കാഴ്ചക്കുറവ് പരിഹരിക്കാൻ മുരിങ്ങക്കോൽ പ്രയോഗം||വീഡിയോ കാണാം




നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടു വരുന്ന ഒരു പച്ചക്കറി ഇനമാണ് മുരിങ്ങക്കോൽ.ഈ മുരിങ്ങക്കോൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ഡ്രിങ്ക് കണ്ണിന് ഉണ്ടാകുന്ന കാഴ്ചക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതാണ്.ഈയൊരു ഡ്രിങ്ക് കുടിച്ചാൽ കണ്ണിനു വരുന്ന എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടുന്നതാണ്.ഈയൊരു ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പരിചയപ്പെടാം.



ആദ്യം തന്നെ ഒരു മുരിങ്ങക്കോൽ എടുത്തശേഷം ചെറിയ കഷണങ്ങൾ ആക്കി മുറിച്ചെടുക്കുക.അതിനുശേഷം ഒരു പാൻ എടുക്കുക. എന്നിട്ട് അതിലേക്ക് മൂന്നു ഗ്ലാസ് വെള്ളം ആഡ് ചെയ്തു നൽകുക. അതിനുശേഷം ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മുരിങ്ങക്കോൽ ഇടുക.ഇങ്ങനെ ഇട്ടശേഷം ഇത് നന്നായി തിളയ്പ്പിക്കുക.ഒരു ഗ്ലാസ് എന്ന നിലയിൽ ഇത് വറ്റുന്നവരെ തിളയ്പ്പിക്കുക. നന്നായി തിളയ്ച്ചശേഷം അടുപ്പിൽ നിന്നും മാറ്റി അൽപ്പനേരം തണുക്കാൻ ഇത് അനുവദിയ്ക്കുക.അതിനുശേഷം ഈ വെള്ളം ഒരു ഗ്ലാസിലേക്ക് അരിച്ച് ഒഴിക്കുക. അതിനുശേഷം ഇത് കുടിക്കാവുന്നതാണ്.

ഇനി ഇത് കുടിയ്ക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ, ഈയൊരു ഡ്രിങ്ക് എല്ലാദിവസവും രാവിലെ വെറും വയറ്റിൽ കഴിയ്ക്കേണ്ടതാണ്. ഇത്തരത്തിൽ ഒരാഴ്ച കഴിയ്ക്കുമ്പോൾ തന്നെ വ്യത്യാസം തിരിച്ചറിയാൻ സാധിക്കുന്നതാണ്.ഇത് കുടിച്ചാൽ സാധാരണയായി കണ്ടു വരുന്ന ഷോട്ട് സൈറ്റ്നസ്,ലോങ്ങ് സൈറ്റ്നസ് ഒക്കെ മാറിക്കിട്ടും. അതുപോലെ കാഴ്ചക്കുറവ് പോലുള്ള പ്രശ്നങ്ങൾ ഒക്കെ മാറിക്കിട്ടാൻ ഏറ്റവും മികച്ച ഡ്രിങ്ക് ആണിത്.അതുപോലെ പ്രായഭേദമെന്യേ എല്ലാവർക്കും കഴിയ്ക്കാൻ സാധിക്കുന്ന ഒരു ഡ്രിങ്ക് ആണിത്.മറ്റു രാസപദാർഥങ്ങൾ ഒന്നും ഉപയോഗിക്കാത്തതിനാൽ തന്നെ ധൈര്യപൂർവ്വം ഇത് ഉപയോഗിക്കാവുന്നതാണ്.


Comments