കമ്മ്യൂണിസ്റ്റ് പച്ചയുണ്ടോ? വെരിക്കോസ് വെയിൻ പമ്പ കടക്കും||സൂപ്പർ വീഡിയോ കാണാം

 


നമ്മുടെ വീടുകളിലും വഴിയോരങ്ങളിലും കണ്ടു വരുന്ന ഒന്നാണ് കമ്മ്യൂണിസ്റ്റ് പച്ച എന്ന ചെടി.പലതരം ഔഷധഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഈ ചെടി വെരിക്കോസ് വെയ്ൻ എന്ന അസുഖത്തിന് വളരെ ഫലപ്രദമായ ഒരു മരുന്നാണ്.കമ്മ്യൂണിസ്റ്റ് പച്ച ഉപയോഗിച്ച് വെരിക്കോസ് വെയ്ൻ ആയുള്ള മരുന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് പരിചയപ്പെടാം.



ഈ മരുന്ന് ഉണ്ടാക്കുന്നതിനായി ആദ്യം വേണ്ടത് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല നാലോ അഞ്ചോ എണ്ണം എടുക്കുക.രണ്ടാമത്തെ ഇൻക്രീഡിയന്റ് ആയി വേണ്ടത് തക്കാളി ആണ്.ഇനി ഈ മരുന്ന് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം ഈ മരുന്ന് ഉണ്ടാക്കുന്നതിന് ആയി ഒരു ചെറിയ അരകല്ല് എടുക്കുക.അതിനുശേഷം ഇതിലേക്ക് കമ്മ്യൂണിസ്റ്റ് പച്ച ഇട്ടശേഷം കാൽ ഗ്ലാസ് വെള്ളം അതിലേക്ക് ഒഴിക്കുക.എന്നിട്ട് ഇത് നന്നായി ഇടിച്ചു ചതച്ച് അരച്ച് എടുക്കുക.നന്നായി അരയുന്നവരെ ചതയ്ക്കുക.ഇങ്ങനെ അരച്ച് എടുത്തശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക. അതിനുശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ തക്കാളി എടുത്തശേഷം അതിന്റെ ജ്യൂസ് ഇതിലേക്ക് ആഡ് ചെയ്യുക.                  തക്കാളിയിലെ എല്ലാ കണ്ടന്റുകളും ഇതിലേക്ക് വന്നു യോജിക്കേണ്ടതാണ്.ഇനി ഇത് നന്നായി ഇളക്കി യോജിപ്പിക്കുക.ഇങ്ങനെ യോജിപ്പിച്ച ശേഷം തക്കാളിയുടെ പീസ് എടുത്ത് അതിലേക്ക് ഈ മരുന്ന് ചേർക്കുക.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ, വെരിക്കോസ് വെയ്ൻ ഉള്ള ഭാഗം എവിടെ ആണോ അവിടേക്ക് ഈ തക്കാളിയുടെ പീസോടെ തന്നെ മരുന്ന് എടുത്ത് ആ ഭാഗത്ത് നന്നായി തിരുമ്മി കൊടുക്കുക.അതുപോലെ പതിയെ മസാജ് ചെയ്തു കൊടുക്കുക.ഇങ്ങനെ ദിവസവും ഒരു പതിനഞ്ച് മിനിറ്റ് മസാജ് ചെയ്താൽ വെരിക്കോസ് വെയ്ൻ പൂർണ്ണമായും മാറിക്കിട്ടുന്നതാണ്.



Comments