ഈ രീതിയിൽ ആണോ നിങ്ങൾ ചോറ് വെക്കുന്നത്||എങ്കിൽ മറവിയും മറ്റ് രോഗങ്ങളും ഉറപ്പ് || വീഡിയോ കാണാം



 മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആഹാരം എന്തെന്ന് ചോദിച്ചാൽ അത് ഈസിയായി പറയാൻ സാധിക്കും അത് ചോറ് ആണെന്ന കാര്യം.അത് പരമ്പരാഗത രീതിയിൽ കുക്ക് ചെയ്യുന്ന രീതിയാണ് ഉള്ളത്.അതായത് തിളപ്പിച്ച വെള്ളത്തിലേക്ക് അരിയിടുക അതിനുശേഷം വെന്ത് കഴിഞ്ഞു ഊറ്റി മാറ്റിയെടുക്കുക.അതാണ് സാധാരണയായി ചെയ്തു വരുന്നത്.



എന്നാൽ ഈ രീതി തീർത്തും തെറ്റായ ഒന്നാണെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഇത് വിശ്വസിക്കാൻ പറ്റുമോ?എന്നാൽ വിശ്വസിച്ചേ മതിയാകൂ.പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല ബെൽഫാസ്റ്റിലേ ക്യൂൻ സർവകലാശാലയിലെ ഒരു വിവരമാണ് ഇത്. അവർ പറയുന്നത് ഇതൊരു ശാസ്ത്രീയമായ രീതിയല്ല എന്നാണ്. അരി സാധാരണയായി കിട്ടുമ്പോൾ അത് കൃഷിയിടങ്ങളിൽ ഉള്ള കീടനാശിനികളിൽ നിന്നും അതുപോലെ വളങ്ങളിൽ നിന്നുള്ള രാസപദാർത്ഥങ്ങൾ മുഴുവൻ ഡയറക്ട് ആയി തന്നെ ശരീരത്തിൽ എത്തുന്നു.

ഈ രാസപദാർഥങ്ങൾ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ആഴ്സെനിക് എന്ന വസ്തു ആണ്. ആഴ്സെനിക് എന്ന വസ്തു നമുക്ക് ഏറ്റവും കൂടുതൽ മറവി രോഗം നൽകുന്ന ഒന്നാണ്. അതുപോലെ പ്രമേഹം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ പലതരത്തിലുള്ള ക്യാൻസറിന് വരെ സാധ്യതയുണ്ട് എന്ന് പറയുന്നു.എന്നാൽ ഈയൊരു അവസ്ഥയ്ക്ക് ഇവർ തന്നെ ഒരു പ്രതിവിധിയും പറയുന്നുണ്ട്.

ഗവേഷകർ പറയുന്നത് പ്രകാരം കുക്ക് ചെയ്യുന്ന രീതി ഇങ്ങനെയല്ല.പകരം കുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന അരി നാല് അല്ലെങ്കിൽ അഞ്ച് മണിക്കൂർ മുമ്പ് തന്നെ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. അതിനുശേഷം സാധാരണ രീതിയിൽ തന്നെ കുക്ക് ചെയ്യുക.അപ്പോൾ 80% കീടനാശിനികളും അതുപോലെ തന്നെ ഉള്ള വളങ്ങളിലെ രാസപദാർഥങ്ങളും പോകുമെന്നാണ് അവർ പറയുന്നത്.എന്തായാലും ഇത് മലയാളികൾക്ക് ഒരു പുതിയ അറിവാണ്. എത്രത്തോളം അത് വിശ്വസിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.



Comments