മുഖം വെളുത്തു തുടുക്കാൻ ഇങ്ങനെ ചെയ്താൽ മതി...

 


സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നൽകുന്നവരാണ് നാം എല്ലാവരും.കറുപ്പ് നിറം സൗന്ദര്യം നിറഞ്ഞതാണ് എന്നതിൽ യാതൊരു സംശയവും ഇല്ല.എന്നാൽ വെളുപ്പിന് അതിൽ കൂടുതൽ അഴകുണ്ടെന്ന് വേണമെങ്കിൽ പറയാൻ സാധിക്കും.പ്രത്യേകിച്ച് മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ.  

                                         മുഖസൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല എന്ന് പറയാൻ കഴിയും.അതിനാൽ തന്നെ മുഖം നല്ല ഫെയർനെസോട് കൂടി,വെളുത്ത നിറത്തിൽ, പ്രകാശത്തോടു കൂടി നിർത്തുവാൻ എല്ലാവരും പല കാര്യങ്ങളും ചെയ്യുവാറുണ്ട്.എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി മുഖം നല്ല പ്രകാശത്തോടു കൂടി,നല്ല സൗന്ദര്യം നിറഞ്ഞ്, ഫെയർനെസോട് കൂടി നിർത്താൻ ഉള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.                                      ഇതിനായി ആദ്യം ഉപയോഗിക്കുന്ന ഇൻക്രിഡീയന്റ് എന്ന് പറയുന്നത് ഫെയർ ആൻഡ് ലവ് ലി ആണ്.സാധാരണ രീതിയിൽ മാർക്കറ്റിൽ എവിടെയും ലഭിക്കുന്ന ഒന്നാണ് ഫെയർ ആൻഡ് ലവ് ലി.


      

                                  ഇത് ഒരു ടേബിൾസ്പൂൺ എന്ന നിലയിൽ എടുത്തശേഷം ബൗളിലേക്ക് ഇടുക.അതിനുശേഷം രണ്ടാമത്തെ ഇൻക്രിഡീയന്റ് ആയ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ എടുക്കുക.വൈറ്റമിൻ ഇ ക്യാപ്സ്യൂൾ എല്ലാവർക്കും അറിയാവുന്നതും,എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭ്യമായ ഒന്നാണ്.ഈ ക്യാപ്സ്യൂൾ വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ഒന്നാണ്.ഈ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഗുളികയാണ്.നമ്മുടെ ഡാർക്ക് ആയ സ്കിൻ നെ മാറ്റിയെടുക്കാൻ ഇത് സഹായകരമാണ്.ഡാർക്ക് ആയ സ്കിൻ മാറുവാൻ ഉള്ള പ്രധാന കാരണം പുതിയ സ്കിൻ ജനറേറ്റ് ചെയ്യുന്നതിനാലാണ്. 

അത്തരത്തിൽ പുതുതായി സ്കിൻ ജനറേറ്റ് ചെയ്താൽ മാത്രമേ ഡാർക്ക് സ്കിൻ മാറുകയും, വെളുക്കുകയും ചെയ്യുകയുള്ളൂ.അതിനാലാണ് ഇതിൽ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഉപയോഗിക്കുന്നത്.                                    വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ഒരെണ്ണം എടുത്തശേഷം കട്ട് ചെയ്തു ബൗളിലേക്ക് ഒഴിക്കുക.ഒരു ടേബിൾ സ്പൂൺ ഫെയർ ആൻഡ് ലവ് ലി ക്ക് ഒരു ക്യാപ്സ്യൂൾ ഉപയോഗിച്ചാൽ മതിയാകും.അതിനുശേഷം ഫെയർ ആൻഡ് ലവ് ലി യും ,വൈറ്റമിൻ ഇ ഓയിലും ശരിക്കും മിക്സ് ചെയ്യുക.ഇത്തരത്തിൽ മിക്സ് ചെയ്തശേഷം മൂന്നോ നാലോ മിനിറ്റ് ഇത് സെറ്റ് ആകുന്നതിന് വേണ്ടി അനുവദിയ്ക്കുക.ശരിക്കും സെറ്റായ ശേഷം ഇത് നേരെ മുഖത്തേക്ക് അപ്പ്ളൈ ചെയ്യാവുന്നതാണ്.                                                 

ഇത് സാധാരണ നമ്മൾ മുഖത്ത് ക്രീം പുരട്ടുന്നത് പോലെ തന്നെ ഇടാവുന്നതാണ്.അതിനുശേഷം സാധാരണ പോലെതന്നെ മുഖത്ത് റബ്ബ് ചെയ്തു നൽകുക.മുഖത്തും,ചെവിയുടെ ഇരു വശങ്ങളിലും, കഴുത്തിലും ഒക്കെ ഇങ്ങനെ ഇടാവുന്നതാണ്.ഇങ്ങനെ മുഖത്ത് പുരട്ടിയശേഷം ശരിക്കും നന്നായി സ്പ്രെഡ് ചെയ്യുക.                

ഇത് ചെയ്തശേഷം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഇത് പോലെ ഫെയ്സ് സൂക്ഷിക്കാവുന്നതാണ്.പിന്നീട് കഴുകി കളയാവുന്നതാണ്.കഴുകി കളയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം,ചെറു ചൂടുവെള്ളത്തിൽ മാത്രമേ ഇത് കഴുകി കളയുവാൻ പാടുള്ളൂ.സോപ്പ് ഉപയോഗിച്ച് മുഖം വാഷ് ചെയ്യുവാൻ പാടില്ല.                                      

ഇത് ആഴ്ചയിൽ മൂന്നോ നാലോ തവണ ചെയ്യുവാൻ സാധിക്കുന്നതാണ്.ഇനി ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത്, ഇത് മുഖത്ത് പുരട്ടിയ ശേഷം ഒരു കാരണവശാലും വെയിൽ കൊള്ളുവാൻ പാടില്ല.അതിനാൽ രാത്രി സമയങ്ങളിൽ ഇത് ചെയ്യുന്നത് ആവും ഏറെ ഉചിതം.


Comments