കൈതച്ചക്കയുണ്ടോ?വൃക്കകളിലെ കല്ല് കളയാം.സൂപ്പർ വീഡിയോ കാണാം

 


നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് കൈതച്ചക്ക.കൈതച്ചക്ക സാധാരണ ജ്യൂസും,സാലഡ്സും ഉണ്ടാക്കാൻ മാത്രമല്ല ധാരാളം പോഷക ഗുണങ്ങളും ഉള്ളതാണ് ഇത്.കിഡ്നി യിലെ സ്റ്റോൺ മാറ്റുവാൻ ഇത് സഹായകരമാണ്.ഇത് ഉപയോഗിച്ച് ഒരു പാനിയം തയ്യാറാക്കാം.അത് കുടിച്ചു കഴിഞ്ഞാൽ കിഡ്നിയിലെ സ്റ്റോൺ എല്ലാം തന്നെ അലിഞ്ഞു പോകുന്നതാണ്.ഇനി ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.



ഇത് ഉണ്ടാക്കുന്നതിന് ഇതിന്റെ അകത്തുള്ള പഴം അല്ല,പുറത്തുള്ള തൊലിയാണ് ആവശ്യം.അതിനാൽ ആദ്യം തന്നെ ഇതിന്റെ പുറത്തെ തൊലി സാവധാനം അരിഞ്ഞെടുക്കുക.ഏകദേശം രണ്ട് തൊലി മാത്രം എടുത്താൽ മതിയാകും.

ഇനി ഈ പാനീയം ഉണ്ടാക്കുന്ന വിധം നോക്കാം.ആദ്യം ഒരു പാൻ എടുത്തശേഷം ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക.അതിനുശേഷം ഇതിലേക്ക് നേരത്തെ എടുത്ത് വച്ച പൈനാപ്പിൾ തൊലി ഇടുക.എന്നിട്ട് ഒരു പാത്രം ഉപയോഗിച്ച് അടച്ചു വച്ചശേഷം നന്നായി  തിളപ്പിക്കുക.ഏകദേശം ഒരു ഗ്ലാസ് വെള്ളം എന്ന നിലയിൽ ആയി വറ്റുന്നവരെ തിളപ്പിക്കുക.ഇങ്ങനെ തിളച്ച ശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റി കുറച്ചുനേരം തണുക്കാൻ വയ്ക്കുക. അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് ഈ പാനീയം ഒരു ഗ്ലാസിലേക്ക് അരിച്ചൊഴിക്കുക.

പൈനാപ്പിളിന്റെ തൊലിയിലെ സത്തുകൾ മുഴുവൻ ഈ പാനീയത്തിൽ ഉണ്ട്.ഇത് രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് കുടിക്കുക. ഇങ്ങനെ കുടിക്കുക ആണെങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ കിഡ്നിയിലെ സ്റ്റോൺ ഒക്കെ അലിഞ്ഞു പോകുന്നതാണ്.ഇനി ഇത് ഉണ്ടാക്കുമ്പോൾ നമ്മുടെ വീട്ട് പരിസരത്ത് ഉള്ള പൈനാപ്പിൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.അല്ല കടകളിൽ നിന്ന് ആണ് വാങ്ങുന്നത് എങ്കിൽ വൃത്തിയായി കഴുകി എടുത്തശേഷം മാത്രം ഉപയോഗിക്കുക.


Comments