കുടവയർ കുറയ്ക്കാൻ ഉഗ്രൻ ആയുർവേദകൂട്ട്(ചെറുചണാ)||ഇത് ഈസിയായിവീട്ടിൽ ഉണ്ടാക്കാം.



 ഇന്ന് നമ്മുടെ യുവാക്കൾക്ക് ഇടയിൽ ഉള്ള ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കുടവയർ എന്നത്.ഇത് വലിയ പ്രശ്നം ആണെങ്കിലും പലപ്പോഴും ഇവർ തന്നെയാണ് ഈ പ്രശ്നം വരുത്തി വയ്ക്കുന്നത്.വലിച്ചു വാരി കഴിയ്ക്കുക, ,ആവശ്യമില്ലാതെ എന്തും വലിച്ചു വാരി കഴിയ്ക്കുന്നത് കൊണ്ടാണ് ഈ കുടവയർ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാന കാരണം. അതോടൊപ്പം തന്നെ എക്‌സൈസ് ഇല്ലായ്മ. എന്നാൽ കുടവയർ വന്ന ശേഷം നെട്ടോട്ടം ഓടും,എങ്ങനെ എങ്കിലും കുറച്ചാൽ മതി എന്ന വിശ്വാസത്തോട് കൂടി തന്നെ.എന്തായാലും അങ്ങനെ ഉള്ള കുടവയർ കുറയ്ക്കുന്നതിന് ഉള്ള മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി ഉപയോഗിക്കുന്നത് ഒരു പയർ വർഗ്ഗമാണ്. അതായത് ഫ്ലേക്ക് സീഡ് എന്ന് പറയും.ഇതിന്റെ ഒറിജിനൽ മലയാളം എന്നത് ചെറുചണാ വിത്ത് ചെറുചണാ എന്നാണ് അറിയപ്പെടുന്നത്. ഇനി ഇത് എങ്ങനെ ആണ് കഴിക്കേണ്ടത് എന്നും എങ്ങനെ ആണ് തയ്യാറാക്കേണ്ടത് എന്നും പറയാം.

ഇതിനായി ആദ്യം തന്നെ വേണ്ടത് ചെറുചണാ വിത്ത് ആണ്. സാധാരണ ഇതെല്ലാ സൂപ്പർ മാർക്കറ്റുകളിലും വാങ്ങാൻ കിട്ടുന്നതാണ്.ഇത് നന്നായി പൊടിച്ച് എടുക്കുക.ഇങ്ങനെ പൊടിച്ച് എടുത്തശേഷം, ഒരു ഗ്ലാസ് വെള്ളം എടുക്കുക.അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ പൊടി എടുത്ത് ഇതിലേക്ക് കലക്കുക.ഇങ്ങനെ നന്നായി കലക്കിയശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം രാവിലെ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കുടിയ്ക്കുക.ഇത് വളരെയധികം ഔഷധ ഗുണമുള്ള ഒരു സാധനം ആണ്. ഇങ്ങനെ ഉണ്ടാക്കുന്ന പൗഡർ മറ്റൊരു ടിന്നിൽ ഇട്ട് അടച്ചു ഒരു മാസം വരെ സൂക്ഷിക്കാവുന്നതാണ്.ഇനി ഇത് കുടിക്കുന്നതിനോടൊപ്പം തന്നെ ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക.




Comments