Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഭോപ്പാലിൽ മൂന്ന് ആൺ സുഹൃത്തുക്കൾക്ക് ഒപ്പം വിനോദയാത്രയ്ക്ക് പോയ പെൺകുട്ടിയെ സുഹൃത്തുക്കൾ ശീതളപാനിയത്തിൽ മയക്കുമരുന്ന് നൽകി മയക്കി കിടത്തിയ ശേഷം പീഢിപ്പിച്ചു. മണ്ഡുവിലേക്ക് പോയ പെൺകുട്ടിക്ക് ഇവരുടെ സംഘത്തിലെ മറ്റൊരു പെൺകുട്ടി ആണ് ശീതളപാനിയത്തിൽ മയക്കുമരുന്ന് നൽകി മയക്കി കിടത്തിയത്.തന്നെ സുഹൃത്തുക്കൾ നിർബന്ധപൂർവ്വം വിനോദയാത്രയ്ക്ക് ക്ഷണിച്ചതായാണ് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
വിനോദ യാത്ര കഴിഞ്ഞു മടങ്ങി വരുന്ന വഴിയിൽ ആണ് സംഘത്തിലെ മറ്റൊരു പെൺകുട്ടി ഈ പെൺകുട്ടിക്ക് മയക്കുമരുന്ന് ശീതളപാനിയത്തിൽ കലർത്തി നൽകിയത്. അതിനുശേഷം സംഘത്തിലുണ്ടായിരുന്ന പെൺകുട്ടി നോക്കി നിൽക്കെ ആൺ സുഹൃത്തുക്കൾ ഈ പെൺകുട്ടിയെ പീഢിപ്പിക്കുക ആയിരുന്നു.ആഷിഖ് ,നകുൽ,ഹിതേഷ് എന്നിവർ ചേർന്നാണ് പെൺകുട്ടിയെ പീഢിപ്പിച്ചതെന്ന് പോലീസ് പറയുന്നു.വിനോദയാത്രക്ക്ശേഷം ഇൻഡോറിൽ നിന്നും തിരിച്ചു വരുന്ന വഴിയിൽ ആണ് പെൺകുട്ടി പീഢനത്തിന് ഇരയായത് എന്നും പോലീസ് പറയുന്നു.കാറിനുള്ളിൽ വച്ചായിരുന്നു പീഢനം.കാറിനുള്ളിൽ വച്ചായിരുന്നു പീഢനം. പീഢനദൃശ്യങ്ങൾ ഇവർക്ക് ഒപ്പമുണ്ടായിരുന്ന പെൺസുഹൃത്ത് ചിത്രീകരിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
പ്രതികളായ മൂന്ന് ആൺകുട്ടികളും മുൻപ് ഒരിക്കൽ പെൺകുട്ടിയുടെ സുഹൃത്തിനെ പീഢിപ്പിക്കുകയും,ഇതുപോലെ തന്നെ പീഢനദൃശ്യങ്ങൾ ചിത്രീകരിച്ചശേഷം അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.സുഹൃത്തായ പെൺകുട്ടി പീഢനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പീഢനത്തിന് കൂട്ടുനിൽക്കുകയും ചെയ്തത് പ്രതികളുടെ ഭീഷണി മൂലമാകാമെന്നുമാണ് പോലീസ് പറയുന്നത്.
നാം നിരന്തരമായി വാർത്തകളിൽ കേൾക്കുന്നതാണ് പീഢനവാർത്തകൾ. അച്ഛൻ മകളെ പീഢിപ്പിച്ചു, സഹോദരൻ സഹോദരിയെ പീഢിപ്പിച്ചു, കാമുകൻ കാമുകിയെ പീഢനത്തിന് ഇരയാക്കി എന്നിങ്ങനെ ഒക്കെ. ഇത്തരം കാലഘട്ടത്തിൽ ആണ് ഈ പെൺകുട്ടി ആ ആൺസുഹൃത്തുക്കൾക്ക് ഒപ്പം പോയത്. എന്നാൽ ഈ സുഹൃത്തുക്കൾ ഏത് തരക്കാർ എന്ന് മനസ്സിലാക്കി വേണം അവരോട് അടുക്കേണ്ടതും യാത്രയ്ക്കും മറ്റും പോകുവാനും.ഇവിടെ ഈ പെൺകുട്ടിക്ക് ഇവർ ഏത് തരക്കാർ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന് കാണേണ്ടതാണ്.
Comments
Post a Comment