വാക്‌സിൻ എടുക്കുന്നതിനിടെ അദ്ധ്യാപകൻ നഴ്സിൻ്റെ നമ്പർ മേടിച്ചു ?? പിന്നെ നടന്നത് കണ്ടോ ???

 


പലരീതിയിലുള്ള തട്ടിപ്പുകൾ നമ്മൾ കണ്ടിട്ടുണ്ട്.പലതും നമ്മളെ ഞെട്ടിപ്പിക്കുന്ന തന്നെയാണ്. എന്നാൽ ചിലത് രസകരമായ രീതിയിലുള്ള തട്ടിപ്പുകളും. രണ്ടാഴ്ചമുമ്പ് സ്കൂളിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തിയിരുന്ന ഈ സമയത്താണ് പ്രധാനധ്യാപകൻ ഒരു നഴ്സിന്റെ കയ്യിൽ നിന്നും മൊബൈൽ നമ്പർ ചോദിച്ചു വാങ്ങിയത്. അധ്യാപകർക്ക് ക്യാമ്പിൽ പങ്കെടുക്കാൻ ആയിരുന്നു എന്നും, 

 അവർ വരുമ്പോൾ വിവരം കൈമാറാൻ ആണെന്നും പറഞ്ഞായിരുന്നു നഴ്സിന്റെ കയ്യിൽ ഇയാൾ നമ്പർ വാങ്ങിയിരുന്നത്. ഇതിനുപിന്നാലെ പ്രധാനാധ്യാപകൻ നിരന്തരമായി അശ്ലീല സന്ദേശങ്ങൾ അയച്ചു എന്നാണ് നേഴ്സിന്റെ പരാതി. ബംഗളൂരുവിലാണ് ഈ സംഭവം നടക്കുന്നത്.



 അശ്ലീല സന്ദേശമയച്ച സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകനെ നാട്ടുകാർ ക്ലാസ്സ് മുറിയിലിട്ട് മർദ്ദിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. കർണാടകത്തിലെ സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ സുരേഷ് തന്നെയാണ് നാട്ടുകാർ ചേർന്ന് മർദ്ദിച്ചത്. സ്കൂളിലെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് ആയിരുന്നു മർദ്ദനം. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യ നഴ്സായ യുവതിക്ക് സുരേഷ് അശ്ലീല സന്ദേശമായച്ചത്. ഇതിന്റെ കാരണത്തിൽ ആണ് ഇയാളെ നാട്ടുകാർ മർദ്ദിച്ചത്. യാഥാർത്ഥ്യം ഇങ്ങനെയാണ്. രണ്ടാഴ്ചമുമ്പ് സ്കൂളിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് നടത്തിയിരുന്നു.

 ഈ സമയത്താണ് പ്രധാനാധ്യാപകൻ നഴ്സിൽ നിന്നും മൊബൈൽ നമ്പർ വാങ്ങുന്നത്. ചില അധ്യാപകർക്ക് കുത്തിവെപ്പിൽ ക്യാമ്പിൽ പങ്കെടുക്കാൻ ആകില്ലെന്നും അവർ എത്തിയാൽ വിവരം കൈമാറാൻ ആണെന്നും പറഞ്ഞ് നമ്പർ വാങ്ങിയത്. പിന്നാലെ നഴ്സിന് അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങി . നഴ്സിനു സന്ദേശങ്ങൾ അയക്കുന്നത് അറിഞ്ഞതോടെ നാട്ടുകാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം ഒരു സംഘം ആളുകൾ സ്കൂളിലേക്ക് എത്തുകയും അധ്യാപകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു .സംഭവമറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി.

Comments