ലൈംഗിക ബന്ധിത്തിനിടയിൽ പെൺകുട്ടിക്ക് സംഭവിച്ചത് അറിഞ്ഞു ഞെട്ടൽ മാറാതെ പുറം ലോകം.

 




പല ഞെട്ടിക്കുന്ന വാർത്തകളും കാണാറുണ്ട് ദിനംപ്രതി. ഇത്തരത്തിൽ ഒരു പെൺകുട്ടിയുടെ മരണത്തെപ്പറ്റിയുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മരണത്തിന്റെ കാരണം അറിഞ്ഞുകൊണ്ടുതന്നെ എല്ലാവരും ഞെട്ടി പോയിരിക്കുകയാണ്.ലൈംഗിക ബന്ധത്തെ യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുക ആണ്. കാമുകനുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ പത്തൊമ്പതു വയസ്സുകാരി മരിക്കുകയായിരുന്നു. വീരമംഗലം സ്വദേശിയായ കസ്തൂരി ആണ് മരിച്ചത്. ഒരു മെഡിക്കൽ ഷോപ്പിൽ ആണ് കസ്തൂരി ജോലിചെയ്തിരുന്നത്. ഓഗസ്റ്റ് 29ന് ജോലിക്കുപോയ കസ്തൂരി പിന്നെ മടങ്ങിവന്നില്ല. ബന്ധുക്കൾ പോലീസിൽ പരാതി നൽകി, അന്വേഷണം നടത്തിയ പോലീസിന് ലഭിച്ചത് നഗ്നമായ മൃതദേഹം ആണ്. അത്‌ പുതുക്കോട്ടയിലെ മല്ലപട്ടണം ആറ്റിൽ കണ്ടെടുത്തു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സമീപപ്രദേശങ്ങളും നടത്തിയ അന്വേഷണത്തിൽ ഒരു യുവാവിനൊപ്പം ആണ് കസ്തൂരി ഒടുവിൽ ആളുകൾ കണ്ടെത് എന്ന് ആണ് പോലീസിന് വിവരം ലഭിച്ചത്. കൂടുതൽ അന്വേഷണത്തിനിടയിൽ നാഗരാജൻ എന്ന യുവാവ് ആണ് കൂടെ ഉള്ളത് എന്ന് അറിഞ്ഞു. യുവാവ് പോലീസിൽ കീഴടങ്ങി. മനഭംഗം ചെയ്ത കൊലപ്പെടുത്തിയതാണെന്ന് പോലീസ് കരുതിയത്. എന്നാൽ നാഗരാജനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ സത്യാവസ്ഥ തെളിക്കപ്പെട്ടത്. ഓട്ടോഡ്രൈവറായ നാഗ രാജനുമായി കസ്തൂരി രണ്ടു വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. അവർ പലപ്പോഴും ലൈംഗികബന്ധത്തിലേർപ്പെടാറുണ്ട് ആയിരുന്നു. ഷോപ്പിനടുത്തുള്ള മരകൂട്ടത്തിൽ വെച്ച് ബന്ധപ്പെട്ടെന്നും നാഗരാജൻ മൊഴി നൽകി. അതിനിടയിൽ ആണ് കസ്തൂരിക്ക് ഹൃദയാഘാതമുണ്ടായത് എന്നും, ഉടൻതന്നെ മരിച്ചെന്നും നാഗരാജൻ പറയുന്നു. ഭയന്നു പോയി എന്നും, നാഗരാജൻ വൈകുന്നേരം വരെ എന്തുചെയ്യണമെന്നറിയാതെ അവിടെത്തന്നെ കഴിച്ചുകൂട്ടി, രാത്രിയായപ്പോൾ കസ്തൂരിയുടെ ശവം ചാക്കിൽകെട്ടി നാഗരാജൻ തന്നെ വണ്ടിയിൽ കേറ്റി കൊണ്ടുപോകുക ആയിരുന്നു. പിന്നെ പട്ടണത്തിൽ നിന്ന് തിരിച്ചിക്ക് പോവുകയും പിന്നീട് ചെന്നൈയിലേക്ക് വരികയും ചെയ്തു. 

Comments