിലൊക്കെ ആണെങ്കിൽ മറ്റുള്ളവരുടെ ഇടയിൽ ഇരിക്കുന്ന സമയത്ത് ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. എന്നാൽ വളരെ ഈസിയായി ഈ ഒരു അരിമ്പാറയും മറ്റും കളയാൻ ഉള്ള ഒരു അടിപൊളി മാർഗം നമുക്ക് പരിചയപ്പെടാം.

ഇതിനായി നാം ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു ഇൻക്രീഡിയന്റ് എന്നത് കാസ്ട്രോയിൽ ആണ്. ഇത് എല്ലാ മെഡിക്കൽ ഷോപ്പിലും വാങ്ങാനായി കിട്ടുന്നതാണ്. മലയാളത്തിൽ ആവണക്കെണ്ണ എന്നാണ് ഇതിനെ വിളിക്കുന്നത്. ഇതുവഴി ഈസി ആയി എല്ലാ തരത്തിലുള്ളതായ അരിമ്പാറകളും മാറ്റിയെടുക്കാൻ സാധിക്കും.ഇനിവേണ്ട അടുത്ത ഇൻക്രീഡിയന്റ് സാധാ ചുണ്ണാമ്പ് ആണ്. ഈ ഒരു ആവണക്കെണ്ണ ഉപയോഗിച്ചാൽ അരിമ്പാറയില് ബ്ലെഡ്ഡ് സ്പ്രെഡ് ആയാൽ അത് മറ്റിടങ്ങളിലായി ഉണ്ടാകാതിരിക്കാൻ സഹായകരമാണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു പാത്രം എടുത്തശേഷം അതില് ഈ ഒരു കാസ്ട്രോയിൽ ഒഴിച്ച് നൽകുക. ഒരുപാട് വേണ്ട ഒരൽപ്പം മതിയാകും. ഇനി ഇതിലേക്കായി അടുത്ത ഇൻക്രീഡിയന്റ്ആയ ചുണ്ണാമ്പ് ഒരൽപ്പം ചേർത്ത് നൽകുക.ഇനി ഇതുരണ്ടുംകൂടി നന്നായി ഒന്ന് മിക്സ് ചെയ്തു നൽകുക

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments