മലിനജലം വീടിന്റെ ഈ ഭാഗത്തുകൂടി ഒഴിച്ച് കളയരുത്!ചെയ്താൽ കുടുംബത്തിന് തകർച്ച?






പലപ്പോഴും നമ്മുടെ  വീടുകളുടെ പല ഭാഗങ്ങളിലും മലിനജലം ഒഴുക്കി കളയുന്നവരാണ്.എന്നാൽ നാം താമസിക്കുന്ന വീടിന്റെ ചില ഭാഗങ്ങളിൽ കൂടി മലിനജലം ഒഴുക്കുന്നത് മൂലം നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാവുന്ന ദുരന്തങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

വാസ്തു പ്രകാരം വീടിന്റെ ഓരോ ദിശകൾക്കും വലിയ പ്രാധാന്യം ആണ് ഉള്ളത്.അതിനാൽ തന്നെ ചിലകാര്യങ്ങൾ നാം പ്രധാനമായും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.വീടുകളുടെ ചില ഭാഗങ്ങളിൽ മലിനജലം ഒഴുകുന്നത് നന്നല്ല.ഇത് വളരെ ദോഷങ്ങളെ സൃഷ്ടിക്കുകയുള്ളൂ. അതുപോലെ തന്നെ ജീവിതത്തിൽ നിരവധിയായ ദുരിതങ്ങളും കടന്നു വരും.അതിനാൽ തന്നെ വളരെ ശ്രദ്ധയോടെ മാത്രമേ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പാടുള്ളൂ.

അങ്ങനെ ചെയ്താൽ എല്ലാ തരത്തിലുമുള്ള ദുരിതങ്ങളും,ദുഖങ്ങളും, ദോഷങ്ങളും ഇതുവഴി ഇല്ലാതാകുന്നതാണ്.വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമായ കഞ്ഞി മൂലയിൽ ഒരു കാരണവശാലും മലിനജലം ഒഴുകുവാൻ പാടില്ല.ഇവിടങ്ങളിൽ പാത്രം കഴുകുന്ന വെള്ളമോ, തുണി കഴുകുന്ന വെള്ളമോ എന്നിങ്ങനെ ഒരു തരത്തിലുമുള്ള മലിനജലം ഒഴുകാൻ പാടില്ല.അവിടെ എപ്പോഴും ശുദ്ധമായും ,വൃത്തിയോടെയും നിലനിൽക്കണം. വെള്ളത്തിന്റെ സാന്നിധ്യം പോലും ഇവിടെ ഉണ്ടാകാൻ പാടില്ല.അങ്ങനെ വന്നാൽ കുടുംബത്തിൽ ഉള്ളവർക്ക് സാമ്പത്തികവും ,ആരോഗ്യപരവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതാണ്.

ഇനി ഒരു കാരണവശാലും മലിനജലം തെക്ക് പടിഞ്ഞാറ് മൂലയിൽ ഉണ്ടാവാൻ പാടില്ല.അങ്ങനെ വന്നാൽ വീട്ടിൽ യാതൊരു വിധ സമാധാനവും ഉണ്ടാവുകയില്ല .എന്നാൽ വാസ്തു പരമായി ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടുംബത്തിൽ എന്നും ഉയർച്ചയും,ജോലിയിലെ ഉയർച്ചയും, വിദ്യാഭ്യാസ രംഗത്ത് ഉന്നമനവും ,സമാധാനം നിറഞ്ഞ ജീവിതവും ലഭിക്കുന്നതാണ്.



Comments