അമ്മായിഅച്ഛനോട് ഈ മരുമകൾ ചെയ്തത് കേട്ടാൽ ഞെട്ടി പോകും, ഇങ്ങനെയും മരുമക്കൾ ഉണ്ടോ...?



 ചില വാർത്തകൾ നമ്മെ അതിശയിപ്പിക്കാറ് ഉണ്ട്. അതിലൊന്നായിരുന്നു റോയിയും മിലിയും ചെയ്ത പ്രവർത്തി. മിലിയും റോയിയും നേരത്തെ മനപ്പൊരുത്തം ഉള്ളവരാണ്. നാട്ടുകാരും വീട്ടുകാരും ഒക്കെ മാതൃകാ ദമ്പതികളായി ചൂണ്ടിക്കാട്ടുന്ന അവർ ഇപ്പോൾ ഇരുവരും തമ്മിൽ സ്നേഹത്തിൻറെ കരൾ പൊരുത്തം കൂടി ആയി മാറിയിരിക്കുകയാണ്.. സ്വന്തം അച്ഛനമ്മമാരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ആയി കരൾ പകുത്തു നൽകി മാതൃകയായി ഇരിക്കുകയാണ് ഈ യുവദമ്പതിമാർ. ഇവരുടെ സ്നേഹം അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്. 



 അച്ഛനോടും അമ്മയോടും മക്കൾക്ക് ഉണ്ടാവണ്ട സ്നേഹം എങ്ങനെയാണ് ഇവർ കാണിച്ചുതരുന്നത്. 12 വർഷം മുൻപേ ആണ് കരൾ നൽകിയിരുന്നത്. ഒരു മാസം മുൻപ് ശസ്ത്രക്രിയക്ക് വിധേയയായി മിലി ഇപ്പോൾ വിശ്രമത്തിലാണ്.പ്രിയപ്പെട്ട മക്കളിൽ നിന്നും സ്വീകരിച്ച കരളുമായി അച്ഛൻ ടോണി സുഖം പ്രാപിച്ചുവരുന്നു. വണ്ടൂർ ടോമി കുഞ്ഞുമോൾ ദമ്പതിമാരുടെ മകനാണ് റോയ്. 12 വർഷം മുൻപ്റോയ് എംബിഎ പഠിക്കുന്ന കാലത്താണ് പിതാവ് ടോമിയുടെ ആരോഗ്യനില വഷളാകുന്നത്. കരൾ ദാനം ചെയ്യൽ അത്ര വ്യാപകമായിട്ട് ഒന്നും ഇല്ല. പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ എന്തിനും തയ്യാറായിരുന്നു റോയ്. അങ്ങനെ ഡൽഹിയിൽ വെച്ച് ശസ്ത്രക്രിയ കഴിയുകയായിരുന്നു. 

 റോയിയുടെ കുടുംബത്തിനും സന്തോഷത്തിന് കൂട്ടായി ഇപ്പോഴും ടോമിയും ഉണ്ട്. റോയുടെ ജീവിതസഖിയാക്കിയായി മിലിയെ തീരുമാനിച്ചപ്പോൾ പിതാവിന് കരൾ ദാനംചെയ്ത അവളോടുള്ള സ്നേഹം കൂടി അതിനെ കാരണമായിരുന്നു പിതാവ് ടോണി കണ്ടെത്തിയത്. കരളിൽ ക്യാൻസർ ആയതിനെ തുടർന്നാണ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയും ചെയ്തു. രണ്ടു സഹോദരിമാർ കൂടിയുണ്ട് റോയ്ക്ക്. പിതാവിനേ കരൾ നൽകാൻ മക്കൾ തയ്യാറായിരുന്നു.

 മിലി നൽകാൻ തീരുമാനിച്ചു. അനുഭവത്തിന്റെ കരുത്തുള്ള മികച്ച പിന്തുണയുമായി റോയ് ഒപ്പംനിന്നു. കൊച്ചിയിലെ ആശുപത്രിയിൽ കഴിഞ്ഞ മാസമാണ് മിലി ശസ്ത്രക്രിയക്ക് വിധേയയായത്. മൂന്നുമാസത്തെ നിർബന്ധിത വിശ്രമം, അതിൻറെ ഭാഗമായി ഇപ്പോൾ കൊച്ചിയിലാണ്. ഇനി മക്കളെ എൻറെ കരളേ എന്ന് വിളിക്കുമ്പോൾ അതിന് ജീവിതത്തോളം നീണ്ടുനിന്ന ഒരു സ്നേഹത്തിൻറെ അർത്ഥം കൂടെ ഉണ്ടാകും.

Comments