ഒരു രൂപപോലും ചിലവില്ലാതെ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് വേണ്ടി ഉള്ള ചികിത്സ, ഫലം കണ്ടു ഞെട്ടി ആളുകൾ.

 ഒരു കുഞ്ഞിനു വേണ്ടി അമ്പലങ്ങളും പള്ളികളും നേർച്ചകളും ആശുപത്രികളിലും കയറിയിറങ്ങി നടക്കുന്ന നിരവധി ആളുകളാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരത്തിൽ ഒരു കുഞ്ഞിക്കാൽ കാണാൻ മോഹവുമായി നടന്നവർക്ക് ആശ്വാസമാകുന്നു മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലെ സീതാലയം ടീം. ഡോക്ടർ സാറ നന്ദന നേതൃത്വം നൽകുന്നത്. ഒരു കുഞ്ഞിനെ പിറന്ന കാണാൻ ആശുപത്രിയിൽ കയറിയിറങ്ങി ലക്ഷങ്ങൾ മുടക്കുന്നവർക്ക് വലിയ ആശ്വാസമാണ് സാറായുടെ ചികിത്സ. ഡോക്ടർ സാറ വികസിപ്പിച്ചെടുത്ത ഹോമിയോ ചികിത്സ രീതികൾ കൊണ്ട് കുഞ്ഞുങ്ങൾ പിറക്കുന്നതിന്റെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ് ചെയ്യുന്നത്. തികച്ചും സൗജന്യമായി സർക്കാർ ചെലവിലാണ് സാറ നന്ദന മൂവാറ്റുപുഴ ആ സർക്കാർ ഹോമിയോ ആശുപത്രിയിൽ ചികിത്സ നടത്തുന്നത്.


യാതൊരു പാർശ്വഫലങ്ങളും ഇല്ലാതെ ഒളിഞ്ഞിരിക്കുന്ന ശാരീരിക പ്രശ്നങ്ങൾ വേഗത്തിൽ തന്നെ ചികിത്സകൊണ്ട് മാറുന്നതാണ് പ്രത്യേകത. അത് കൊണ്ട് തന്നെ ആളുകൾക്ക് പ്രിയങ്കരിയായി മാറിക്കഴിഞ്ഞിട്ടുണ്ട് സാറ നന്ദന. ഇപ്പോൾ സാറയുടെ ചികിത്സ ഫലം കണ്ട ദമ്പതിമാർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ.



ഇത് ഞങ്ങൾക്ക് പ്രിയപ്പെട്ട രണ്ടുപേർ ഞങ്ങളുടെ രണ്ടര വർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ഞങ്ങളുടെ ആദവ്. അടുത്തത് ഞങ്ങൾക്കിവനെ കിട്ടാൻ കാരണമായ പ്രിയപ്പെട്ട സാറ ഡോക്ടർ (Sarah Nandana). ഇങ്ങനൊരു ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാവില്ലെന്ന് മുവാറ്റുപുഴയിലെയും തൊടുപുഴയിലെയും പ്രമുഖ ഡോക്ടർമാർ പറഞ്ഞ് വളരെ വിഷമിച്ചിരുന്ന സമയത്താണ് എന്റെ ചേച്ചിയുടെ സുഹൃത്ത്‌ കൂടിയായ സാറ ഡോക്ടറെ കാണാൻ മുവാറ്റുപുഴ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ ചെല്ലുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഞങ്ങളുടെ ഉള്ളിലെ ജീവനെ തിരിച്ചറിയാൻ കഴിഞ്ഞു ഡോക്ടറോട് നന്ദി പറഞ്ഞ് തീർക്കുന്നില്ല ഇനിയും ഒരുപാട് പേർക്ക് ഈ ഭാഗ്യം ഉണ്ടാകാൻ ഡോക്ടറും(Sarah Nandana) Muvattupuzha Govt Homiyo യും കാരണമാകട്ടെ എന്ന് പ്രാർഥിക്കുന്നു ഷെയർ ചെയ്യൂ കുട്ടികളില്ലാതെ വിഷമിക്കുന്ന ഒത്തിരി പേർക്ക് ഉപകാരപ്പെടും. #Dr.Sarah Nandana #Phone:9446035339


Comments