ഈ വിഷമാണ് നിങ്ങൾ കുടിയ്ക്കുന്ന പെപ്സിയിൽ ഉള്ളത്...സംശയം ഉണ്ടെങ്കിൽ ഇത് ഒന്നു കണ്ടു നോക്കൂ|| വീഡിയോ കാണാം

 


ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ് ഡ്രിങ്ക് ആണ് പെപ്സി എന്നത്.പെപ്സിയുടെ ഉപയോഗം കേരളത്തിൽ ഒട്ടും കുറവല്ല.യുവാക്കൾ ഏറ്റവും കൂടുതലായി പെപ്സി ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും എടുത്ത് പറയേണ്ടത്.എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ അവിടെ പ്രായഭേദമെന്യേ എല്ലാവരും പെപ്സി ഉപയോഗിക്കുന്നവരാണ്.എന്നാൽ പെപ്സിയിൽ അടങ്ങിയിരിക്കുന്ന കെമിക്കൽസ് എത്രത്തോളം ഉണ്ട് എന്ന് പലർക്കും അറിയില്ല.എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന കെമിക്കൽസ് എത്രത്തോളം ഉണ്ട് എന്ന് കണ്ടു പിടിക്കാൻ ഉള്ള ഒരു മാർഗം പരിചയപ്പെടാം.



ഇതിനായി ഉപയോഗിക്കുന്നത് പെപ്സി മാക്സ് ആണ്.അതുപോലെ തന്നെ ഉപയോഗിക്കുന്ന മറ്റൊരു ഇൻക്രീഡിയന്റ്സ് എന്നത് പാൽ ആണ്.പാല് ഒരു സമീകൃതാഹാരം ആണ്, മാത്രമല്ല സമ്പൂർണ പോഷണം അടങ്ങിയിരിക്കുന്ന ഒന്നാണ് പാൽ.അതിനാൽ ആണ് പാൽ ഉപയോഗിക്കുന്നത്.ഇനി ഇത് എങ്ങനെ ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം നിറഞ്ഞിരിക്കുന്ന ഒരു കുപ്പി പെപ്സിയിൽ നിന്നും ഒരൽപ്പം പെപ്സി ഒരു പാത്രത്തിൽ എടുത്തശേഷം അത് ഊറ്റികളയുക. അതിനുശേഷം പാൽ എടുത്ത് ഈ പാതിയായ പെപ്സി ബോട്ടിലിനുള്ളിലേക്ക് ഒഴിക്കുക.കുറച്ചു ഒഴിച്ചാൽ മതിയാകും.അതിനുശേഷം പെപ്സി ബോട്ടിൽ അടപ്പ് ഉപയോഗിച്ച് അടയ്ക്കുക. അപ്പോൾ തന്നെ എന്തൊക്കെയോ ചില പദാർത്ഥങ്ങൾ ഇതിൽ അടിയുന്നത് കാണാവുന്നതാണ്.എന്നാൽ ഇത് കൃത്യമായി കാണാൻ ഏകദേശം ഒരു അര മുക്കാൽ മണിക്കൂർ വെയ്റ്റ് ചെയ്യണം.അപ്പോൾ വ്യക്തമായും ഇതിൽ അടങ്ങിയ കെമിക്കൽസിന്റെ അളവ് കാണാവുന്നതാണ്. 

സാധാരണ നാം കഴിക്കുന്ന ഏത് ഭക്ഷണങ്ങളും ദഹിച്ചു വരണമെങ്കിൽ ഏകദേശം ആവറേജ് സമയം എന്ന് പറയുന്നത് അഞ്ച് മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെയാണ്.എന്നാൽ ഇതിന് അത്രയും സമയം ആവശ്യമില്ല. ഈ അരമണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂർ കഴിഞ്ഞ് ഈയൊരു കുപ്പി എടുത്ത് പരിശോധിച്ചാൽ പെപ്സി യുടെ അടിഭാഗം മുഴുവൻ ചെളി അടിഞ്ഞു കൂടിയപോലെ എന്തൊക്കെയോ ചിലത് ഇരിക്കുന്നത് കാണാം.എന്നാൽ മുകളിലേക്ക് വരുമ്പോൾ വെറും മഞ്ഞ നിറത്തിലുള്ള വെള്ളം മാത്രമായി കാണാവുന്നതാണ്.ഇതിലൂടെ ഇതിൽ അടങ്ങിയിരിക്കുന്ന കെമിക്കൽസ് എത്രത്തോളം ഉണ്ട് എന്ന് അറിയാൻ സാധിക്കുന്നതാണ്. അതിനാൽ ഇത്തരം സോഫ്റ്റ് ഡ്രിങ്കുകൾ വാങ്ങി കഴിച്ച് ആരോഗ്യം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി സാധാരണ ആയി ഉള്ള നാടൻ ഡ്രിങ്കുകളും മറ്റും വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാൻ ശ്രമിക്കുക.



Comments