ആരും പറയാത്ത രഹസ്യം|അഞ്ചു മിനിറ്റിൽ വായനാറ്റവും പല്ലിലെ കറയും കളയാം. വീഡിയോ കാണാം

 


എല്ലാവരെയും വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് വായ്നാറ്റവും, പല്ലിലെ കറയും.ഈയൊരു പ്രശ്നം മൂലം പലപ്പോഴും പലരും മറ്റുള്ളവരോട് സംസാരിക്കാൻ മടി കാണിക്കാറുണ്ട്.എന്നാൽ വായ്നാറ്റം, പല്ലിലെ കറ എന്നിവ മാറ്റുന്നതിനുള്ള ഒരു മിശ്രിതം പരിചയപ്പെടാം.

ഇനി ഈ മിശ്രിതം ഉണ്ടാക്കുന്നതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ജീരകം ആണ്.അടുത്തതായി വേണ്ട ഇൻക്രീഡിയന്റ്സ് എന്നത് തക്കാളി,വെളിച്ചെണ്ണ,നാടൻ തൈര് ,ഉപ്പ് എന്നിവയാണ്‌.ഇനി ഇത് ഉണ്ടാക്കുന്ന എങ്ങനെ ആണെന്ന് നോക്കാം.



ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ ഒരു ചെറിയ അരകല്ല് എടുക്കുക.അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ജീരകം അതിലേക്ക് ഇടുക.ഈ ജീരകം നന്നായി പൊടിച്ച് ചതച്ച് എടുക്കുക. ഇങ്ങനെ പൊടിച്ചെടുത്ത ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ വെളിച്ചെണ്ണ ഒരു ടീസ്പൂൺ എടുത്തശേഷം ഇതിലേക്ക് ആഡ് ചെയ്തു കൊടുക്കുക.അതോടൊപ്പം തന്നെ അടുത്ത ഇൻക്രീഡിയന്റ് ആയ ഉപ്പ് അതിലേക്ക് ചേർക്കുക.ഇനി വേണ്ട ഇൻക്രീഡിയന്റ് തക്കാളി ആണ്.തക്കാളി എടുത്ത ശേഷം അതിൽ ഒരു ചെറിയ ദ്വാരം ഇട്ടു കൊടുക്കുക.അതിനുശേഷം അതിലെ ജ്യൂസ് ഈ മിശ്രിതത്തിലേക്ക് ചേർത്ത് കൊടുക്കുക.ഇങ്ങനെ ഒഴിച്ചശേഷം ഇത് എല്ലാം കൂടി നന്നായി യോജിപ്പിച്ച് കൊടുക്കുക.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് വച്ചാൽ ,നമ്മൾ സാധാരണ പല്ല് തേയ്ക്കുന്ന ബ്രഷ് എടുത്തശേഷം ഈ മിശ്രിതത്തിൽ മുക്കുക.അതിനുശേഷം സാധാരണ പല്ല് തേയ്ക്കുന്ന പോലെ ഇത് ഉപയോഗിച്ച് നന്നായി ബ്രഷ് ചെയ്യുക.ഇങ്ങനെ ചെയ്താൽ വായ്നാറ്റവും പല്ല് വേദനയും ,പല്ലിലെ കറകളും മാറിക്കിട്ടുന്നതാണ്.


Comments