ഇനി മുടി കറുപ്പിക്കാൻ സവാള മാത്രം മതി, ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും. ||നരച്ച മുടി കറുപ്പിക്കാൻ HAIR DYE വീട്ടിൽ ഉണ്ടാക്കാം ||

 


നിരവധി ആളുകൾ ഭയപ്പെടുന്ന ഒരു പ്രശ്നമാണ് തലയിലെ നര എന്ന് പറയുന്നത്. അതിനുവേണ്ടി പല രീതിയിലുള്ള മാർഗ്ഗങ്ങളും ചിലർ ചെയ്യാറുണ്ട്. എന്നാൽ പലപ്പോഴും ഫലപ്രദമായ രീതിയിൽ ഗുണം നൽകാറില്ല എന്ന് മാത്രമല്ല വലിയതോതിൽ കാശ് നഷ്ടപ്പെടാനുള്ള അവസരം നൽകാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ നമുക്ക് ഇതിനുവേണ്ടി ഒരു പരിഹാരം ചെയ്യാവുന്നതേയുള്ളൂ. നമുക്ക് ഒട്ടും ആവശ്യമില്ലാത്ത ഒരു സാധനം കൊണ്ട് തന്നെ. എല്ലാവരുടെയും വീട്ടിലുള്ള ഒന്നായിരിക്കും സവാളയുടെ തൊലി എന്നുപറയുന്നത്.



 ആവശ്യമില്ലാതെ പലപ്പോഴും കളയുന്ന ആ സവാളയുടെ തൊലി ഉപയോഗിച്ച് നമുക്ക് നര മാറ്റി നല്ല രീതിയിൽ ഡൈയുടെ പൊടി ഉണ്ടാക്കാൻ സാധിക്കും. സവാളയുടെ തൊലി നന്നായി ഒരു പാനിൽ വെച്ചതിനുശേഷം നന്നായി തന്നെ ഒന്ന് ചൂടാക്കിയെടുക്കുക. എണ്ണയോ വെള്ളമോ ഒന്നും ചേർക്കാൻ പാടില്ല. ഇല്ലാതെതന്നെ നന്നായിര ചൂടാക്കുക. 


ചൂടായതിനു കൂടുതൽ കറുത്ത നിറമായി മാറും. അതിനുശേഷം ഇത് നന്നായി മിക്സിയിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കുക അപ്പോൾ കറുത്ത രീതിയിലുള്ള ഒരു പൊടി ആയിരിക്കും ലഭിക്കുന്നത്. ഈ പൊടിയിലേക്ക് കറ്റാർവാഴയുടെ ജെല്ലോ വെളിച്ചെണ്ണയോ ചേർത്ത് നന്നായി മിക്സ് ചെയ്യുക.


 അതിനുശേഷം ഇത് തലയിൽ പുരട്ടുക ആണ് എന്നുണ്ടെങ്കിൽ മുടി കറുപ്പിക്കുന്നതിനുവേണ്ടി വിപണിയിൽനിന്ന് മറ്റൊന്നും വാങ്ങേണ്ട കാര്യമില്ല. ഇതുതന്നെ ഉപയോഗിക്കാവുന്നതാണ്. ബാക്കിയുള്ള പൊടി ഒരു പാത്രത്തിൽ ഭദ്രമായി വെക്കുകയും ചെയ്യാം. ആവശ്യമുള്ളപ്പോൾ ഒക്കെ ഉപയോഗിച്ചാൽ മാത്രം മതി.

Comments