Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഇന്ന് കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാഴ്ചക്കുറവ് എന്നത്. സ്വാഭാവികമായി കൊച്ചു കുട്ടികളിൽ വരെ കാഴ്ചക്കുറവ് ഇപ്പോൾ കണ്ടു വരുന്ന കാലമാണിത്.ഒരു കാലത്ത് പ്രായമായവരിൽ കണ്ടു വന്നിരുന്ന തിമിരം ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ വരെ ഉണ്ടാവുന്ന അവസ്ഥയാണ് കണ്ടുവരുന്നത്.ഇതിനൊക്കെ ഉള്ള പ്രധാന കാരണം എന്ന് പറയുന്നത് പാരമ്പര്യമായുള്ള ജനിറ്റിക് പ്രശ്നങ്ങൾ തന്നെയാണ്.
രണ്ടാമത്തെ കാരണം എന്നത് നാം ജീവിക്കുന്ന അറ്റമോസ്ഫിയർ നിന്നുള്ള ചില പ്രശ്നങ്ങൾ ആണ്. ഉദാഹരണമായി പറഞ്ഞാൽ നാം ശ്വസിക്കുന്ന വായുവും ,അന്തരീക്ഷം ഒക്കെ തന്നെ ഇന്ന് വളരെയധികം മലിനമാണ്. ഇതൊക്കെ തന്നെ കാഴ്ചശക്തിയെ വളരെയധികം ബാധിക്കുന്ന ഒന്നാണ്. അതോടോപ്പം തന്നെ നാം കഴിക്കുന്ന പലതരത്തിലുള്ള ഭക്ഷണങ്ങൾ ആയ വറത്തതും പൊരിച്ചതും ആയ ചിക്കനും ,മറ്റുമൊക്കെ കഴിച്ചാൽ നമ്മുടെ കാഴ്ചശക്തിക്ക് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കുകയില്ല.ഇത് പലരും ചിന്തിക്കാതെ പോകുന്ന ഒരുകാര്യം ആണ്.
അതേസമയം പല തരത്തിലുള്ള പച്ചക്കറികൾ ,ഫ്രൂട്സുകൾ, നട്സ് എന്നിവയിലൊക്കെ വളരെയധികം പ്രോട്ടീൻസ് ഉള്ളതാണ്.വൈറ്റമിൻ സി, എ എന്നിവ അടങ്ങിയ പച്ചക്കറികൾ ഒക്കെ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ തന്നെ കാഴ്ചശക്തി യെ സംബന്ധിച്ച് ഉള്ള പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ സാധിക്കുന്നതാണ്.എന്നാൽ ഇതൊക്കെ ഉള്ളപ്പോൾ തന്നെ കാഴ്ച ശക്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒരു മരുന്ന് കൂട്ട് പരിചയപ്പെടാം.
ഇതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്ന് പറയുന്നത് നമ്മുടെ സാധാരണ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന പച്ചക്കറി ആയ മുരിങ്ങക്കോൽ ആണ്. അത്യാവശ്യം ഏറ്റവും മൂത്ത മുരിങ്ങക്കോൽ ആയിരിക്കണം എടുക്കേണ്ടത്. എന്നാൽ മുരിങ്ങക്കോലിന് പകരമായി മുരിങ്ങയിലയോ ,മുരിങ്ങയുടെ പൂവോ എടുത്താലും പ്രശ്നമില്ല.ഇവയിൽ ഒക്കെ തന്നെ വൈറ്റമിൻ സി, വൈറ്റമിൻ എ , മഗ്നീഷ്യം തുടങ്ങി നല്ല കാഴ്ചശക്തി ലഭിക്കുന്ന എല്ലാ ഘടങ്ങളും അടങ്ങിയിട്ടുണ്ട്. ഇനി ആദ്യം തന്നെ മുരിങ്ങക്കോൽ മുറിച്ച് ചെറിയ പീസുകൾ ആക്കി എടുക്കേണ്ടതാണ്. മുരിങ്ങക്കോൽ നന്നായി വാഷ് ചെയ്തു തൊലിയോ മറ്റൊന്നും കളയാതെ തന്നെ വേണം എടുക്കേണ്ടത്.കാരണം ഇതൊക്കെ വളരെയധികം ഗുണം നൽകുന്ന ഒന്നാണ്.ഇത് ചെറിയ കഷണങ്ങൾ ആയി കട്ട് ചെയ്തു എടുത്ത ശേഷം അതിന്റെ നടുവേ കൂടി കട്ട് ചെയ്യാവുന്നതാണ്.അങ്ങനെ കട്ട് ചെയ്യുമ്പോൾ അതിന്റെ ഉള്ളിലുള്ള ഗുണങ്ങൾ കൂടി നന്നായി ലഭിക്കുന്നതാണ്.അടുത്ത ഇൻക്രീഡിയന്റ് എന്ന് പറയുന്നത് നാം സാധാരണയായികഴിക്കാറുള്ള കടലയാണ്.കടല തൊലി കളഞ്ഞെടുക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ എടുക്കേണ്ട ഒരു ഇൻക്രീഡിയന്റ് ആണ് വാൾനട്ട്സ്.വാൾനട്ട് എല്ലാ സൂപ്പർമാർക്കറ്റുകളിലും ലഭ്യമായ ഒന്നാണ്. ഇതിൽ ഫൈബർ അടങ്ങിയിട്ടുള്ളതാണ്. അതോടൊപ്പം തന്നെ ഒരുപാട് വൈറ്റമിൻസ് ഉം,എനർജിസ് ഒക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിലേക്ക് ആവശ്യമായി വാൾനട്ട്സ് കൂടി എടുക്കാം.ഇനി ഇതില്ലാ എങ്കിലും സാധാരണ നട്സ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇനി ഒരു പാത്രം എടുത്തശേഷം അതിലേക്ക് ഒരു ഒന്നര ഗ്ലാസ് വെള്ളം ഒഴിക്കുക.അതിനുശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന മുരിങ്ങക്കോൽ അതിലേക്ക് ഇടുക. അതോടൊപ്പം തന്നെ നേരത്തെ തയ്യാറാക്കി വച്ച കടല, വാൾനട്ട്സ് എന്നിവ കൂടി അതിലേക്ക് ഇടുക.ഇനി ഇത് തിളയ്ക്കാൻ ആയി വെക്കുക. ഒരു അഞ്ച് മുതൽ പത്ത് വരെ തിളയ്ക്കാൻ അനുവദിക്കേണ്ടതാണ്.അതിനാൽ പാത്രം ഒരു മൂടി വച്ച് അടയ്ക്കുക.ഒന്നര ഗ്ലാസ് വെള്ളം ആണ് ഇതിൽ ഒഴിച്ചിരിക്കുന്നതിനാൽ തിളച്ചു കഴിയുമ്പോൾ ഒരു ഗ്ലാസ് ആവും നമുക്ക് ലഭിക്കുക.അനുവദിച്ചിരിക്കുന്ന സമയം അത്രയും തിളച്ചാൽ മാത്രമേ ഇതിലേ ഗുണങ്ങൾ എല്ലാം ലഭിക്കുകയുള്ളൂ. ഇത്തരത്തിൽ നന്നായി തിളച്ചു പത്ത് മിനിറ്റ് നു ശേഷം ഇത് എടുക്കുക.അൽപ്പനേരം തണുക്കാൻ അനുവദിച്ചശേഷം ഒരു ഗ്ലാസിലേക്ക് ഇത് മാറ്റാവുന്നതാണ്.നല്ല കളർചേഞ്ചോട് കൂടി എല്ലാ ഗുണങ്ങളും ലഭിച്ച ഈ പാനീയം അരിച്ച് വേണം ഗ്ലാസിലേക്ക് പകർത്തേണ്ടത്.അങ്ങനെ എടുത്തശേഷം അതിലേക്ക് അടുത്ത ഇൻക്രീഡിയന്റ് ആയ നാരങ്ങനീര് അതിലേക്ക് ആഡ് ചെയ്യാം.ഇത് ഒരു ഫ്ലേവർന് വേണ്ടി മാത്രമാണ് ആഡ് ചെയ്യുന്നത്.ഏകദേശം ഒരു സ്പൂൺ ഓളം നാരങ്ങ നീര് ഇതിലേക്ക് ചേർത്ത് നൽകാവുന്നതാണ്. അടുത്ത ഇൻക്രീഡിയന്റ് എന്ന് പറയുന്നത് തേൻ ആണ്.തേൻ വൻതേൻ ആയാലും ചെറുതേൻ ആയാലും ഉപയോഗിക്കാവുന്നതാണ്.ഒരു ഒന്നര സ്പൂൺ തേൻ ഓളം ഇതിലേക്ക് ആഡ് ചെയ്യാവുന്നതാണ്.അതിനുശേഷം നന്നായി മിക്സ് ചെയ്യുക.അതിനുശേഷം ഇത് കുടിക്കാവുന്നതാണ്.രാത്രി കിടക്കാൻ പോകുന്നതിനു തൊട്ടു മുൻപ് ആവണം ഇത് ഉണ്ടാക്കി കുടിക്കേണ്ടത്.അധികം തിളപ്പിച്ച് വയ്ക്കേണ്ടതില്ല.ഇനി വച്ചാൽ തന്നെ രണ്ട് ദിവസത്തേക്ക് ഉള്ളത് മാത്രമേ വയ്ക്കാവൂ.ഇല്ലായെങ്കിൽ ഇത് ഗുണമില്ലാതായി പോകുന്നതാണ്. ഇത് തുടർച്ചയായി ഉപയോഗിച്ച് കഴിഞ്ഞാൽ കാഴ്ചശക്തിയുടെ പ്രശ്നങ്ങൾ എല്ലാം തന്നെ മാറുന്നതാണ്. അതുപോലെ കാഴ്ചശക്തിയുടെ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് നല്ല ആരോഗ്യം ലഭിക്കുകയും ചെയ്യും.ഇത് കുട്ടികൾക്കും കുടിക്കാവുന്നതാണ്.എന്നാൽ പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും കുടിക്കാൻ നൽകുവാൻ പാടില്ല.ഇനി ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കുടിച്ചു കഴിഞ്ഞാൽ വലിയ ഗുണമാണ് ലഭിക്കുന്നത്.നൂറു ശതമാനം കാഴ്ചശക്തിയുടെ പ്രശ്നങ്ങൾ മാറുകയും ,കാഴ്ചശക്തി വർദ്ധിക്കുകയും ചെയ്യും ഈ ഒരു മരുന്ന് കഴിക്കുന്നതിലൂടെ.
Comments
Post a Comment