സുരേഷ് ഗോപിയിൽ നിന്ന് ഇത്രയും പ്രതിഷിച്ചില്ല ??? കാര്യം കേട്ടാൽ നിങ്ങൾ ഞെട്ടും ??വീഡിയോ കാണാം

 


സുരേഷ് ഗോപി എന്ന നടനെയും സുരേഷ് ഗോപി എന്ന വ്യക്തിയെയും അറിയാത്തവരായി ആരുമില്ല. അതിനേക്കാളുപരി ആളുകൾക്ക് ഇഷ്ടം സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹി തന്നെയാണ്. അദ്ദേഹം ചെയ്തിട്ടുള്ള ചാരിറ്റി പ്രവർത്തനങ്ങൾ അളവുറ്റതാണ്. സുരേഷ്ഗോപിയെ പറ്റിയുള്ള ആലപ്പി അഷറഫിൻറെ വാക്കുകൾ ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെയാണ്. 

 സഹായം അഭ്യർത്ഥിച്ചു വരുന്നവരെ ഒരിക്കലും സുരേഷ് ഗോപി എന്ന പച്ചയായ മനുഷ്യൻ കൈ വിടാറില്ല. സിനിമാലോകത്ത് വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്നാണ് ആലപ്പി അഷറഫ് പറയുന്നത്. പ്രിയനടൻ രതീഷിന്റെ വിയോഗത്തിന് പിന്നാലെ അനാഥമായി പോയ കുടുംബത്തെ ചേർത്തുനിർത്താൻ താരം മറന്നില്ല. വലിയ സാമ്പത്തിക ബാധ്യതകളും ആയി നിൽക്കുമ്പോഴായിരുന്നു നടൻ രതീഷ് വിടവാങ്ങിയത്. എന്തുചെയ്യണമെന്നറിയാതെ രതീഷിന്റെ കുടുംബം അനാഥമായി പകച്ചു നിൽക്കുന്ന അവസ്ഥ. പെൺകുട്ടികളും ആൺകുട്ടികളും ഒപ്പം വൻ സാമ്പത്തിക ബാധ്യതയും. 



അവരെ തേനിയിൽ തടഞ്ഞുവെച്ച കൗണ്ടറിനെ വിളിച്ചുവരുത്തി ബാധ്യതകൾ തീർത്ത് കൊടുത്തു. കുടുംബത്തെ തിരുവനന്തപുരത്ത് സ്ഥിര താമസത്തിനുള്ള കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തത് സുരേഷ് ഗോപിയും നിർമ്മാതാവ് സുരേഷ് കുമാറും ചേർന്നായിരുന്നു. മക്കളെ ചേർത്തു നിർത്തിയ സുരേഷ് ഗോപി അവരുടെ പഠനവും വിവാഹവും എല്ലാം ഒരു അച്ഛൻറെ സ്ഥാനത്ത് നിന്ന് തന്നെ നിറവേറ്റി. 100 പവനോളം സ്വർണം ആണ് സുരേഷ് ഗോപി വിവാഹത്തിനായി നൽകിയത്. സുഹൃത്തിന്റെ സ്വന്തം മക്കളെപ്പോലെ സംരക്ഷിച്ച് ആ വലിയ മനസ്സിന് ആരും കാണാതെ പോകരുത്. സങ്കടവുമായി ആരെത്തിയാലും ആ സഹായഹസ്തങ്ങൾ അവർക്കൊപ്പം ഉണ്ടായിരുന്നു. അകാലത്തിൽ പൊലിഞ്ഞ മകൾ ലക്ഷ്മിയുടെ പേരിലുള്ള ഫൗണ്ടേഷനിൽ നിന്നും എത്ര കുഞ്ഞുങ്ങൾ ആണ് സഹായം ലഭിച്ചുകൊണ്ടിരിക്കുന്നത്. എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാട സഹായങ്ങളാണ് സുരേഷ് ഗോപി ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനോട് രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ ഉണ്ടാവാം. പക്ഷേ ആ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിൽ ആവരുത് എന്നാണ് പറയുന്നത്..സഹായങ്ങൾ ചെയ്യുന്നവർ വളരെയധികം സിനിമ ലോകത്ത് വിരളമാണ്. മികച്ച ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് സുരേഷ് ഗോപി എന്നാണ് ആലപ്പി അഷറഫ് പറയുന്നത്.

Comments