തേൾ കടിച്ചാൽ ഉടനെ ചെയ്യേണ്ടത്||.ഇതുപോലെ ചെയുക !!!വീഡിയോ കാണാം

 


തേളിന്റെ കടിയേറ്റ് കഴിഞ്ഞാൽ തേളിന്റെ വിഷം ശരീരത്തിൽ നിന്നും എങ്ങനെ പുറന്തള്ളാം എന്നതിനായുളള മൂന്ന് റെമഡികൾ നമുക്ക്  പരിശോധിക്കാം.ഇത് വീട്ടിൽ തന്നെ പ്രിപെയർ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ ആണ് പ്രിപെയർ ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യത്തെ റെമഡി എന്നത് സാഫ്ടിക കാരം കൊണ്ടാണ്.ആലം എന്നും ഇതിന് പറയുന്നു. പൂജാ സാധനങ്ങൾ വാങ്ങാൻ കിട്ടുന്ന കടയിൽ  ലഭിക്കുന്നതാണ്. ഇനി ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ചെറിയ അരകല്ല് എടുത്ത ശേഷം ചതച്ച് നന്നായി പൊടിയാക്കി എടുക്കുക. ഇത് നന്നായി പൊടിഞ്ഞു വന്നശേഷം ഈ ആലം ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഈ ആലം പൊടിച്ചതിലേക്ക് ഒരു ടീസ്പൂൺ വെള്ളം ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്തു നൽകുക. ഇനി ഇത് തേൾ കടിച്ച ഭാഗത്ത് പുരട്ടി കൊടുക്കുക.അതിനുശേഷം ഒരു തുണി ഉപയോഗിച്ച് കെട്ടി വയ്ക്കുക,പിന്നീട് അഴിച്ചു കളയാവുന്നതാണ്. ഇങ്ങനെ ചെയ്താൽ കുറച്ചു സമയം കൊണ്ട് തന്നെ തേളിന്റെ വിഷം ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നതാണ്.



അടുത്ത റെമഡി എന്നത് ചെറിയ ഉള്ളി ഉപയോഗിച്ച് ഉള്ള ഒന്നാണ്.അൽപ്പം ചെറിയ ഉള്ളി എടുത്ത ശേഷം ഒരു ചെറിയ അരകല്ലിലേക്ക്  ഇടുക. അതിനുശേഷം നന്നായി ചതച്ച് അരച്ച് എടുക്കുക.അതിനുശേഷം ഇത് ഒരു ചെറിയ ബൗളിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം ഉപ്പ് ചേർക്കുക.എന്നിട്ട് നന്നായി മിക്സ് ചെയ്തു എടുക്കുക.ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്.തേൾ കടിച്ച ഭാഗത്ത്  ഈ മിശ്രിതം തേയ്ക്കുക. അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെ ഇത്തരത്തിൽ വയ്ക്കുക. ഈ സമയം കൊണ്ട് ശരീരത്തിൽ നിന്നും വിഷം പുറന്തള്ളപ്പെട്ടു പോകുന്നതാണ്.

ഇനി മൂന്നാമത്തെ റെമഡി എന്താണെന്ന് വച്ചാൽ, ഇതിനായി ഉപയോഗിക്കുന്നത് തീപ്പെട്ടി കൊള്ളികൾ ആണ്.തീപ്പെട്ടി കൊള്ളിയുടെ മുൻഭാഗത്തെ മരുന്ന് ആണ് ഇതിനായി ആവശ്യമുള്ളത്.ആദ്യം ഒരു കത്തിയോ ബ്ലേഡോ ഉപയോഗിച്ച് ഈ മരുന്ന് സ്പൂണിലേക്ക് മാറ്റുക. ഒരു മൂന്നോ നാലോ തീപ്പെട്ടി കൊള്ളിയുടെ മരുന്ന് മതിയാകും ഒരു നേരത്തേക്ക് ഉപയോഗിക്കാൻ. ഇങ്ങനെ മരുന്ന് എടുത്തശേഷം ഒന്നോ രണ്ടോ തുള്ളി വെള്ളം ഇതിലേക്ക് ഇറ്റിച്ചു ഒഴിക്കുക. ഒരു ബഡ്സ് ഉപയോഗിച്ച് നന്നായി ഇളക്കുക.അതിനുശേഷം ഈ മിശ്രിതം തേള് കടിച്ച ഭാഗത്ത് ഒരു ബഡ്സ് ഉപയോഗിച്ച് തേച്ചു കൊടുക്കുക. ഒരു പത്ത് മിനിറ്റോളം ഈ മരുന്ന് തേൾ കടിച്ച ഭാഗത്ത് വയ്ക്കുക.അതിനുശേഷം ഇത് കഴുകി കളയാവുന്നതാണ്.തേളിന്റെ വിഷം പുറന്തള്ളാൻ ഏറ്റവും നല്ല റെമഡി ആണ് ഇത്.


 



Comments