നിങ്ങൾക്ക് ക്യാൻസർ ഒഴിവാക്കണോ... എങ്കിൽ കറുപ്പ് നിറമുള്ള വാഴപ്പഴം നിർബന്ധമായും കഴിക്കുക.

 ഇന്ന് ലോകത്ത് നിരവധിയായ പഴങ്ങൾ ലഭ്യമാണ്. ഈ പഴങ്ങൾക്കെല്ലാം തന്നെ അതിന്റേതായ ഗുണങ്ങളും ഉണ്ട്.ചിലതിൽ വൈറ്റമിൻസ്,ചിലതിൽ മിനറൽസ് ,ഫൈബർ എന്നിവയൊക്കെ കൂടുതലായി കാണാം.എന്നാൽ എല്ലാ പഴങ്ങളും തന്നെ ശരീരത്തിന് വളരെയധികം നല്ലതാണ്.ഏറ്റവും ആരോഗ്യകരമായ പല കാര്യങ്ങളും ഇതിൽ ഉണ്ട് താനും.നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു പഴമാണ് വാഴപ്പഴം. ഇത് എല്ലാവരും തന്നെ കഴിക്കുന്ന ഒന്നാണ്.കേരളത്തിൽ നിരവധി തരത്തിലുള്ള വാഴപ്പഴങ്ങൾ ലഭ്യവുമാണ്.ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട കാര്യം ആണ് പങ്കുവയ്ക്കുന്നത്. 



നമ്മുടെ ഇടയിൽ നല്ല മഞ്ഞനിറത്തിലുള്ള വാഴപ്പഴവും,അതുപോലെ തന്നെ ചെറിയ കറുത്ത ഡോട്ട്ട് ആയിട്ടുള്ള പഴക്കം ചെന്നതായി തോന്നുന്ന പഴവും കിട്ടിയാൽ ആദ്യം നമ്മൾ ഏതാണ് ആദ്യം എടുക്കുക?നിസംശയം പറയാം നല്ല മഞ്ഞനിറത്തിലുള്ള പഴം തന്നെ. കാരണം നല്ല ശുദ്ധമായ പഴം എന്ന് തോന്നുന്നു എന്നതുകൊണ്ട് തന്നെ.അതേസമയം ഡോട്ട്ട് ആയുള്ള പഴത്തെ ആ ഡോട്ട്ട് എന്ന കാരണത്താൽ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യാറുണ്ട്. ഇത് ചീത്ത ആവാൻ തുടങ്ങി എന്ന ധാരണയുടെ അടിസ്ഥാനത്തിൽ ആണിത്.എന്നാൽ ഈയൊരു ധാരണ തീർത്തും തെറ്റാണ്.



മഞ്ഞനിറത്തിലുള്ള പഴം ശുദ്ധമായ എല്ലാ ഘടകങ്ങളും അടങ്ങിയ പഴം തന്നെയാണ്.ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻസും, മിനറൽസും, ഫൈബറും എല്ലാം നമുക്ക് ലഭിക്കും.എന്നാൽ ഈ പഴത്തിൽ നിന്നും ലഭിക്കുന്നതിന്റെ ഒരംശം കൂടുതൽ ഗുണങ്ങൾ ഈ കറുത്ത ഡോട്ട്ട് പഴത്തിൽ നിന്നും ലഭിക്കുന്നതാണ്. ഈയൊരു വാഴപ്പഴത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്നത് മറ്റൊന്നുമല്ല  ടി എൻ എഫ്. ടി എൻ എഫ് എന്ന് പറഞ്ഞാൽ ട്യൂമർ നെക്രോസിസ് ഫാക്ടർ.ഈയൊരു ഫാക്ടർ അടങ്ങിയിരിക്കുന്ന ഈ തൊലിക്കകത്ത് ബ്ലാക്ക് ഡോട്ട് ഉള്ളതിനാൽ ഇതു വളരെയധികം നല്ലതാണ്.

ഈയൊരു ഫാക്ട്റിന് ശരീരത്തിൽ ഉണ്ടാകുന്ന ,അല്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന ഏതുതരം ക്യാൻസറിനെയും നൂറ ശതമാനം എതിർക്കാൻ സാധിക്കും.അതിനെ എതിർക്കുന്ന സെല്ലുകളുടെ വംശം വർദ്ധിപ്പിക്കാൻ ആയിട്ട് സാധിക്കും.അതുപോലെ മിനറൽസ് സാധാരണ ഉള്ളത് പോലെ ഈയൊരു ഘടകം ഇതിൽ ഉള്ള കാര്യം പലർക്കും അറിയില്ല.ഈയൊരു ഡോട്ട്ട് പഴം ഒരു കാരണവശാലും കളയാൻ പാടില്ല.കാരണം ഈയൊരു പഴം വളരെയധികം ഗുണം ചെയ്യുന്നതാണ്.ഏതു വിധത്തിലുണ്ടാവാൻ പോകുന്ന ക്യാൻസറിനെയും പ്രതിരോധിക്കാൻ ഉള്ള കഴിവാണ് ഈ ടി.എൻ .എഫ് ഫാക്ടറിൽ ഉള്ളത്.അതുപോലെ തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഈയൊരു ടി എൻ എഫ് ഫാക്ടർ അടങ്ങിയിരിക്കുന്ന പഴം കഴിക്കുക വഴി സാധിക്കുന്നതാണ്. അതുകൊണ്ട് എപ്പോഴും ഡോട്ട്ട് പഴം തന്നെ കഴിക്കാൻ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. 


Comments