നിങ്ങളുടെ പല്ലിൽ മഞ്ഞകറയുണ്ടോ??||പല്ലിലെ മഞ്ഞകറ മാറ്റാം വളരെ ഈസിയായി||



 മുഖം മനസ്സിന്റെ കണ്ണാടി എന്നാണ് പറയുന്നത്. അതുപോലെ മുഖത്തെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വായിലെ പല്ലുകൾ. പല്ലിന് എത്രത്തോളം ഭംഗിയുണ്ടോ,അല്ലെങ്കിൽ എത്രത്തോളം വൈറ്റനസ് കളർ ഉണ്ടോ അത്രത്തോളം ഭംഗിയായിരിക്കും പല്ലിന് എന്നതിൽ സംശയമില്ല.

പക്ഷേ ചില ആളുകൾക്ക് ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ന്റെ പ്രശ്നങ്ങൾ, ശരിയായ രീതിയിൽ വാ കഴുകാതെ ഇരിക്കുക, അങ്ങനെ ഒക്കെ ചെയ്യുക വഴി പല്ലിന്റെ ആ വൈറ്റ് കളർ മാറി പകരം മഞ്ഞകളറിലേക്ക് ആകും.ഈ മഞ്ഞകളർ പലപ്പോഴും പല തരത്തിലുള്ള അസൗകര്യങ്ങൾ ഉണ്ടാക്കാറുണ്ട്.                                               എന്നാൽ പല്ലിലെ ഈ മഞ്ഞകളർ മാറ്റുവാൻ ഉള്ള ഒരു ചെറിയ ഉപായം പരിചയപ്പെടാം.



ഇതിനായി ആദ്യം വേണ്ടത് കോൾഗേറ്റ് ന്റെ ഒരു പേസ്റ്റ് ആണ്.അതോടൊപ്പം നാരങ്ങ,ബേക്കിംഗ് സോഡ എന്നിവയും വേണം.ആദ്യം അൽപ്പം കോൾഗേറ്റ് പേസ്റ്റ് എടുത്ത് ഒരു പ്ലേറ്റിലേക്ക് ഇടുക. അതിനുശേഷം നാരങ്ങ ഒരു പകുതി എടുത്തശേഷം അതിന്റെ ജ്യൂസ് ഈ പേസ്റ്റിലേക്ക് ചേർക്കുക.അതുപോലെ തന്നെ അൽപ്പം ബേക്കിംഗ് സോഡ എടുത്തശേഷം ഇതിലേക്ക് ആഡ് ചെയ്യുക.എന്നിട്ട് ഇത് നന്നായി ഇളക്കി കൊടുക്കുക.ഈ മിക്സ് നന്നായി സെറ്റാകുന്നത് വരെ ഇളക്കി കൊടുക്കേണ്ടതാണ്.ശരിക്കും സെറ്റായ ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്. 

ഇനി ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞാൽ,ആഴ്ചയിൽ ഒരു തവണ മാത്രം ഉപയോഗിക്കുക.അങ്ങനെ ഒന്നോ രണ്ടോ മാസത്തിന് ഉള്ളിൽ തന്നെ ഈസിയായി പല്ലുകളുടെ മഞ്ഞനിറം മാറിക്കിട്ടുന്നതാണ്.     ഇത് സാധാരണ പല്ല് തേക്കുന്ന പോലെ തന്നെ ബ്രഷ് ഉപയോഗിച്ച് വേണം തേക്കേണ്ടത്.പ്രത്യേകം ശ്രദ്ധിക്കുക ഇത് ഉപയോഗിക്കുമ്പോൾ കോൾഗേറ്റ് കമ്പനിയുടെ പേസ്റ്റ് തന്നെ ഉപയോഗിക്കുവാൻ ശ്രമിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്.



Comments