Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
നക്ഷത്രങ്ങൾ ഫലങ്ങളിൽ വിശ്വസിക്കുന്നവരും അവ നോക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിപക്ഷം പേരും.നക്ഷത്രഫലങ്ങൾ ഒരോ ദിവസവും നമ്മുടെ ജീവിതത്തിൽ എങ്ങനെ ആയിരിക്കും എന്ന് പറയുന്നതാണ്.അതിനാൽ തന്നെ ഏവർക്കും നക്ഷത്രഫലം അറിയാൻ ഏറെ താൽപര്യവും ഉള്ളവരാണ്.നക്ഷത്രഫലങ്ങളിൽ ഏറെ ഈശ്വരാനുഗ്രഹം ലഭിക്കുന്ന ആറ് നക്ഷത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ഈ പറയുന്ന നക്ഷത്രകാരുടെ ജീവിതത്തിൽ വലിയ വിജയങ്ങൾ ഉണ്ടാവുന്നതാണ്.ഭരണി നക്ഷത്രകാർക്കാണ് ഈയൊരു ഭാഗ്യം ആദ്യം ലഭിക്കുന്നതെന്നാണ് പറയുന്നത്.എല്ലാ രീതിയിലുള്ള ഈശ്വര അനുഗ്രഹങ്ങളും ഇക്കൂട്ടർക്ക് ലഭിക്കുന്നതാണ്.ഭരണി നക്ഷത്രകാർക്ക് വലിയ ഉയരങ്ങളിലേക്ക് എത്തിചേരാൻ സാധിക്കും.അത് മാത്രമല്ല ഇക്കൂട്ടരുടെ ജീവിതത്തിൽ വരുന്ന എല്ലാവിധ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതാണ്.
രണ്ടാമത്തെ ഭാഗ്യ നക്ഷത്രം ആയി കാണുന്നത് രോഹിണി നക്ഷത്രം ആണ്.രോഹിണി നക്ഷത്രത്തിൽ ഉള്ളവർ മനശുദ്ധിയും ,സൗന്ദര്യവും ,ബുദ്ധിസാമർധ്യവും കൂടുതലയി ഉള്ളവരാണ്.അതിനാൽ തന്നെ ദൈവീക കടാക്ഷം വളരെയധികം കൂടുതൽ ഉള്ളവരാണ് ഇവർ.
മൂന്നാമത്തെ ഭാഗ്യ നക്ഷത്രം എന്ന് പറയുന്നത് തിരുവാതിര നക്ഷത്രം ആണ്.തിരുവാതിര നക്ഷത്രക്കാർക്ക് അവരുടെ ജീവിതത്തിൽ ഈശ്വരകടാക്ഷം ഏറെ ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഈശ്വര സാന്നിധ്യം തിരിച്ചറിയുവാൻ കൂടി ഈ നക്ഷത്രത്തിൽ പെട്ടവർക്ക് സാധിക്കുന്നതാണ്.
നാലാമത്തെ നക്ഷത്രം പൂരാടം നക്ഷത്രം ആണ്. ഈ നക്ഷത്രക്കാർ ജീവിതത്തിൽ ആരോടും അനിഷ്ടമായി പെരുമാറുന്നവരല്ല. മാത്രമല്ല ഇവർക്ക് സംസാര ശീലം കൂടുതലായി ഉള്ളവരുമാണ്.മാത്രമല്ല വളരെയധികം ധാനധർമ്മങ്ങൾ ചെയ്യുന്നവരുമാണ്. ഈ നക്ഷത്രകാർക്ക് ദൈവ ഗുണങ്ങൾ ഏറെ ലഭിക്കുകയും ചെയ്യും.
അഞ്ചാമത്തെ ഭാഗ്യനക്ഷത്രം തിരുവോണം നക്ഷത്രം ആണ്.ഈ നക്ഷത്രത്തിൽ പെട്ടവരുടെ ഭാര്യമാർ സൽസ്വഭാവം ഉള്ളവരും, നല്ല സൗന്ദര്യവും ഉണ്ടാവുന്നതാണ്.മാത്രമല്ല വലിയ കീർത്തിയും, ധനവർദ്ധനയും, ഐശ്വര്യവും, വിദ്യാഗുണവും ഉണ്ടാവുകയും ചെയ്യുന്നതാണ്. അതുപോലെ തന്നെ ഈശ്വരകടാക്ഷം വളരെയധികം കൂടുതൽ ആയിരിക്കും.എല്ലാ തരത്തിലുള്ള ഉയർച്ചയും ഈ നക്ഷത്രകാർക്ക് ഉണ്ടാവുകയും ചെയ്യും.
ആറാമത്തെ ഭാഗ്യ നക്ഷത്രം ചതയം നക്ഷത്രം ആണ്.ഈ നക്ഷത്രക്കാർ എന്നും വ്യാസനവും, ശത്രുജയവും,സാഹസവും,എല്ലാവരോടും സംസാരിക്കുന്ന സംസാര പ്രിയരുമാണ്.ഈ നക്ഷത്രത്തിൽ പെട്ടവർക്ക് ദൈവീക കടാക്ഷം വളരെയധികം ലഭിക്കുന്നതാണ്.മാത്രമല്ല ഈശ്വര സാന്നിധ്യം കൂടുതലായി ലഭിക്കുകയും ചെയ്യും.അതുപോലെ തന്നെ ഇവർ ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വലിയ ഉയർച്ചകൾ ലഭിക്കും അതുപോലെ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ലഭിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.
Comments
Post a Comment