വീണ്ടും വിവാഹിതനായി സലിം കുമാർ. വധു ആരാണ് എന്ന് കണ്ടോ..ഞെട്ടലോടെ മലയാളികൾ



 മലയാളസിനിമയിൽ തന്റെതായ സാന്നിധ്യം ഉറപ്പിച്ച നടനായിരുന്നു സലിംകുമാർ. മികച്ച കഥാപാത്രങ്ങളിലൂടെ സലിം കുമാർ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് തന്നെയാണ് ചേക്കേറുന്നത്. ഒരു ഹാസ്യനടനായി തുടങ്ങി ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനാണ് താനെന്ന് തെളിയിച്ചു തരുകയായിരുന്നു താരം. ഒരു ഹാസ്യനടനെന്ന ലേബലിനപ്പുറം തന്നെ തളച്ചിടാൻ അനുവദിക്കാതെ മികച്ച കഥാപാത്രങ്ങൾ നോക്കി ചെയ്യുവാൻ എന്നും സലിംകുമാർ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. അടുത്ത കാലത്തായിരുന്നു താൻ സിനിമയിലേക്ക് വന്നിട്ടുള്ളത്തിന്റെ 25 വർഷം തികഞ്ഞത്. അതിൻറെ കുറിപ്പ് താരം പങ്കുവെച്ചിരുന്നത്.

 പിന്നാലെ തന്നെ അദ്ദേഹം വിവാഹ വാർഷികത്തിന്റെ കുറിപ്പും പങ്കുവച്ചിരുന്നു. ഞങ്ങൾ ഒരുമിച്ചു ചേർന്ന് 25 വർഷമായി എന്ന് പറഞ്ഞു കൊണ്ടായിരുന്നു താരം കുറിപ്പുമായി എത്തിയത്. അപ്പോൾ തന്നെ താരം തന്റെ ഭാര്യയോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ തന്റെ വിവാഹ വാർഷികവും അതോടൊപ്പം സിനിമയിൽ ഇത്രയും വർഷം തികഞ്ഞതിന്റെയും എല്ലാം രജത ജൂബിലി ഒരുമിച്ച് ആഘോഷിച്ച് ഇരിക്കുകയാണ് താരം. ആ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വലിയ ഒരു പരിപാടിയായി തന്നെയാണ് താരം ഇത് നടത്തിയിരുന്നത്. എല്ലാത്തിനും അമരത്ത് രമേശ് പിഷാരടിയുടെ സാന്നിധ്യവും കാണാൻ സാധിക്കുന്നുണ്ട്.


കേക്ക് മുറിച്ച് ഭാര്യയുടെ വായിൽ വച്ച് കൊടുക്കുകയായിരുന്നു പരിപാടി ഗംഭീരമാകിയിരുന്നത്. അതോടൊപ്പം ഭാര്യയെ വീണ്ടും താലിചാർത്തുകയും ചെയ്തു താരം. വളരെ പെട്ടെന്ന് തന്നെ ഈ പരിപാടി ആളുകൾ ഏറ്റെടുക്കുകയും ചെയ്തു.

Comments