കൈയ്യിൽ ഇതുണ്ടോ??കണ്ണിന്റെ കാഴ്ചശക്തി കൂട്ടാം|| ഈ വീഡിയോ കാണുക||


ഇന്ന് നമ്മളിൽ പലരുടെയും ഇടയിൽ കാണുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിന്റെ കാഴ്ച ശക്തിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ.സാധാരണ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. 


ചിലർക്ക് ഷോർട്ട് സൈറ്റ് ആണെങ്കിൽ മറ്റു ചിലർക്ക് ലോങ് സൈറ്റ്.തിമിരം എന്നത് പ്രായമായ പലരിലും ഇന്ന് കണ്ടു വരുന്ന ഒന്നാണ്.എന്നാൽ അതിപ്പോ പ്രായം കുറഞ്ഞവരിലും കണ്ടുവരുന്നു.എന്നാൽ ഇങ്ങനെ ഉള്ള എല്ലാപ്രശ്നങ്ങൾക്കും ചെറിയതോതിലുള്ള പരിഹാരം ആയുർവേദ രീതിയിൽ യാതൊരുവിധ സൈഡ് എഫക്ടുകളും ഇല്ലാതുള്ള ഒരു മാർഗ്ഗം നമുക്ക് പരിചയപ്പെടാം.

നമുക്ക് നല്ല രീതിയിൽ കാഴ്ച ലഭിക്കാൻ ആയി പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ കഴിക്കേണം. അതിനു ഏറ്റവും നല്ല ഒരു നട്സ് ആണ് മത്തങ്ങ കുരു. ഇത് മാർക്കറ്റിൽ ലഭ്യമാണ്. വീട്ടിൽ ഉള്ള മത്തങ്ങ കുരു ഉപയോഗിക്കാം. എന്നാൽ അത് ശരിക്കും ഒന്ന് ഉണക്കി എടുത്തശേഷം വേണം ഉപയോഗിക്കുവാൻ. പിന്നെ അതിന്റെ പുറത്ത് കട്ടിയായ കവറിങ്ങ് കാണാം അതുകൂടി വേണം എടുത്ത് കളയാൻ. ഇത് ഒരുപാട് ഫൈബറും ഒപ്പം പ്രോട്ടീനും ഒക്കെ അടങ്ങിയതാണ്. ഇനി ഇതോട് ഒപ്പംവേണ്ട അടുത്ത ഇൻക്രീഡിയന്റ് എന്നത് ഒരു കറ്റാർവാഴ ആണ്. അതിലെ ജെല്ലാണ് ആവശ്യം. ഈ ജെൽ ഒരുപാട് ഗുണങ്ങൾ ഉള്ളതാണ്. ഇനി വേണ്ടത് രണ്ട് ഗ്ലാസ് വെള്ളം ആണ്. ഇനി ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരു അൽപ്പം മത്തങ്ങയുടെ കുരു എടുത്തു ഒരു ബൗളിലേക്ക് ഇടുക. ഇനി അടുത്ത ആയി കറ്റാർവാഴ എടുത്ത് അതിന്റെ പുറത്തെ തൊലി മാറ്റി ഉള്ളിലെ ജെൽ എടുക്കുക. വളരെ സൂക്ഷിച്ചു ജെൽ മാത്രമായി എടുക്കുക. ഇനിയത് ഒരു ചെറിയ ബൗളിലേക്ക് ഇടുക.

[കൂടുതൽ ഡീറ്റെയിൽസിനായി വീഡിയോ കാണുക]




Comments