നിങ്ങൾ വിക്സ് ഉപയോഗിക്കാറുണ്ടോ?എങ്കിൽ ഇതാ വിക്സ് കൊണ്ട് മറ്റു ഗുണങ്ങൾ കൂടിയുണ്ട്||കണ്ടുനോക്കു...

 


ഇന്ന് നിത്യജീവിതത്തിൽ ചെറിയ പനിയും, തലവേദനയും സാധാരണയായി ഒക്കെ വരാറുണ്ട്.അപ്പോഴൊക്കെ നാം ആശ്രയിക്കുന്നത് വിക്സ്നെയാണ്.എന്നാൽ ജലദോഷവും പനിയും വരുമ്പോൾ അല്ലാതെ തന്നെ വിക്സിന് പല ഉപയോഗങ്ങളും ഉണ്ട്. ഈയൊരു വിക്സിൽ അടങ്ങിയിരിക്കുന്ന പല കണ്ടന്റുകളും ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്.അത് എന്താണെന്ന് നോക്കാം.



വിക്സ് കൊണ്ടുള്ള ആദ്യത്തെ ഗുണം എന്താണെന്ന് പറഞ്ഞാൽ,സാധാരണ ആയി കാലിലെ ഉപ്പൂറ്റി പൊട്ടുന്ന അവസ്ഥ എല്ലാവർക്കും ഉണ്ടാവാറുണ്ട്.എന്നാൽ ഇത് മാറാൻ ഒരൽപ്പം വിക്സ് എടുത്ത് കാലിലെ വിണ്ടുകീറിയ ഉപ്പൂറ്റിയുടെ ഭാഗങ്ങളിൽ നന്നായി തേച്ചു കൊടുത്താൽ മതിയാകും.അതിനുശേഷം ഒരു സോക്സ് ഇടുക.പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ഇത് കഴുകി കളയുക. രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ തുടർച്ചയായി ആയി ചെയ്യുക.അപ്പോൾ നല്ല വ്യത്യാസം ഉപ്പൂറ്റിയുടെ ഭാഗങ്ങളിൽ കാണാവുന്നതാണ്.

വിക്സിന്റെ രണ്ടാമത്തെ ഗുണം എന്ന് പറയുന്നത് പലപ്പോഴും കാലിന്റെ നഖങ്ങളിൽ പലതരത്തിലുള്ള ഫംഗ്സ് ബാധകൾ ഉണ്ടാവാറുണ്ട്.എന്നാൽ അതിനെതിരെ വളരെ നന്നായി പ്രവർത്തിക്കുന്ന ഒന്നാണ് വിക്സ്. അതിനായി ചെയ്യേണ്ടത് കാലിലെ നഖങ്ങൾ അൽപ്പം കോട്ടൺ വെള്ളത്തിൽ മുക്കി എടുത്തശേഷം നന്നായി തുടച്ചു വൃത്തിയാക്കുക. അതിനുശേഷം വിക്സ് ഈ നഖങ്ങളിൽ പുരട്ടി കൊടുക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ ഇങ്ങനെ ചെയ്യുക.ഇങ്ങനെ ചെയ്താൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.

വിക്സിന്റെ മറ്റൊരു ഗുണം എന്നത് സാധാരണ കുട്ടികളിലും,മുതിർന്നവരിലും ഒക്കെ ചെവി വേദന വരാറുണ്ട്.ഇത്തരത്തിൽ ചെവി വേദന എടുക്കുന്ന സമയത്ത് ഒരൽപ്പം പഞ്ഞി എടുത്ത് വിക്സിലേക്ക് മുക്കുക.അതിനുശേഷം ഇത് ചെവിയിൽ വച്ച് ഒന്നോ രണ്ടോ മണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക. അങ്ങനെ ചെയ്താൽ വിക്സിൽ അടങ്ങിയ മെൻതോളിന്റെ അംശവും ,ആന്റി ബാക്ടീരിയൽ അംശവും ചേർന്ന് ചെവി വേദനയുടെ പ്രശ്നങ്ങൾ മാറ്റിയെടുക്കുന്നതാണ്. ചെവിയിലെ ബാക്ടീരിയൽ എഫക്ടുകളും മാറ്റിയെടുക്കുന്നതാണ്.

വിക്സിന്റെ അടുത്ത ഉപയോഗം എന്താണെന്ന് പറഞ്ഞാൽ ,വീടുകളിൽ ആയിരിക്കുന്ന സമയം കൊതുകുകളും, പലതരത്തിലുള്ള പ്രാണികളും നമ്മെ കുത്താറുണ്ട്. അങ്ങനെ ഒക്കെ ഉണ്ടാവുമ്പോൾ നമുക്ക് ഉണ്ടാകുന്ന ചൊറിച്ചിൽ, തടിച്ചു പൊങ്ങുന്ന അവസ്ഥകൾക്ക് ഒക്കെ എതിരെ വളരെയധികം ഉപകാരം ആണ് ഇത്. ഇത് എങ്ങനെ ആണെന്ന് പറഞ്ഞാൽ ചൊറിഞ്ഞു തടിയ്ക്കുന്ന ഇടങ്ങളിൽ ഒക്കെ ഒരൽപ്പം വിക്സ് എടുത്ത് പുരട്ടി നൽകുക.ഇത് ചെയ്തു അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ തന്നെ ചൊറിച്ചിലും,വേദനയും ,തടിപ്പ് പോലുള്ള പ്രശ്നങ്ങൾ മാറിക്കിട്ടുന്നതാണ്.

വിക്സിന്റെ മറ്റൊരു ഉപയോഗം എന്ന് പറയുന്നത് സ്ട്രെച്ച് മാർക്കുകൾ മാറ്റിയെടുക്കാൻ സാധിക്കും എന്നതാണ്. സ്ത്രീകളിൽ പ്രസവശേഷം വയറ്റിൽ സ്ട്രെച്ച് മാർക്കുകൾ ഉണ്ടാവാറുണ്ട്. അതുപോലെ പുരുഷന്മാരിൽ വണ്ണം വച്ചശേഷം വണ്ണം കുറയ്ക്കുക ആണെങ്കിൽ സ്ട്രെച്ച് മാർക്ക് ഉണ്ടാവാറുണ്ട്. ഇത് മാറ്റുവാൻ ഒരൽപ്പം വിക്സ് എടുത്തശേഷം സ്ട്രെച്ച് മാർക്കുള്ള ഭാഗങ്ങളിൽ നന്നായി തേച്ചു കൊടുക്കുക. ഒരാഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ ഇങ്ങനെ ചെയ്തു നൽകുക. രണ്ട് അല്ലെങ്കിൽ മൂന്നാഴ്ച കഴിയുമ്പോൾ സ്ട്രെച്ച് മാർക്കിൽ വളരെയധികം വ്യത്യാസം ഉണ്ടാകുന്നതാണ്.

എന്നാൽ ഇതൊക്കെ ചെയ്യുമ്പോൾ തന്നെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.ഒരളവിൽ കൂടുതൽ വിക്സ് ഒരിക്കലും എടുക്കാതിരിക്കുക. അതുപോലെ ഏത് ഭാഗത്താണോ ഉപയോഗിക്കുന്നത് അവിടെ നന്നായി ഇത് സ്പ്രെഡ് ചെയ്യുക.ഒരിക്കലും കൂടുതൽ അളവ് എടുക്കുന്നതിൽ അല്ല കാര്യം.

    

Comments