ഉഗ്ര വിഷമുള്ള പാമ്പിനെ വീട്ടിൽ നിന്ന് ഓടിക്കാൻ ഈ ഒരു ഒറ്റ കുപ്പി മതി|വീഡിയോ കാണാം





ഒരൊറ്റ ചോദ്യം മതി ജീവിതം മാറാൻ എന്ന സുരേഷ് ഗോപിയുടെ വാക്കുകൾ കടമെടുത്ത് പറയുകയാണെങ്കിൽ ഒരൊറ്റ  ബോട്ടിൽ മതി നിങ്ങളുടെ ജീവിതവും അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിന്റെ ജീവിതവും രക്ഷിക്കാൻ. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ നീല വെള്ളം നിറച്ചൊരു ബോട്ടിലിനെ പറ്റിയാണ്. അതായത് നമ്മുടെ വീടുകളുടെയും വീടിന്റെ പരിസരങ്ങളിലും ഒക്കെ പല തരത്തിലുള്ള പാമ്പുകൾ ചിലപ്പോൾ വരാറുണ്ട്.                            ഈ ഇഴജന്തുക്കൾ ആയ പാമ്പിനെ വളരെയധികം പേടിക്കേണ്ട ഒന്നാണ്.              വിഷം ഒട്ടും ഇല്ലാത്തതും അതുപോലെ ഉഗ്ര വിഷമുള്ളതും ആയ പാമ്പുകൾ നമ്മുടെ പരിസരങ്ങളിൽ ഉണ്ട്.ഈ പാമ്പുകൾ വീടിന്റെ പരിസരത്ത് മാത്രമല്ല ചിലപ്പോൾ വീട്ടിനുള്ളിൽ വരെ കയറാൻ സാധ്യതയുണ്ട് എന്നതിൽ സംശയമില്ല. എന്തായാലും പാമ്പിനെ സിംപിൾ ആയി അകറ്റി നിർത്താം ഈയൊരു ബോട്ടിൽ കൊണ്ട്.



അതായത് ഒരു ബോട്ടിൽ എടുത്ത് അതിന്റെ ഉള്ളിൽ നീല നിറത്തിലുള്ള വെള്ളം നിറച്ചാൽ മതി.നീലവെള്ളം എന്ന് പറയുന്നത് ഉജാല കൊണ്ടാവാം അതല്ലെങ്കിൽ നീല കളർ കൊണ്ട് ഒക്കെ ഈ വെള്ളം ഉണ്ടാക്കാം.നീല വെള്ളം നിറച്ച ഈയൊരു ബോട്ടിൽ പാമ്പ് സാധാരണ ആയി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ഒക്കെ ഒന്നോ രണ്ടോ ബോട്ടിൽ വച്ചാൽ ഒരു കാരണവശാലും പാമ്പ് വരില്ല.

ഇനി പാമ്പ് ഇത് കണ്ടാൽ വരാത്തതിനുള്ള കാരണം ഇതാണ്.പാമ്പ് വരുന്ന സമയത്ത് ഈ ബോട്ടിൽ എങ്ങനെ ആണെങ്കിലും കാണും.പാമ്പ് അതിന്റെ ചുറ്റുമുള്ള ഓരോ പ്രദേശവും നിരീക്ഷിച്ച ശേഷമാണ് അത് വരിക.ആ സമയത്ത് ഈ നീലബോട്ടിൽ കാണുമ്പോൾ പാമ്പിന്റെ കാഴ്ചയിൽ ഇത് റിഫ്ളക്ട് ചെയ്യുന്നു. ഇതിലെ പ്രകാശം പാമ്പിന്റെ കണ്ണിലേക്ക് റിഫ്ളക്ട് ചെയ്യുമ്പോൾ പാമ്പ് സ്വാഭാവികമായി പേടിക്കുന്നു. അതിനാൽ തന്നെ നൂറ് ശതമാനവും ഇത് വർക്ക് ഔട്ട് ആകും എന്നതിൽ യാതൊരു  സംശയവും ഇല്ല. വളരെ സിംപിൾ ആയി ഈയൊരു നീല വെള്ളം വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. മറ്റു കളറുകളെ അപേക്ഷിച്ച് ഈ നീല കളർ ആണ് പാമ്പിനെ കണ്ണിലേക്ക് കൂടുതൽ ആയി റിഫ്ളക്ട് ചെയ്യുന്നത്.അത് രാത്രി ആയാലും പകൽ ആയാലും ശരി.


Comments