വൈൻ നൽകി മയക്കി കിടത്തി, പിന്നെ നടന്നത് കണ്ട് നാട്ടുകാർ ഞെട്ടി , കൊല്ലത്ത് വീട്ടമ്മയ്ക്ക് സംഭവിച്ചത്.

 


പെൺകുട്ടികൾ എത്രയൊക്കെ അനുഭവങ്ങൾ വന്നാലും പഠിക്കില്ല. എത്ര സ്ഥലങ്ങളിൽ പെൺകുട്ടികൾ മരിച്ചു എന്ന് വാർത്തകൾ വന്നാലും അവർ വിശ്വസിക്കുന്നത് താൻ സ്നേഹിക്കുന്ന ആൾ തന്നെ ചതിക്കില്ല എന്ന് തന്നെയായിരിക്കും. ഇപ്പോൾ കൊല്ലത്ത് വീണ്ടും വിവാഹ വാഗ്ദാനം നൽകി ഒരു യുവതിയെ പീഡിപ്പിച്ച പരാതിയാണ് അറിയാൻ സാധിക്കുന്നത്. കെഎസ്ഇബി ജീവനക്കാരനാണ് വിവാഹ വാഗ്ദാനം നൽകി വിവാഹിതയായ യുവതിയെ പീഡിപ്പിച്ചത്. കൊല്ലം കരവാളൂർ സ്വദേശിയും കെഎസ്ഇബി താൽക്കാലിക ജീവനക്കാരനായ യുവാവിനെ എതിരെയാണ് കൊട്ടാരക്കര സ്വദേശിയായ വീട്ടമ്മ പരാതി നൽകിയിരിക്കുന്നത്. 



വിവാഹ വാഗ്ദാനം നൽകി വാടക വീട്ടിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും കൊല്ലത്തുള്ള ലോഡ്ജിൽ അഞ്ചുതവണ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്. യുവാവിനെ വീട്ടിൽ ആളില്ലാത്ത പോൾ തന്നെ പീഡനത്തിന് ആക്കിയിട്ടുണ്ട് എന്നും വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അന്തരി ലോഡ്ജിലെത്തിച്ച യുവാവ് വൈൻ ആണെന്ന് പറഞ്ഞ് മയക്കുമരുന്ന് തനിക്ക് കലക്കി തന്നു. അത് കഴിച്ച് എനിക്ക് തല പൊക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു എന്നാണ് യുവതി പറയുന്നത്. ശരീരത്തിലെ ഓരോ തുണി അഴിച്ചു മാറ്റി എന്ന് തുടർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. തനിക്ക് പിന്നീട് ബോധം വന്നത് രാത്രി എട്ട് മണിയോടെ ആണെന്നും തുടർന്ന് അയാൾ പുറത്തു പോയി 4 ബിയർ വാങ്ങി കൊണ്ടു വന്ന് ഒരെണ്ണം തന്നെ വായിൽ ഒഴിച്ച് എന്നും, വീണ്ടും തന്നെ പീഡനത്തിനിരയാക്കി എന്നും യുവതി പറയുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോൾ ആണ് അയാൾ തന്നെ വീട്ടിൽ കൊണ്ടു വിട്ടത് എന്നും വീട്ടുകാരോട് കുഞ്ഞമ്മയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു എന്ന് പറയണം എന്ന് പറഞ്ഞിരുന്നു എന്നൊക്കെയാണ് പറയുന്നത്. ലോഡ്ജിൽ വച്ച് പകർത്തിയ തന്റെ ചിത്രങ്ങളുടെ പേരിൽ അയാൾ തന്നെ നിരന്തരം വിളിക്കുകയും താനല്ലേ നിന്നെ ആദ്യം തൊട്ടത് അതിനാൽ താൻ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. പിന്നീട് നാല് പ്രാവശ്യം ലോഡ്ജിൽ തന്നെ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതി പറയുന്നുണ്ട്.

Comments