വട്ടച്ചൊറി,പുഴുക്കടി ഇവാ മാറ്റാൻ ഇനി ഡെറ്റോൾ മതി!!വീഡിയോ കാണാം

 


ത്വക്ക് രോഗങ്ങൾക്ക് കൊണ്ട് വിഷമിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഈ ത്വക്ക് രോഗങ്ങൾ എന്തുകൊണ്ട് ആണ് ഈ കാലത്ത് കൂടിവരുന്നത് എന്ന് വച്ചാൽ എയർപൊല്യൂഷൻ ,അല്ലെങ്കിൽ ജീവിതശൈലി എന്നിവ കൊണ്ടാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ശല്യമായ ഈ ത്വക്ക് രോഗങ്ങൾ അഥവാ വട്ടച്ചൊറികൾ മാറ്റുവാൻ വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്ന ഒരു റെമഡി പരിചയപ്പെടാം.



ഈ റെമഡി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് പറയുകയാണെങ്കിൽ ഇതിനായി ആദ്യം ആവശ്യം ഉള്ളത് ഡെറ്റോൾ ആണ്.പിന്നീട് ആവശ്യം ഉള്ളത് അലോവെറാ ജെൽ, അതുപോലെ കടലമാവ് എന്നിവയാണ്.ഇനി ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ബൗൾ എടുത്തശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ഡെറ്റോൾ ഒഴിക്കുക.അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ അലോവേറ ജെൽ ആഡ് ചെയ്യുക. അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ കടലമാവ് അതിലേക്ക് ആഡ് ചെയ്തു നൽകുക.അതിനുശേഷം ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. കട്ടപിടിക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ ആണ് ഇത് കിട്ടേണ്ടത്.ഇനി ഇതിലേക്ക് പ്രത്യേകിച്ച് വെള്ളം ഒന്നും ചേർക്കേണ്ട കാര്യമില്ല.സാവധാനം മിക്സ് ചെയ്തു എടുത്താൽ മതിയാകും. 

ഇനി ഈ മിശ്രിതം റെഡിയായ ശേഷം നമ്മുടെ ശരീരത്തിൽ എവിടെ ആണോ വട്ടച്ചൊറി ഉള്ളത് അവിടേക്ക് ഈ മിശ്രിതം  വിരലുകൾ ഉപയോഗിച്ച് ഒരൽപ്പം എടുത്തശേഷം തേച്ചു കൊടുക്കുക. അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ ഇത്തരത്തിൽ പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ ഇത് കഴുകി കളയാവുന്നതാണ്.

കുഞ്ഞു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കുവാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് ഇത്. ഇത് ഉപയോഗിച്ച് ഏകദേശം ഒരാഴ്ചയ്ക്ക് തന്നെ വട്ടച്ചൊറി പൂർണ്ണമായും മാറുന്നത് കാണുവാൻ സാധിക്കുന്നതാണ്.ഇതിൽ യാതൊരു കെമിക്കലും അടങ്ങിയിട്ടില്ല. അതിനാൽ തന്നെ എല്ലാവർക്കും ധൈര്യമായി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ്.



Comments