കട്ടിയുള്ള താടിയും മീശയും വേണ ? ഈ എണ്ണ പുരട്ടൂ || സൂപ്പർ വീഡിയോ കാണാം

 


കട്ടിയുള്ള താടിയും മീശയും വേണ ? ഈ എണ്ണ പുരട്ടൂ || സൂപ്പർ വീഡിയോ കാണാം 

വെളുത്തുള്ളി എന്ന് പറയുന്നത് ചെറിയ ഒരു സാധനം ആണെങ്കിലും അതിനുള്ളിലുള്ള ഗുണങ്ങളും പോഷകങ്ങളും വളരെ വലുതാണ്. വലിയ ഒരു ഔഷധം കൂടിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ നിരവധി ഗുണങ്ങളുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ തേനിൽ ഇട്ടു വച്ചിരിക്കുന്ന വെളുത്തുള്ളിയുടെ ഗുണങ്ങൾ ചിലർക്ക് ഒന്നുമറിയില്ല. സാധാരണയായി വെളുത്തുള്ളി ഉപയോഗിക്കുമ്പോൾ അതിനൊരു രൂക്ഷമായ ഗന്ധവും ചുവയും ഉണ്ട്. അത് കുട്ടികൾക്കും ചില മുതിർന്നവർക്കും ഇഷ്ടമാകാത്ത ഒന്നാണ്.അങ്ങനെയുള്ളവർക്ക് വേണമെങ്കിൽ തേനിൽ ഇട്ട് വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്.




അതുകൊണ്ട് വെളുത്തുള്ളിയുടെ ഗുണങ്ങൾ ഒന്നും കുറയുകയില്ല. തേനിൽ ഇട്ട വെളുത്തുള്ളിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. തേനിൽ ഇട്ട വെളുത്തുള്ളി പ്രഷറും കൊളസ്ട്രോളും നിയന്ത്രിച്ചു നിർത്താൻ കഴിവുള്ള ഒന്ന് തന്നെയാണ് എന്ന് ആദ്യം തന്നെ പറയാം. അതുപോലെ മലബന്ധം അകറ്റുവാനും വളരെ നല്ല ഒന്നാണ് തേനിട്ട് കഴിക്കുന്ന വെളുത്തുള്ളി. എത്രദിവസം വേണമെങ്കിലും ഇത് തേനിൽ ഇട്ടു വയ്ക്കാവുന്നത് ആണ്. അതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാക്കില്ല. അലർജികളെ ചേറുക്കാൻ ഉള്ള ഒരു വലിയ കഴിവ് വെളുത്തുള്ളിക്ക് ഉണ്ട്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ വരുന്ന അലർജിക് ഒരു വലിയ പരിഹാരമാണ് തേനിൽ ഇട്ട് വച്ച വെളുത്തുള്ളി.

അതുപോലെ തൊണ്ടവേദന, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചുമ കഫക്കെട്ട് ഇവയ്ക്ക് എല്ലാം തേനിൽ ഇട്ട വെളുത്തുള്ളി ഒരു ഉത്തമ പരിഹാരമാർഗം തന്നെയാണ്. രക്തയോട്ടം നന്നായി വർദ്ധിപ്പിക്കുന്ന ഒന്നാണ് തേനിൽ ഇട്ട വെളുത്തുള്ളി. അതുകൊണ്ടുതന്നെ വെരിക്കോസ് വെയിൻ ഉള്ള ആളുകൾക്ക് നന്നായി വെളുത്തുള്ളി ഗുണം നൽകുന്നുണ്ട്. അതുപോലെ മോണ വേദനയും പല്ലുവേദനയ്ക്ക് ഒക്കെ വലിയ ആശ്വാസം പകരുന്ന ഒന്നാണ് തേൻ വെളുത്തുള്ളി. ധമനികളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും വലിയ പരിഹാരം നൽകുന്നുണ്ട് തേൻ വെളുത്തുള്ളി. അതുപോലെ ഇത് ദിവസവും ഒരു മൂന്ന് അല്ലിയിൽ കൂടുതൽ കഴിക്കാൻ പാടില്ല.

അധികമായാൽ അമൃതും വിഷമാണ് എന്നാണല്ലോ. കുട്ടികളിലെ വിരശല്യത്തിന് തേൻ വെളുത്തുള്ളി നല്ലതാണ്. അതിനുവേണ്ടി വെളുത്തുള്ളി കൊടുക്കണമെന്ന് ഇല്ല കുട്ടികൾക്ക് വെളുത്തുള്ളി ഇട്ടുവച്ച ഒരു സ്പൂൺ തേൻ കൊടുത്താലും നല്ല പ്രശ്നപരിഹാരം തന്നെ ലഭിക്കുന്നതാണ്.അതുപോലെ കുട്ടികളിലെ ബുദ്ധി വളർച്ചയ്ക്കും തേൻ വെളുത്തുള്ളി വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്

Comments