ഇത് പുരട്ടൂ; താരനും ,പേനും പമ്പ കടക്കും. വീഡിയോ കാണാം.



മിക്കവരിലും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് തലയിലെ താരനും ,പേനും.പലതരത്തിലുള്ള ഓയിലുകളും മറ്റും ഇത് മാറുവാനായി ആളുകൾ ഉപയോഗിക്കാറുണ്ട്.എന്നാൽ വലിയ മാറ്റമൊന്നും പലപ്പോഴും ലഭിക്കാറില്ല എന്നതാണ് ഒരു വസ്തുത.ഇത്തരത്തിൽ എന്തൊക്കെ ചെയ്തിട്ടും തലയിലെ താരനും ,പേനും പോകാത്തവർക്ക് ആയി ഉള്ള ഒരു ടിപ് പരിചയപ്പെടാം.ഇതിനായുള്ള മിശ്രിതം എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ആദ്യം ആവശ്യമുള്ള ഇൻക്രീഡിയന്റ് എന്നത് അലോവേര ജെൽ ആണ്.അടുത്ത ഇൻക്രീഡിയന്റ് എന്നത് വിക്സ് ആണ്. അതുപോലെ തന്നെ അരമുറി നാരങ്ങയും ഇതോടൊപ്പം ആവശ്യമാണ്.ഇനി ഇത് എങ്ങനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം.



ആദ്യം ഒരു ബൗൾ എടുക്കുക.അതിനുശേഷം അതിലേക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക.ഇങ്ങനെ ഒഴിച്ചശേഷം അതിൽനിന്ന് ഇതിന്റെ കുരുക്കൾ എടുത്ത് മാറ്റുക.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ അലോവേര ജെൽ ഒരു ടീസ്പൂൺ എടുത്ത് നാരങ്ങാനീരിലേക്ക് ചേർക്കുക.അതിനുശേഷം ഇത് നന്നായി ഒന്ന് യോജിപ്പിച്ച് എടുക്കുക. മുടിയിലെ താരനും ,പേനും ഇല്ലാതാക്കാൻ നാരങ്ങ പണ്ട് മുതൽക്കേ തന്നെ ആളുകൾ ഉപയോഗിച്ച് വരുന്ന ഒന്നാണ്.നാരങ്ങയിലെ സിട്രിക് ആസിഡ് ഇതിന് സഹായകരമാണ്. അതുപോലെ തന്നെ കറ്റാർവാഴയുടെ ജെല്ലും ഒരുപോലെ സഹായകരമാണ്.ഇനി അടുത്ത ഇൻക്രീഡിയന്റ് ആയ കാൽ ടീസ്പൂൺ വിക്സ് ഇതിലേക്ക് ആഡ് ചെയ്യുക. ഇനി ഇത് നന്നായി യോജിപ്പിക്കുക. ഇങ്ങനെ നന്നായി യോജിച്ച ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വച്ചാൽ,ഇത് ഒരൽപ്പം കൈവിരലുകൾ കൊണ്ട് എടുത്തശേഷം താരനും മറ്റും ഉള്ള ഇടങ്ങളിൽ ഒക്കെ പുരട്ടി കൊടുക്കുക. മുടികളിലും പുരട്ടാവുന്നതാണ്.ഇങ്ങനെ പുരട്ടിയ ശേഷം 10 മുതൽ 15 മിനിറ്റ് വരെ നന്നായി മസാജ് ചെയ്തു കൊടുക്കുക. അതിനുശേഷം അരമണിക്കൂർ റെസ്റ്റ് ചെയ്യുക.ഇനി ഒരു ചീപ്പ് എടുത്തശേഷം തല ചീകുക.അപ്പോൾ അതിൽ പേനും താരനും കേറിയിരിക്കുന്നതായി കാണാവുന്നതാണ്.

https://www.youtube.com/watch?v=V5-lgliC34U&pp=sAQA

Comments