Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
മധ്യപ്രദേശിൽ നിന്നും പെൺകുട്ടികളെ കൊണ്ടുവന്ന പെൺവാണിഭത്തിന് ഉപയോഗിക്കുന്ന ഒരു സംഘത്തെ കാലടിയിൽ നിന്നും പൊലീസ് സംഘം അറസ്റ്റ് ചെയ്തു എന്നാണ് പുറത്തുവരുന്ന വാർത്ത. ഗ്രാൻഡ് റസിഡൻസി കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്. നടത്തിപ്പുകാരനും കൂടാതെ മധ്യപ്രദേശ് സ്വദേശിയായ 22 വയസ്സുകാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇടപാടുകാരൻ ആയ കൊല്ലം സ്വദേശി ജഗൻ 24 നടത്തിപ്പുകാരനായ കോട്ടയ്ക്കൽ സ്വദേശി എബിൻ 33 എന്നിവരാണ് അറസ്റ്റിലായത് കാലടിയിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് റസിഡൻസിയിൽ 22 കാരിയായ പെൺകുട്ടി ഉപയോഗിച്ച് പെൺവാണിഭം നടത്തുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ ആവശ്യക്കാർക്ക് വാട്സപ്പിൽ അയച്ചു കൊടുത്തതാണ് കച്ചവടം. ആവശ്യമുള്ളവരെ കയ്യിൽ നിന്നും ഒരു ദിവസത്തേക്ക് 12,000 രൂപയാണ് സംഘം ഈടാക്കിയിരുന്നത്.
നിരവധി സംഭവങ്ങളാണ് നമ്മൾ ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. ഈയൊരു സംഭവങ്ങൾ നമുക്ക് നൽകുന്നത് ഞെട്ടൽ തന്നെയാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. പെൺകുട്ടികളെ ഇങ്ങനെ വിൽപ്പന വസ്തുക്കൾ ആകുന്നത് വളരെയധികം വേദനിക്കുന്ന കാര്യങ്ങളാണ്.പലരും ചിലപ്പോൾ അബദ്ധങ്ങളിൽ പെട്ടുപോകുന്നത് ആയിരിക്കാം. മറ്റു ചിലപ്പോൾ മറ്റു ചിലരുടെ മോഹ വാക്കുകളിൽ പെട്ട് എത്തുന്നവർ ആയിരിക്കാം. നല്ലൊരു ജീവിതമാണ് പലർക്കും നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
Comments
Post a Comment