Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉള്ള നടപടിയിൽ ഷാർജയിൽ യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസ്.വധു ലൈംഗിക തൊഴിലാളി ആണെന്ന് മനസ്സിലാക്കിയ യുവാവ് അതിന്റെ പ്രതികാരമെന്നോണം വധുവിനെ കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു.പിന്നീട് ഷാർജാ പോലീസ് യുവാവിനെ പിടികൂടുകയും ചെയ്തു.
എന്നാൽ പിന്നീട് ഈ കത്തി ഉപയോഗിച്ച് യുവതി സ്വയം ആത്മഹത്യ ചെയ്തു. മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.വിവാഹനിശ്ചയം കഴിഞ്ഞയുടെനെ തനിക്ക് ഒരു പാർട്ടി ഉണ്ടെന്നും അതിനായി ഒരു വീട്ടിൽ പോകണമെന്നും പറഞ്ഞു യുവതി പോവുകയും ചെയ്തു.അതിനുശേഷം യുവതിയുടെ ഒപ്പം താമസിച്ച ഒരു വ്യക്തി യുവാവിനെ വിളിച്ചു ഈ സംഭവം അറിയിച്ചു. യുവാവിനോട് യുവതി പറഞ്ഞത് കള്ളമായിരുന്നു.
മറ്റൊരു സ്ത്രീയുടെ നേതൃത്വത്തിൽ ഒരു വീട്ടിൽ നടക്കുന്ന അനാശാസ്യ കേന്ദ്രത്തിൽ ആണ് യുവതി പോയത്. അവിടെ അന്യ പുരുഷന്മാരുമായി ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാറുണ്ടെന്ന് ആ വ്യക്തിയിൽ നിന്നും യുവാവിന് ബോധ്യമായി.തുടർന്ന് ആ വ്യക്തിയിൽ നിന്നും വീടിന്റെ ഡീറ്റേയ്ൽസ് വാങ്ങി നേരിട്ട് യുവാവ് ചെന്നപ്പോൾ അവിടെ മറ്റു പുരുഷന്മാരുമായുള്ള യുവതി ബന്ധപ്പെടുന്നതാണ് യുവാവ് അവിടെ കണ്ടത്.ആ സമയം വിവാഹം കഴിക്കാൻ പോകുന്ന പുരുഷനെ കണ്ട യുവതി പെട്ടെന്ന് ഞെട്ടി തരിച്ചു.
ആ സമയത്ത് ഉണ്ടായ ദേഷ്യത്തിൽ യുവാവ് യുവതിയുടെ കൈയ്യിലും,നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.ഇതാണ് യുവതിയെ പിന്നീട് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്.അങ്ങനെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി പിന്നീട് മരണപ്പെടുകയായിരുന്നു.ഈ സംഭവങ്ങൾക്ക് ശേഷമാണ് യുവതി മരിക്കാൻ ഇടയായത് ഇക്കാരണത്താൽ ആണെന്ന് പോലീസ് മനസ്സിലാക്കിയത്.
Comments
Post a Comment