മദ്യപിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത||ലിവർ സിറോസിസിനെ ഇല്ലാതാക്കാൻ ഒരു ഉഗ്രൻ മരുന്ന്

 


മദ്യപാനം ആരോഗ്യത്തിനു ഹാനികരം ആണ്. അതുകൊണ്ട് വരുന്ന അസുഖങ്ങളിൽ ഒന്നാണ് ലിവർ സിറോസിസ് എന്നത്.ലിവർ സിറോസിസ് വരുമ്പോൾ സാധാരണയായി എല്ലാവരും ആശുപത്രിയിൽ പോയി വേണ്ട ചികിത്സ നടത്തുകയാണ് ചെയ്യുന്നത്. എന്നാൽ ലിവർ സിറോസിസ് പ്രാരംഭ ഘട്ടത്തിൽ ആണെങ്കിൽ അത് ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി പരിചയപ്പെടാം.ഇതിനായി ഉപയോഗിക്കുന്നത് സാധാരണ വീടുകളിൽ കണ്ടു വരുന്ന കപ്പളങ്ങ തന്നെയാണ്.പലയിടത്തും ഇത് പപ്പായ എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടും.ഈ പപ്പായയുടെ ഉള്ളിലുള്ള കുരു ഉപയോഗിച്ച് ഫാറ്റി ലിവർ നെ മാറ്റിയെടുക്കാൻ സാധിക്കും.അത് എങ്ങനെ എന്ന് നോക്കാം.



ആദ്യം ഇതിനായി വേണ്ടത് ശരിക്കും നന്നായി പഴുത്ത പപ്പായ എടുക്കുക.അതിനുശേഷം ഇത് രണ്ടായി മുറിയ്ക്കുക.ഇനി ഇതിനുള്ളിലെ കറുത്ത കുരുക്കൾ ഒരു പ്ലേറ്റിലേക്ക് എടുക്കുക.ഇങ്ങനെ എടുത്ത കുരു നന്നായി കഴുകി ഉണക്കി വേണം  എടുക്കാൻ.അതിനുശേഷം ഇത് നന്നായി മിക്സിയിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.ഇനി ഇത് ഒരു പാത്രത്തിലേക്ക് ഇടുക.ഇങ്ങനെ പൊടിച്ച് എടുക്കുന്ന ഈയൊരു പൊടി ഡയറക്ട് ആയി ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് എങ്ങനെയാണ്‌ ഉപയോഗിക്കേണ്ടത് എന്ന് വച്ചാൽ ഒരു ഗ്ലാസ് ചെറിയ ചൂട് വെള്ളം എടുത്തശേഷം ഈയൊരു പൊടി അതിലേക്ക് രണ്ട് സ്പൂൺ ഇടുക.ഇനി ഇതിന്റെ ഒരു കവർപ്പ് ചുവ മാറ്റുന്നതിനായി ഇതിലേക്ക് ഒരൽപ്പം നാരങ്ങാനീര് കൂടി ആഡ് ചെയ്യുക.അതിനുശേഷം ഇത് നന്നായി ഒന്ന് ഇളക്കുക.ഇനി ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് പറഞ്ഞാൽ,സാധിക്കുമെങ്കിൽ എല്ലാദിവസവും രാവിലെ ഇത് ഉപയോഗിക്കാവുന്നതാണ്.വെറും വയറ്റിൽ ആണ് ഈയൊരു ഒറ്റമൂലി കുടിയ്ക്കേണ്ടത്. ഇത് കുടിയ്ക്കുന്ന കൊണ്ടുള്ള ഗുണം എന്താണെന്ന് വച്ചാൽ ഫാറ്റി ലിവർ മൂലം നമ്മുടെ ലിവറിലുളള പല കോശങ്ങളും നശിച്ചു പോകുന്നുണ്ട്.ആ കോശങ്ങൾ ഒക്കെ പുതുതായി ഉണ്ടാകുവാൻ ആയിട്ട് ഇത് സഹായകരമാണ്.ഒരു മാസം തുടർച്ചയായി ഇത് ഉപയോഗിച്ചാൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്.


Comments