പലർക്കും സാധാരണയായി വരാറുള്ള ഒന്നാണ് അരിമ്പാറ എന്നത്.ഇതിൽ അരിമ്പാറ മൂലം കഷ്ടപ്പെടുന്നവരാണ് പലരും.ചിലർക്ക് പാരമ്പര്യം ആയും,ചിലർക്ക് മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണ് അരിമ്പാറ വരുന്നത്.ഈ അരിമ്പാറകൾ ഇല്ലാതാക്കാൻ ഫലപ്രദമായ മരുന്നുകൾ വളരെ വിരളമാണ്.എന്നാൽ അരിമ്പാറകൾ ഇല്ലാതാക്കാൻ ഫലപ്രദമായ ഒരു ലേപം പരിചയപ്പെടാം.ഇനി ഈ ലേപം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഇത് ഉണ്ടാക്കുന്നതിനായി ആദ്യം വേണ്ട ഇൻക്രീഡിയന്റ് എന്നത് ബേക്കിംഗ് സോഡ ആണ്.അടുത്തതായി വേണ്ടത് പേസ്റ്റ് ആണ്.അതുപോലെ തന്നെ വേണ്ടത് ആവണക്കെണ്ണ ആണ്.ഈ എണ്ണ എല്ലാ മെഡിക്കൽ ഷോപ്പുകളിലും ലഭിക്കുന്ന ഒന്നാണ്. പിന്നീട് വേണ്ടത് ഒരു പഴത്തൊലി ആണ്. ഇനി ഈ കൂട്ട് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഈയൊരു കൂട്ട് ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക.അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇടുക.അതിനുശേഷം ഇതിലേക്ക് പേസ്റ്റ് ആഡ് ചെയ്യുക.ഒരൽപ്പം പേസ്റ്റ് മതിയാകും. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ആവണക്കെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഇതെല്ലാം നന്നായി മിക്സ് ചെയ്യുക.ഈ ഇൻക്രിഡിയന്റസ് എല്ലാം തന്നെ നന്നായി മിക്സ് ചെയ്തു വരേണ്ടതാണ്. ഇങ്ങനെ നന്നായി മിക്സ് ആയശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.
ഇനി ഈയൊരു കൂട്ട് ഉപയോഗിക്കേണ്ട വിധം എങ്ങനെയാണെന്ന് വച്ചാൽ,അരിമ്പാറ ഉള്ള പ്രദേശങ്ങളിൽ ഈയൊരു കൂട്ട് പുരട്ടിയ ശേഷം അവിടേക്ക് നേരത്തെ എടുത്ത വച്ച പഴത്തൊലി ഇതിന്റെ മുകളിൽ വച്ച് മൂടുക.ഇങ്ങനെ ഒരു രണ്ട് മണിക്കൂർ നേരം വയ്ക്കുക.അതിനുശേഷം പഴത്തൊലി എടുത്ത് മാറ്റി കൈ വൃത്തിയായി കഴുകുക.ഇത് വളരെ പ്രയോജനം ചെയ്യുന്നതാണ്.
Comments
Post a Comment