കുഴിനഖം കളയാൻ ഇതാ ഒരു ഉഗ്രൻ മരുന്ന് ||ഇത് ഈസിയായി വീട്ടിൽ ഉണ്ടാക്കാം



 ഇന്ന് സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരിലും കണ്ടുവരുന്ന ,കാലിന്റെ നഖത്തിനുള്ളിൽ ഉണ്ടാവുന്ന ഒരസുഖം ആണ് കുഴിനഖം.എന്നാൽ ഈയൊരു കുഴിനഖം എങ്ങനെ ഈസിയായി മാറ്റാൻ സാധിക്കും എന്നതിനെ സംബന്ധിച്ച ഒരു ട്രിക്ക് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് വെളുത്തുള്ളിയുടെ രണ്ട് അല്ലി ആണ്.അതോടൊപ്പം തന്നെ ഒരൽപ്പം ഒലീവ് ഒയിൽ എന്നിവയാണ്. ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.



ആദ്യം രണ്ട് വെളുത്തുള്ളി എടുക്കുക.അതിനുശേഷം ഇത് ഒരു ഉരലിൽ ഇട്ട്  നന്നായി ചതച്ച് എടുക്കുക.ഇങ്ങനെ ചതച്ച് എടുത്തശേഷം ഇതിലേയ്ക്ക് ഒരൽപ്പം ഒലീവ് ഓയിൽ ഒഴിച്ച് നൽകുക.അതിനുശേഷം നന്നായി മിക്സ് ചെയ്തശേഷം ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെ ആണെന്ന് ചോദിച്ചാൽ കുഴിനഖം ഉള്ള ഭാഗത്ത് ഈയൊരു മരുന്ന് ഒരു കോട്ടണിൽ വച്ച ശേഷം ആ ഭാഗത്ത് വച്ച് ചേർത്ത് കെട്ടുക.ഏറ്റവും കുറഞ്ഞത് 8 മണിക്കൂർ എങ്കിലും ഇത് കെട്ടി വച്ചിരിക്കണം.അതിനുശേഷം മാത്രം അഴിച്ചു കളയുക. ഇനി ഇത് ചെയ്യാൻ ഏറ്റവും എളുപ്പം രാത്രിയിൽ കിടക്കുന്നതിനു മുൻപ് ആണ്. ഇങ്ങനെ ആഴ്ചയിൽ ഒന്ന് അല്ലെങ്കിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ ചെയ്തു കഴിഞ്ഞാൽ നൂറുശതമാനം വ്യത്യാസം ഉണ്ടാവുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഇത് ചെയ്യാവുന്നതാണ്.



Comments