മദ്യപാനം നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ??||എങ്കിൽ ഇതാ ഒരു ഉഗ്രൻ മരുന്ന്

 


ഇന്ന് എല്ലാവരും പ്രായഭേദമെന്യേ അടിമപ്പെടുന്നത് ആരോട് എന്ന് ചോദിച്ചാൽ അത് മദ്യത്തിനോടാണ് എന്ന് എല്ലാവർക്കും പറയാൻ സാധിക്കും.അത് ചെറുപ്രായത്തിൽ തന്നെ കഴിച്ച് തുടങ്ങി പിന്നീട് അങ്ങോട്ട് പോകുതോറും ഇതിനോടുള്ള ആസക്തി കൂടിക്കൊണ്ടിരിക്കും.എന്തായാലും ഈ മദ്യാസക്തി ഇങ്ങനെ കൂടുന്നുണ്ടെങ്കിലും പലരുടെയും മനസ്സിൽ എങ്ങനെ എങ്കിലും ഇത് നിർത്തിയാൽ കൊള്ളാം എന്ന ആഗ്രഹമുണ്ട്.അത്തരത്തിൽ മദ്യാസക്തി നിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഉള്ള ഒരു ചെറിയ റെമഡി പരിചയപ്പെടാം.



ഇതിനായി ആദ്യം തന്നെ വേണ്ടത് ഇഞ്ചി ആണ്. സാധാരണ എല്ലാ വീടുകളിലും സുലഭമായി ഉള്ള ഒന്നാണ് ഇഞ്ചി.അടുത്ത ഇൻക്രീഡിയന്റ് എന്ന് പറയുന്നത് നാരങ്ങയാണ്.മൂന്നാമത്തെ ഇൻക്രീഡിയന്റ് എന്നത് ഇന്തുപ്പ് ആണ്.ഇന്തുപ്പ് എന്നത് മിക്ക സൂപ്പർ മാർക്കറ്റുകളിലും അതല്ലായെങ്കിൽ ഔഷധകടകളിലും ഒക്കെ ലഭ്യമാണ്.

ഇനി ഇത് ഉണ്ടാക്കുന്ന വിധം എങ്ങനെ ആണെന്ന് നോക്കാം.ആദ്യം തന്നെ ആദ്യത്തെ ഇൻക്രീഡിയന്റ് ആയ ഇഞ്ചി എടുത്ത് ചെറുതായി കട്ട് ചെയ്തു ഒരു പ്ലേറ്റിൽ വയ്ക്കുക. അതിനുശേഷം ഇതിലേക്ക് ഏകദേശം രണ്ട് സ്പൂൺ ഓളം ഇന്തുപ്പ് ഇടുക.ഇനി അവസാനത്തെ ഇൻക്രീഡിയന്റ് ആയ നാരങ്ങ എടുത്ത് രണ്ടായി മുറിച്ച ശേഷം ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.മുഴുവനായി തന്നെ നാരങ്ങ പിഴിഞ്ഞ് ഒഴിക്കേണ്ടതാണ്.ഇനി നാരങ്ങ ചെറിയതാണെങ്കിൽ രണ്ട് നാരങ്ങ ഒഴിച്ചാലും പ്രശ്നമില്ല.ഇനി ഇതെല്ലാം കൂടി മിക്സിയിൽ ഇട്ട് അൽപ്പം വെള്ളം ഒഴിച്ചശേഷം നന്നായി അടിച്ച്‌ അരച്ചെടുക്കുക.അപ്പോൾ ഇതൊരു ജ്യൂസ് ആയി കിട്ടും.ഈ ജ്യൂസ് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഒരു ഗ്ലാസിലേക്ക് എടുക്കുക.ഈ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഇഞ്ചി,നാരങ്ങ,ഇന്തുപ്പ് എന്നിവയുടെ ഗുണങ്ങൾ മദ്യപിക്കാനുള്ള ടെംപ്റ്റേഷൻ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു.സ്ഥിരമായി മദ്യപിക്കുന്നവരുടെ ഒരു പ്രശ്നം ഇവർക്ക് മദ്യപാനം നിർത്താൻ താൽപര്യം ഉണ്ടെങ്കിലും പലപ്പോഴും മദ്യപിക്കാൻ ഉള്ള ടെംപ്റ്റേഷൻ ഉണ്ടാവും.അതിന് കാരണം ശരീരത്തിൽ ബ്ലഡ്ഡിന്റെ അകത്തു കൂടുതൽ ആയി അടങ്ങിയിട്ടുള്ള അൽക്കഹോളിന്റെ അംശം കൂടുതലായി ഉള്ളതിനാൽ ആണ് ടെംപ്റ്റേഷൻ ഉണ്ടാവുന്നത്.ആ ടെംപ്റ്റേഷനെ ഒഴിവാക്കാൻ ഇതിനകത്ത് അടങ്ങിയിട്ടുള്ള സൾഫേറ്റ്, മഗ്നീഷ്യം എന്നുവേണ്ട എല്ലാ വൈറ്റമിൻസും മിനറൽസും ഇതുപോലെ ടെംപ്റ്റേഷൻ ഉണ്ടാക്കുന്നവയിൽ നിന്നും ഒഴിവാക്കുക ആണ് ചെയ്യുന്നത്.

ഇനി ഇത് കുടിക്കുന്ന രീതി എങ്ങനെ ആണെന്ന് പറഞ്ഞാൽ, ഇത് ആഴ്ചയിൽ നാല് അല്ലെങ്കിൽ അഞ്ച് തവണ വരെ കഴിക്കാവുന്നതാണ്. രാവിലെ ആഹാരത്തിന് മുൻപോ ശേഷമോ എപ്പോൾ വേണമെങ്കിലും ഇത് കഴിക്കാം.ഇനി ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം മദ്യപാനം നിർത്താൻ വേണ്ടിയാണ് ഇത് കുടിക്കുന്നത്‌.പക്ഷേ ഈ ജ്യൂസ് കുടിച്ചുകൊണ്ട് ഒരു കാരണവശാലും പിന്നെ മദ്യപിക്കാൻ പാടില്ല.കാരണം ഇതിന്റെ സൈഡ് എഫ്ക്ട് എന്നത് മദ്യപാന ആസക്തി കുറയ്ക്കാൻ ഈ ജ്യൂസ് കുടിച്ചശേഷം മദ്യപിച്ചാൽ ചിലപ്പോൾ ഛർദ്ധിക്കാൻ വളരെയധികം സാധ്യതയുണ്ട്. അതിനാൽ മദ്യപാനം പൂർണ്ണമായും മാറ്റണമെന്ന് ആഗ്രഹിക്കുന്നവർ മാത്രമേ ഇത് ഉപയോഗിക്കുവാൻ പാടുള്ളൂ.


Comments