കുട്ടികളുടെ കഫക്കെട്ടും ചുമയും ഈസിയായി കളയാൻ ഇതാ ഒരു ഉഗ്രൻ മരുന്ന്|| വീഡിയോ കാണാം

 


കുട്ടികളിൽ സാധാരണ വരാറുള്ള ഒരു അസുഖമാണ് കഫക്കെട്ടും അതിനെ തുടർന്ന് ഉള്ള ചുമയും.കഫക്കെട്ടും ചുമയും വളരെയധികം ബുദ്ധിമുട്ട് ആണ് പലപ്പോഴും ഉണ്ടാക്കുന്നത്. മുതിർന്നവരിലും ഈയൊരു അസുഖം പലപ്പോഴും വലിയ പ്രയാസം ഉണ്ടാക്കാറുണ്ട്.എന്നാൽ കുട്ടികളിലെ കഫക്കെട്ടും ചുമയും മാറ്റുവാൻ ഒരു മാർഗ്ഗം പരിചയപ്പെടാം.

ഇതിനായി ആവശ്യമുള്ളത് സാധാരണ ഉപയോഗിക്കുന്ന മൈദ ആണ്.അതോടൊപ്പം ഒരൽപ്പം വെളിച്ചെണ്ണ,തേൻ എന്നിവയാണ് വേണ്ടത്. ഇനി ഇത് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.



ആദ്യം ഒരു രണ്ട് സ്പൂൺ മൈദ ഒരു പ്ലേറ്റിൽ എടുക്കുക.അതിനുശേഷം അതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.ഇനി ഇതിലേക്ക് ഒരൽപ്പം തേൻ കൂടി ചേർത്ത് നൽകുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു നൽകുക.അതിനുശേഷം ഇത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക.ഇങ്ങനെ എടുത്തശേഷം ഒരു വൈറ്റ് തുണി എടുത്ത് അതിലേക്ക് ഇത് വയ്ക്കുക.ഇനി ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് നോക്കാം.

ഇത്തരത്തിൽ ഒരു വെള്ളത്തുണിയിലേക്ക് ഇത് വച്ച ശേഷം കുട്ടിയുടെ നെഞ്ചിന്റെ നടു ഭാഗത്ത് ആയി ഇത് ഒട്ടിച്ച് വയ്ക്കുക.ഒരു പ്ലാസ്റ്റർ വച്ച് വേണം ഒട്ടിച്ചു വയ്ക്കാൻ.ഒരു കാരണവശാലും കുട്ടിയുടെ ഹൃദയത്തിന്റെ ഭാഗത്ത് ഇത് വയ്ക്കാൻ പാടില്ല.ഇനി ഇത് ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ട ഒരു കാര്യം മൂന്ന് വയസ്സിൽ താഴെയുള്ള ഒരു കുട്ടിയിലും ഇത് അപ്പ്ലേ ചെയ്യാൻ സാധിക്കില്ല.

ഇനി ഇത് അപ്പ്ളൈ ചെയ്യും മുൻപ് കൈയ്യുടെ മടങ്ങുന്ന ഭാഗത്ത് ഇത് വച്ച് നോക്കേണ്ടതാണ്.എന്തെങ്കിലും ചൊറിഞ്ഞു തടിക്കലോ, മറ്റു റിയാക്ഷൻസ് ഉണ്ടോ എന്നറിയാൻ ആണ് ഇങ്ങനെ ചെയ്യേണ്ടത്.ഇത് ഒട്ടിച്ചശേഷം രണ്ട് മണിക്കൂർ ഇങ്ങനെ തന്നെ സൂക്ഷിക്കുക.അതുപോലെ ഒരു ദിവസം ഒരിക്കൽ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളൂ.അതുപോലെ പിറ്റേന്ന് ഇത് റിപ്പീറ്റ് ചെയ്യാവുന്നതാണ്.ഇങ്ങനെ ചെയ്താൽ നല്ല മാറ്റം ഉണ്ടാകുന്നതാണ്.



Comments