Ajith Kumar | Yuvan Shankar Raja | Vinoth | Boney Kapoor | പുതിയ ഫിലിം എത്തി !!!
on
Get link
Facebook
X
Pinterest
Email
Other Apps
Ajith Kumar | Yuvan Shankar Raja | Vinoth | Boney Kapoor | പുതിയ ഫിലിം എത്തി !!!
അടിപൊളി ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു അടിപൊളി പടമാണ് ഇതെന്ന് നമുക്ക് അനുമാനിക്കാം .അതുകൊണ്ടു തന്നെ ഈ ട്രൈലെർ ഇപ്പോൾ തന്നെ ജനങ്ങൾ ഏറ്റെടുത്തു .ഏവരും ഈ സിനിമക്കായി കാത്തിരിക്കുന്നു .എന്ന് സിനിമ റിലീസാകും എന്നകാര്യം ഇതുവരെ ഇവർ പുറത്തു വിട്ടിട്ടില്ല .നമുക്ക് കാത്തിരിക്കാം .ഇപ്പോൾ തല്ക്കാലം ഈ ട്രൈലർ കാണുക
Comments
Post a Comment