Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
മലയാള സിനിമാ സീരിയൽ താരങ്ങളുടെ പ്രതിഫലം പലപ്പോഴും വാർത്തയും ചർച്ചയും ആവാറുണ്ട്. എന്നാൽ ടെലിവിഷൻ സീരിയൽ താരങ്ങളുടെ പ്രതിഫലം അത്ര ചർച്ചയാവാറില്ല. മലയാള ടെലിവിഷൻ സീരിയൽ രംഗത്ത് ഉള്ള താരങ്ങളുടെ പ്രതിഫലം എത്രയാണെന്ന് അറിയാൻ ഉള്ള ആകാംക്ഷ പ്രേക്ഷകരിൽ എപ്പോഴും ഉണ്ട്. മലയാള ടെലിവിഷൻ സീരിയൽ താരങ്ങളുടെ ഒരു ദിവസത്തെ പ്രതിഫലം എത്രയാണെന്നത് പരിശോധിക്കാം.
രേഖാ രതീഷ്
മലയാള സീരിയൽ രംഗത്തെ പ്രമുഖയായ ഒരു നടിയാണ് രേഖാരതീഷ്.നടി രേഖാ രതീഷ് തന്റെ ഒരു ദിവസത്തെ ഷൂട്ടിംഗ് പ്രതിഫലം ആയി വാങ്ങുന്നത് 35000 മുതൽ 42000 രൂപ വരെയാണ് വാങ്ങുന്നത്.
രൂപശ്രീ
ചന്ദനമഴ എന്ന സീരിയലിലെ ഊർമിളാ ദേവി എന്ന കഥാപാത്രത്തെ വളരെ ശക്തമായി അവതരിപ്പിച്ചു മലയാളി കുടുംബ പ്രേക്ഷകരെ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് നടി രൂപശ്രീ. നടി രൂപശ്രീ തന്റെ ഒരു ദിവസത്തെ ഷൂട്ടിനായി 35000 മുതൽ 40000വരെയാണ് വാങ്ങുന്നത്.
മേഘ്‌ന വിൻസെന്റ്
ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കുടുംബ പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് മേഘ്‌ന വിൻസെന്റ്.തന്റെ ഒരു ദിവസത്തെ ഷൂട്ടിംഗ് പ്രതിഫലമായി 35000 മുതൽ 40000 വരെയാണ് നടി മേഘ്‌ന വാങ്ങുന്നത്.
ഗായത്രി അരുൺ
പരസ്പരം എന്ന സീരിയലിൽ ദീപ്തി ഐപിഎസ് എന്ന ശക്തമായ കഥാപാത്രത്തെ അവതരപ്പിച്ച് കുടുംബ പ്രേക്ഷകരെ മാത്രമല്ല അതിനപ്പുറം ആരാധകരെ നേടിയ താരമാണ് ഗായത്രി അരുൺ. ഗായത്രി 35000 മുതൽ 45000 വരെയാണ് ഒരു ദിവസത്തെ പ്രതിഫലം ആയി മാറുന്നത്.
ശാലൂ കുര്യൻ
ചന്ദനമഴയിലെ വില്ലത്തി കഥാപാത്രങ്ങൾ തുടങ്ങി നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരമാണ് ശാലൂകുര്യൻ.25000 മുതൽ 35000 വരെയാണ് ഒരു ദിവസത്തെ പ്രതിഫലം ആയി വാങ്ങുന്നത്.
അർച്ചനാ സുശീലൻ
നിരവധി ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരമാണ് അർച്ചനാ സുശീലൻ 35000 മുതൽ 45000 വരെയാണ് അർച്ചനാ ഒരു ദിവസത്തെ ഷൂട്ടിനായി വാങ്ങുന്ന പ്രതിഫലം.
സോനൂ സതീഷ്
മലയാള സീരിയൽ രംഗത്ത് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു ആരാധകരെ നേടിയ താരമാണ് സോനൂ സതീഷ്.35000 മുതൽ 42000 വരെയാണ് താരത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിംഗ് പ്രതിഫലം.
ദിവ്യ
സീരിയൽ രംഗത്തെ പ്രമുഖയായ നിരവധി ആരാധകർ ഉള്ള ഒരു നടിയാണ് ദിവ്യ. ദിവ്യയുടെ ഒരു ദിവസത്തെ പ്രതിഫലം 30000 മുതൽ 42000 വരെയാണ്.
സുചിത്ര.
നടി സുചിത്രയുടെ ഒരു ദിവസത്തെ ഷൂട്ടിംഗ് പ്രതിഫലം എന്നത് 30000 മുതൽ 55000 വരെയാണ് നടിയുടെ ഒരു ദിവസത്തെ പ്രതിഫലം. സീരിയൽ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയെന്ന് പറയാം.
റബേക്ക സന്തോഷ്
സീരിയൽ രംഗത്ത് നിരവധി ആരാധകർ ഉള്ള ഒരു നടിയാണ് റബേക്ക സന്തോഷ്.25000 മുതൽ 30000 വരെയാണ് നടിയുടെ ഒരു ദിവസത്തെ പ്രതിഫലം.
റനീഷാ റഹ്മാൻ
സീരിയൽ രംഗത്തെ പ്രമുഖയായ ഒരു നടിയാണ് റനീഷാ റഹ്മാൻ.20000 മുതൽ 25000 വരെയാണ് നടിയുടെ ഒരു ദിവസത്തെ പ്രതിഫലം.
ധന്യാ മേരി വർഗീസ്.
സിനിമാ സീരിയൽ രംഗത്ത് നിരവധി ആരാധകർ ഉള്ള നടിയാണ് ധന്യാ മേരി വർഗീസ്. നടി ധന്യാ ഒരു ദിവസത്തെ പ്രതിഫലമായി വാങ്ങുന്ന തുക 35000 മുതൽ 40000 വരെയാണ്.
ഗൗരി കൃഷ്ണൻ
നടി ഗൗരി കൃഷ്ണൻ തന്റെ ഒരു ദിവസത്തെ ഷൂട്ടിംഗ് പ്രതിഫലമായി വാങ്ങുന്ന തുക30000 മുതൽ 35000 വരെയാണ്.
ലക്ഷ്മി പ്രമോദ്
സീരിയൽ രംഗത്തെ പ്രമുഖയായ നിരവധി ആരാധകർ ഉള്ള ഒരു നടിയാണ് ലക്ഷ്മി പ്രമോദ്.25000 മുതൽ 30000 വരെയാണ് നടിയുടെ ഒരു ദിവസത്തെ പ്രതിഫലം.
സ്വാസിക
സിനിമാ സീരിയൽ താരമായ സ്വാസികയുടെ ഒരു ദിവസത്തെ പ്രതിഫലം 35000 മുതൽ 40000 വരെയാണ്.
ശ്രുതി ലക്ഷ്മി
സിനിമാ സീരിയൽ താരമായ ശ്രൂതി ലക്ഷ്മിയുടെ ഒരു ദിവസത്തെ പ്രതിഫലം 35000 മുതൽ 45000 വരെയാണ്.
Comments
Post a Comment