നിങ്ങളെ ഗ്യാസ് എന്ന അസുഖം അലട്ടുന്നുവോ?||ഗ്യാസ് അകറ്റാം ഈ മൂന്ന് മാർഗ്ഗത്തിലൂടെ

 




ഇന്ന് നമ്മളിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഗ്യാസ് എന്ന് പറയുന്നത്. ഉരുളക്കിഴങ്ങ്, കടല എന്നിങ്ങനെയുള്ള പയർ ധാന്യങ്ങൾ കഴിക്കുമ്പോൾ ചിലർക്ക് ഗ്യാസ് ഉണ്ടാവാറുണ്ട്. എന്നാൽ മറ്റു ചിലരിൽ ഇതൊന്നും കഴിക്കാതെ തന്നെ ഗ്യാസ് ഉണ്ടാവാറുണ്ട്. ഗ്യാസ് വരുന്നത് നമ്മുടെ ശരീരത്തിൽ വളരെയധികം ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുന്നത്.എന്നാൽ ഈ ഗ്യാസിന്റെ പ്രശ്നങ്ങൾ കുറയ്ക്കാൻ ആയുള്ള ചെറിയൊരു റെമഡിയും ,ചെറിയൊരു എക്സസൈസും പരിചയപ്പെടാം.

ആദ്യം റെമഡി തയ്യാറാക്കുവാനായുള്ള ഇൻക്രീഡിയന്റ്സ് എന്ന് പറയുന്നത് നാം സാധാരണ ഉപയോഗിക്കുന്ന ഇഞ്ചി ചെറുതായി കഷണങ്ങളാക്കി അരിഞ്ഞത്.രണ്ടാമത്തെ ഇൻക്രീഡിയന്റ് കട്ട് ചെയ്തെടുത്ത ഒരു നാരങ്ങയും.ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആദ്യം ചെറുതായി കട്ട് ചെയ്തു എടുത്ത ഇഞ്ചി ഒരു ചെറിയ ഉരലിൽ ഇട്ട് നന്നായി ചതച്ച് എടുക്കുക.അതിനുശേഷം ഈ ചതച്ച് എടുത്ത ഇഞ്ചിയുടെ നീര് ഒരു ചെറിയ ഗ്ലാസിലേക്ക് നന്നായി അരിച്ച് എടുക്കുക.ഇങ്ങനെ ഇഞ്ചി നീര് എടുത്തശേഷം അടുത്ത ഇൻക്രീഡിയന്റ് ആയ നാരങ്ങ എടുത്ത് നാരങ്ങയുടെ നീര് ഇതിലേക്ക് ചേർത്ത് നൽകുക.ഇനി ഇത് നന്നായി ഇളക്കി മിക്സ് ചെയ്തു നൽകുക.ഏകദേശം രണ്ട് മൂന്ന് മിനിറ്റ് സെറ്റാകുന്നതിനായി വയ്ക്കുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ്.ഒരു സ്പൂൺ എടുത്തശേഷം ആവശ്യമുള്ളസമയത്ത് കുടിയ്ക്കാവുന്നതാണ്. ഗ്യാസ് ഉണ്ടാവുന്ന ഫുഡ് കഴിക്കുന്ന സമയത്തോ ,ഗ്യാസ് ഉണ്ടാവാൻ സാധ്യത ഉള്ളപ്പോളൊ ആണ് കഴിക്കേണ്ടത്.

ഇനിഅടുത്തതായി ഗ്യാസ് ഇല്ലാതാക്കാൻ ഉള്ള എക്സസൈസ് ആണ്.അതിനായി രണ്ട് കൈകളും തോളിലേക്ക് കൊണ്ട് വന്നശേഷം അവിടെ ചെറുതായി പ്രസ്സ് ചെയ്തു നൽകുക. ഇത് സ്വയം ചെയ്യാൻ സാധിക്കുന്നതാണ്. ഇല്ലെങ്കിൽ സുഹൃത്തുക്കളോ ,അടുത്ത വീട്ടുകാരോ ഉണ്ടെങ്കിൽ അവരുടെ സഹായം തേടാവുന്നതാണ്.അങ്ങനെ ചെയ്താൽ വളരെയധികം വ്യത്യാസം ഉണ്ടാവുന്നതാണ്. അടുത്ത എക്‌സൈസ് എന്നത് കൈ പുറംഭാഗത്തേക്ക് കൊണ്ട് വന്നശേഷം അവിടെ നന്നായി പ്രസ്സ് ചെയ്തു നൽകുക. ഇങ്ങനെ ചെയ്യുമ്പോൾ ശരീരത്തിൽ കെട്ടി കിടക്കുന്ന ഗ്യാസ് പോകുന്നതാണ്.ഇത്തരത്തിൽ വളരെ ഈസിയായി തന്നെ ഗ്യാസിന്റെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.




Comments