നിങ്ങള്‍ പ്രമേഹത്തിന് അടിമകളാണോ ?? || എങ്കില്‍ ഇതാ ഇംഗ്ലീഷ് മരുന്ന് ഇല്ലാതെ പ്രമേഹത്തെ കണ്ട്രോള്‍ ചെയ്യാം ||വീഡിയോ കാണാം

 


ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന അല്ലെങ്കിൽ പൊതുവെ എല്ലാവരിലും കണ്ടുവരുന്ന ഒരു രോഗമാണ് പ്രമേഹം എന്നത്.മുൻപ് ഒക്കെ പ്രമേഹം വരുന്നത് ഒരു ഏജ് ലിമിറ്റിൽ പെട്ടവരിൽ ആയിരുന്നു,അതായത് ഏകദേശം ഒരു 40 വയസ്സിന് മുകളിലുള്ളവരിലാണ് ഈ രോഗം കണ്ടുവന്നിരുന്നത്.എന്നാൽ ഇന്ന് കാലം മാറി.വളരെ ചെറുപ്പക്കാരിൽ തന്നെ ഈയൊരു രോഗം ഇപ്പോൾ കണ്ടുവരുന്നു.അതിനുള്ള കാരണം എന്നത് ഇന്നത്തെ ജീവിതസാഹചര്യങ്ങളും,ജീവിതരീതികളും തന്നെയാണ്. എക്സസൈസ് ഇല്ലായ്‌മ, കഴിക്കുന്ന ആഹാരങ്ങളുടെ അളവിലുള്ള പ്രശ്നങ്ങൾ, ഭക്ഷണത്തിൽ ഉള്ള മായങ്ങൾ ഇങ്ങനെ ഒക്കെ പലപല കാരണങ്ങൾ ആണ് ഉള്ളത്.



പ്രമേഹം പിടിപെട്ട് കഴിഞ്ഞാൽ അത് ജീവിത അവസാനം വരെ വിട്ട് പോകില്ല എന്ന് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്.അതേസമയം ഈയൊരു അസുഖം വന്നുകഴിഞ്ഞാൽ ജീവിത അവസാനം വരെ ഇംഗ്ലീഷ് മരുന്നുകൾ കഴിക്കേണ്ട സ്ഥിതിയും ഉണ്ടാവുന്നു.എന്നാൽ ഇവ അസുഖം കുറയ്ക്കും എങ്കിലും നിരവധിയായ സൈഡ് എഫ്ക്ട്കളും അതിന്റെ ഭാഗമായി വരുവാറുമുണ്ട്.എന്നാൽ ഇംഗ്ലീഷ് മരുന്നുകൾ ഒന്നും ഇല്ലാതെ തന്നെ പ്രമേഹം എന്ന രോഗത്തെ ഒരു മീഡിയം ലെവലിൽ നിർത്താൻ സാധിക്കുന്നതാണ്. അതായത് ഷുഗറിന്റെ അംശം അളവിൽ നിർത്തി കഴിഞ്ഞാൽ ഏകദേശം ഈയൊരു രോഗത്തെ പിടിച്ചു നിർത്താൻ സാധിക്കുന്നതാണ്.ഇതിനായി ഉള്ള ആയുർവേദത്തിലെ ഒരു മാർഗം ഇതാ...

ബ്ലഡ് ഷുഗറിന്റെ അളവ് ഒരേ ലെവലിൽ നിർത്താൻ ഉള്ള ഇൻക്രീഡിയന്റ് നമുക്ക് നോക്കാം.ഇതിനായി ആദ്യം അൽപ്പം ഉലുവ എടുക്കുക.ഉലുവ എന്നത് എല്ലായിടത്തും ലഭ്യമായ ഒന്നാണ്.ഒരു ടീസ്പൂൺ ഉലുവയാണ് ഇതിന് ആവശ്യമായി ഉള്ളത്.രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് കറുവപ്പട്ട ആണ്. എല്ലായിടത്തും ലഭ്യമായ ഒന്നാണ് കറുവപ്പട്ട. ഏകദേശം രണ്ടോ മൂന്നോ ആണ് കറുവപ്പട്ട ഇതിന് ആവശ്യമായി ഉള്ളത്.അടുത്തത് ബാസിൽ എന്ന ഹെർപ്സ് ആണ്.ഇതിന്റെ മറ്റൊരു വകഭേദം ആണ് മല്ലിച്ചീര എന്നത്.എന്നാൽ ഈയൊരു ഇല ലഭ്യമല്ല എങ്കിൽ ഇതിന് പകരമായി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് തുളസി. തുളസി രണ്ട് തരം ഉണ്ട്. സാധാരണ തുളസിയും ,കൃഷ്ണ തുളസിയും.ഇവ രണ്ടും ഉപയോഗിക്കാവുന്നതാണ്.ബാസിൽനെ ക്കാളും ഗുണകരമാണ് തുളസി  ഉപയോഗിക്കുന്നത്.

ഇനി ഇത് ഉണ്ടാക്കേണ്ട വിധം എങ്ങനെ ആണെന്ന് നോക്കാം.ആദ്യം അൽപ്പം വെള്ളം ഒരു പാത്രത്തിൽ എടുത്ത് തിളപ്പിക്കാൻ ആയി വയ്ക്കുക.അതിനുശേഷം വെള്ളം തിളയ്ക്കുന്ന സമയം അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഇടുക. അതിനുശേഷം കറുവപ്പട്ട ഇടുക.അതിനുശേഷം ബാസിൽ ലീഫ് ഇടുക.ഇതിനുപകരമായി തുളസിയില ഇടുകയാണ് എങ്കിൽ ഏറ്റവും നല്ലതാണ്.ഇത്തരത്തിൽ ബാസിൽ ലീഫ് ഇട്ട ശേഷം നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം അഞ്ച് മിനിറ്റ് തിളയ്ക്കാൻ അനുവദിക്കുക.ഈ മൂന്ന് ഘടങ്ങളും ഇതിൽ  ഉപയോഗിക്കുവാൻ കാരണം, ഇത് കൂടുതലായി ശരീരത്തിൽ ഇൻസുലിനെ ഉൽപ്പാദിപ്പിക്കുന്ന ഓർഗനായ പാൻക്രിയാസ് നെ സ്റ്റിമുലേറ്റ് ചെയ്യുവാൻ സഹായിക്കുന്ന ഒന്നാണ്.പാൻക്രിയാസ് സ്റ്റിമുലേറ്റ് ആകുമ്പോൾ അത് ഇൻസുലിൻ കൂടുതലായി ഉൽപ്പാദിപ്പിക്കും. ഈ ഇൻസുലിൻ ആണ് ബ്ലെഡ് ഷുഗർ നെ കണ്ട്രോൾ ചെയ്യുന്നത്.അതുപോലെ നമ്മുടെ ബ്ലഡ് വെസൽസ് ഒക്കെ കൂടുതലായി ഓപ്പൺ ആവുകയും,ബ്ലെഡ്ഡിന്റെ കൂടുതൽ സർക്കുലേഷൻ നടക്കുകയും ചെയ്യും.               ഇനി ഇത് നന്നായി തിളച്ചു ചൂടായി കഴിയുമ്പോൾ അത് എടുത്ത് ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഗ്ലാസിലേക്ക് ഒഴിക്കുക.അരിച്ചെടുത്ത ആ വെള്ളം ആണ് ഉപയോഗിക്കേണ്ടത്. ഇനി ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞാൽ, എല്ലാദിവസവും രാവിലെ വെറും വയറ്റിൽ തന്നെ ഈ ഒരു ജ്യൂസ് കഴിക്കാവുന്നതാണ്.അങ്ങനെ ചെയ്താൽ ഷുഗർ ലെവൽ നൂറുശതമാനം നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നതാണ്,ഇംഗ്ലീഷ് മരുന്നുകളുടെ ഉപയോഗം ഇല്ലാതെ തന്നെ. ഇതോടൊപ്പം തന്നെ ജീവിതശൈലിയിൽ ചെറിയ ചെറിയ മാറ്റങ്ങൾ കൂടി വരുത്താൻ ശ്രമിക്കേണ്ടതാണ്.


  

Comments