Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ദിനംപ്രതി നന്മനിറഞ്ഞ വാർത്തകളും സോഷ്യൽ മീഡിയയിലൂടെയും മറ്റും കേൾക്കുന്നവരാണ് നമ്മൾ. പലപ്പോഴും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ അത്ഭുതപ്പെട്ട് പോകാറുണ്ട്. ചിലത് കേൾക്കുമ്പോൾ ഇങ്ങനെയുള്ള ആളുകളും ഈ നാട്ടിൽ ഉണ്ടല്ലോ എന്നോർത്ത് നമ്മൾ ആശ്വസിക്കാറുണ്ട്. ചില രക്ത ബന്ധങ്ങളെക്കാളും വലുതാണ് ചില കർമ്മബന്ധങ്ങൾ എന്ന് തോന്നാറുണ്ട്. രക്തബന്ധങ്ങളെകാൾ വലുതായിട്ട് ഉള്ള അനവധിയായ കർമ്മബന്ധങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് പറയാൻ പോകുന്നത്. മകൻ പ്രണയിച്ച ഒരു പെൺകുട്ടിയെ വിധിക്ക് വിട്ടു കൊടുക്കാതെ അവളുടെ വിവാഹം നടത്തി കൊടുത്ത ഒരു അച്ഛൻറെ കഥയാണ് പറയുന്നത്. വിവാഹം മാത്രമല്ല നടത്തിക്കൊടുത്തത് ആ പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ അവൾക്ക് പകരമായി അദ്ദേഹം നൽകിയത് തന്റെ സ്വത്തുക്കൾ കൂടിയാണ്. അതോടൊപ്പം ഒരു അച്ഛൻറെ സ്ഥാനത്ത് നിന്ന് അവളുടെ വിവാഹം നടത്തി അവളുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്തു. ഒരു കാലത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്ന ഈ കഥ വീണ്ടും ചർച്ചയാവുകയാണ്.
Comments
Post a Comment