Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
മാമ്പഴം കാണിച്ചു 9 വയസ്സ് കാരിയായ കുട്ടിയെ വിളിച്ചു വരുത്തിയ ശേഷം 62 കാരൻ ചെയ്ത കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.പാലക്കാട് കൊഴിഞ്ഞാം പാറയിൽ ആണ് സംഭവം നടന്നത്.സംഭവം ഇപ്രകാരം ആണ് നടന്നത്.
വണ്ണാമട സ്വദേശി ഗോവിന്ദ സ്വാമി മാമ്പഴം നൽകാമെന്ന് പറഞ്ഞു ഒൻപത് വയസ്സുകാരിയെ അയാളുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് പോയി.പിന്നീട് ഇയാൾ കുട്ടിയെ ശാരീരികമായി ഉപയോഗിക്കുവാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ അമ്മ കുട്ടിയെ കാണ്മാനില്ല എന്ന വിവരം നാട്ടുകാരെ ധരിപ്പിക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തു.നീണ്ടുനിന്ന തിരച്ചിലിന് ഒടുവിൽ കുട്ടിയെ ഗോവിന്ദ സ്വാമിയുടെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച ഗോവിന്ദ സ്വാമിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.പിന്നീട് ഇയാളെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കുട്ടിയെ ഉപദ്രവിച്ച ഗോവിന്ദ സ്വാമി എന്ന 62 കാരൻ ഇപ്പോൾ റിമാന്റിലാണ്.
പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായാണ് ലഭിക്കുന്ന വിവരം.കുഞ്ഞുങ്ങളെ തന്റെ കൊച്ചുമക്കളെ പോലെ കാണേണ്ട ഈ 62 കാരന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ പ്രവർത്തി നാട്ടുകാരെ ഉൾപ്പെടെ ഞെട്ടിച്ചിരിക്കുകയാണ്.
Comments
Post a Comment