കളിച്ചു കൊണ്ടിരുന്ന സഹോദരനെ ഭിക്ഷക്കാരി എടുത്തുകൊണ്ടു ഓടി !! പിന്നാലെ ഏട്ടൻ ഓടി പിന്നെ കുഞ്ഞിന് സംഭവിച്ചത് കണ്ടോ...?

 




കുട്ടികൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും നൽകാൻ തയ്യാറാണ് ചിലരും. അങ്ങനെ അവരെ സുരക്ഷിതമാക്കാനും പലരും ശ്രമിക്കാറുണ്ട്. ഇങ്ങനെയുള്ള പല സഹോദരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെയും മറ്റും നമ്മൾ അറിയാറുണ്ട്. കുട്ടികൾ ആണെങ്കിൽ പോലും പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ ജീവനെക്കാൾ വില നൽകുന്നത് പലപ്പോഴും കൂടപ്പിറപ്പുകൾക്ക് തന്നെയാണ്. ഇപ്പോള് അത്തരത്തിലുള്ള സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. മഹാരാഷ്ട്രയിലാണ് ഈ സംഭവം.

 കളിച്ചുകൊണ്ടിരുന്ന സഹോദരിമാരിൽ രണ്ട് വയസുകാരനായ ഇളയസഹോദരനെ ഭിക്ഷക്കാരി തട്ടി കൊണ്ടുപോവുകയായിരുന്നു. മൂത്ത സഹോദരൻ വെള്ളം കുടിക്കുന്നതിനായി അടുക്കളയിലേക്ക് പോയി തിരികെ വന്നപ്പോഴാണ് ഭിക്ഷക്കാരി രണ്ട് വയസ്സുകാരനെ കളിപ്പിക്കുന്നത്. സഹോദരൻ കണ്ടത്. കൊഞ്ചിച്ചു കൊണ്ടിരിക്കുകയും ചെയ്തു. കളിപ്പിക്കുകയുമൊക്കെ ചെയ്തതിനു ശേഷം പതുക്കെ കുഞ്ഞിനെ വാരിയെടുത്തു. ചുറ്റും നോക്കി പെട്ടെന്ന് റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ചേട്ടൻ ഓടി ഭിക്ഷക്കാരിക്ക് ഒപ്പമെത്തി ചോദിച്ചു. എൻറെ അനിയനെ എങ്ങോട്ട് കൊണ്ടുപോകുന്നു എന്ന്. അപ്പോളാണ് കുട്ടിക്ക് മിഠായി വാങ്ങി നൽകാൻ ആണെന്ന് ഭിക്ഷക്കാരി മറുപടി നൽകിയത്.

 അതും പറഞ്ഞ് മുന്നോട്ടുപോയ ഭിക്ഷക്കാരിയുടെ അരികിൽ അനിയനെ തിരികെ തരാൻ മൂത്ത സഹോദരൻ ആവശ്യപ്പെട്ടു. അനിയനെയും എടുത്തുകൊണ്ട് ഭിക്ഷക്കാരൻ നടത്തത്തിന് വേഗത കൂട്ടി. കൈയിൽനിന്ന് കുഞ്ഞു കരയാൻ തുടങ്ങിയപ്പോൾ വാ പൊത്തി പിടിച്ചു കൊണ്ടായിരുന്നു ഭിക്ഷക്കാരി പിന്നീട് ഓടാൻ തുടങ്ങിയത്. എന്നാൽ സർവ്വശക്തിയുമെടുത്ത് ഏട്ടനും പുറകെ വെച്ചുപിടിച്ചു. പല വഴികളിലൂടെയും പലസ്ഥലങ്ങളിലും കുഞ്ഞിനെയും തട്ടിക്കൊണ്ട് ഭിക്ഷക്കാരി ഓടി. 

അപ്പോഴും ഏട്ടൻ ഒപ്പം കൂടി. ഒടുവിൽ ഓടിത്തളർന്ന സ്ത്രീ കുഞ്ഞിനെയും കൊണ്ട് വിശ്രമിക്കാൻ വേണ്ടി ഇരുന്നപ്പോൾ മുന്നിൽ നിൽക്കുന്നു ഏട്ടൻ. ഭീഷണിയും കൊല്ലും എന്നൊക്കെ ഉള്ള കാര്യങ്ങളും പറഞ്ഞു നോക്കിയെങ്കിലും ഒട്ടും ഭയന്നില്ല. പത്തുവയസുകാരനെ മുൻപിൽ നിൽക്കാൻ സാധിക്കില്ല എന്നു മനസ്സിലാക്കിയ ഭിക്ഷക്കാരി പിന്നീട് കുഞ്ഞിനെ സഹോദരന്റെ ആ കയ്യിൽ കൊടുത്തു സ്ഥലം വിടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ചേട്ടന്റെ ധൈര്യത്തിലാണ് സോഷ്യൽ ലോകം മുഴുവൻ കൈയ്യടി നൽകുന്നത്.

Comments