രണ്ടാഴ്ച കൊണ്ട് കിഡ്നി സ്റ്റോൺ ഉരുക്കി കളയാൻ ഇതാ ഒരു ഒറ്റമൂലി|| വീഡിയോ കാണാം

 


മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം ഏത് എന്ന് ചോദിച്ചാൽ കണ്ണ്അടച്ചു  നാം പറയും അത് കിഡ്നി ആണെന്ന്.അതുകൊണ്ട് തന്നെ കിഡ്‌നിയെ നാം  വളരെയധികം സംരക്ഷിക്കേണ്ടി ഇരിക്കുന്നു.നമ്മുടെ ജീവിതസാഹചര്യങ്ങൾകൊണ്ട്തന്നെയാണ് പലകിഡ്നിരോഗങ്ങളും നമുക്ക് ഉണ്ടാവുന്നത്.അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് കിഡ്നിസ്റ്റോൺ എന്ന്പറയുന്നത്.കിഡ്നിസ്റ്റോൺ ന് പലതരത്തിലുള്ള മരുന്നുകളും ഇന്ന് വിപണിയിൽ ഉണ്ട്.ഡോക്ടർമാരെ കൺസൾട്ട് ചെയ്തു ഓപ്പറേഷൻ ചെയ്തു കളയുന്നവർ ഉണ്ട്,



അതുപോലെ മരുന്ന് കുത്തിവച്ചു കളയുന്നവർ,ഗുളികകഴിച്ചുകളയുന്നവർ എന്നിങ്ങനെ പലതരത്തിലുള്ള ചികിത്സ എടുക്കുന്നവർ ഉണ്ട്.എന്നാൽ ഇതൊന്നും ഇല്ലാതെ വളരെ സിംപിൾ ആയി രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ചകൊണ്ട് ചെറിയ കിഡ്നി സ്റ്റോൺ ഉരുക്കികളയാൻ കഴിയുന്ന ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ഏറ്റവും ആവശ്യമുള്ള ഇൻക്രീഡിയന്റ് എന്നത് വാഴപ്പിണ്ടി ആണ്.ഇതിനുവേണ്ടി മാത്രമല്ല നമ്മുടെ ശരീരത്തിലെ പല അസുഖങ്ങൾക്കും ഏറ്റവും ഗുണം നൽകുന്ന ഒരു ഔഷധമാണ് വാഴപ്പിണ്ടിയിൽ ഉള്ളത്. ഈ വാഴപ്പിണ്ടി ചെറിയ കഷണങ്ങൾ ആക്കി എടുത്തശേഷം മിക്സിയിൽ ഇടുക.അതിനുശേഷം അൽപ്പം ഉപ്പ് അതിലേക്ക് ചേർക്കുക.അടുത്തതായി വേണ്ട ഇൻക്രീഡിയന്റ് എന്നത് തൈര് ആണ്. തൈര് ഏകദേശം ഒരു പകുതി ഗ്ലാസ് ഓളം എടുത്തശേഷം ഇതിലേക്ക്  ചേർക്കുക.ഇതോടൊപ്പം തന്നെ മിക്സിയിൽ ഇട്ട് ഇത് അടിച്ച് എടുക്കുന്നതിനായി അൽപ്പംവെള്ളംകൂടി അതിലേക്ക് ചേർക്കുക.എന്നാൽ അധികം വെള്ളം ചേർക്കേണ്ടതില്ല.കാരണം വാഴപ്പിണ്ടിയിൽ ധാരാളം വെള്ളം ഉണ്ട് എന്നതിനാൽ അധികം വെള്ളം ഇതിലേക്ക് ചേർക്കേണ്ട ആവശ്യം ഇല്ല.ഇനി ഇത് മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക.അതിനുശേഷം ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് എടുക്കുക.എന്നിട്ട് നന്നായി ഇളക്കുക.

ഇനി ഇത് കുടിക്കേണ്ട രീതി എങ്ങനെ ആണെന്ന് പറയാം.എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിയ്ക്കാവുന്നതാണ്.ഇങ്ങനെ രണ്ടാഴ്ച തുടർച്ചയായി കഴിച്ചു കഴിഞ്ഞാൽ കിഡ്‌നി സ്റ്റോണിന് വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.


Comments