ഐസിസിയിൽ ചേരാൻ പോയത് അബദ്ധമായി പോയി. ഐസിസിയിൽ അനുഭവിച്ചത് ഇങ്ങനെ. ഞെട്ടലോടെ പുറം ലോകം.



 ഐസിസി പോയി ചേരാൻ പോയത് അബദ്ധമായി എന്നും ഭീകരവാദത്തിനെതിരെ പോരാടാൻ തയ്യാറാണെന്നും പതിനഞ്ചാം വയസ്സിൽ യുകെ വിട്ട ഷമീമ ബീഗം പറയുന്നു. ഒപ്പം സിറിയയ്ക്ക് പോയ രണ്ട് പെൺകുട്ടികളിൽ ഒരാൾ അവിടെ വെച്ച് തന്നെ ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. 



കൗമാരപ്രായത്തിൽ തന്നെ യുകെ വിട്ട് സിറിയയിലേക്ക് പോയവരിൽ ഉള്ള ഒരാളാണ് ഷമീമ ബീഗം. ഇനിയങ്ങോട്ടുള്ള ജീവിതകാലം മുഴുവൻ തന്നെ അലട്ടാൻ പോകുന്ന ഒരു വലിയ വേദനയായിരിക്കും ഐസിസിയിൽ ചേരാൻ എടുത്ത തീരുമാനം എന്നും, യുകെയിലേക്ക് തിരിച്ചുവന്ന് രാജ്യത്തെ ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ സഹായിക്കുവാൻ തനിക്ക് ഒരുപാട് ആഗ്രഹമുണ്ട് എന്ന് അവർ ബിബിസി ന്യൂസിനോട് പറഞ്ഞത്. ഇപ്പോൾ പശ്ചാത്തപിക്കുകയും ചെയ്യുന്നു. ഐസിസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു എന്ന ആക്ഷേപം ഇവർക്ക് മേൽ ചുമത്തപ്പെട്ടരിക്കുകയാണ്. അത്‌ നിഷേധിക്കുകയാണ് ചെയ്യുന്നത്. പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് ഇന്നും സഹപാഠികളായ രണ്ട് പെൺകുട്ടികൾക്കൊപ്പം ഷമീമ ഐസിസിൽ ചേരാൻ സിറിയയിലേക്ക് പുറപ്പെട്ട വന്നത് എന്നാണ് അറിയുന്നത്. അവിടെ വെച്ച് ഇതുപോലെ പുറപ്പെട്ട വന്നെത്തിയ ഒരു യുവാവിന്റെ വധുവായി മാറി. അവിടെ ഐസിഎസ് ഭരണത്തിന് കീഴിൽ ഷമീമ മൂന്നുവർഷം കഴിയുകയും ചെയ്തു. 2019 ഇവർ ഗർഭിണിയാവും ഒരു ക്യാമ്പിൽ എത്തിപ്പെടുകയും ചെയ്തു.അവിടെവച്ചാണ് ഷമീമ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീട് കുട്ടി ന്യുമോണിയ ബാധിച്ച് മരിച്ചു പോകുന്നതിനു മുമ്പ് രണ്ടു വട്ടം ഷമീമ ഇതുപോലെ കുഞ്ഞിനെ നഷ്ടപ്പെട്ട അവസരങ്ങൾ ഉണ്ടായിരുന്നു എന്നും അവർ പറയുന്നു. ഷമീമയുടെ കൂടെ സിറിയയ്ക്ക് പോയ രണ്ട് പെൺകുട്ടികളിൽ ഒരാൾ അവിടെ വച്ച് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രണ്ടാമത്തെ യുവതിയെ കുറിച്ച് ഐസിസി പോരാളിയായ ഭർത്താവിനെ കുറിച്ച് ഒന്നും ഇപ്പോൾ തനിക്ക് യാതൊരു വിവരവും ഇല്ല എന്നാണ് ഷമീമ ബീഗം പറയുന്നത്. യുകെ സെക്രട്ടറി സാജിദ് ജാവേദ് ദേശസുരക്ഷയ്ക്ക് മുൻനിർത്തി പൗരത്വം റദ്ദാക്കുകയായിരുന്നു.ഐസിസിയുമായി ബന്ധപ്പെട്ട പ്രവർത്തിച്ചിരുന്ന കാലത്ത് നടത്തിയ പ്രസ്താവനകൾ കുറിച്ചും ഭൂതകാലത്തെക്കുറിച്ച് ഓർക്കുമ്പോൾ ഇന്ന് എനിക്ക് വലിയ പശ്ചാത്താപമാണ് തോന്നുന്നത് എന്നാണ് അവർ പറയുന്നത്. തന്നെ തിരിച്ച് യുകെയിലേക്ക് വരാൻ അനുവദിക്കുകയാണെങ്കിൽ നാട്ടിൽ ഐസിസി ലേക്ക് റിക്രൂട്ട് ചെയ്യപ്പെടാൻ സാധ്യതയുള്ള യുവജനങ്ങളെ തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാണാൻ കൗൺസിൽ ചെയ്യും. അതിൽനിന്ന് പിന്തിരിപ്പിക്കാൻ വേണ്ട സഹായങ്ങളെല്ലാം താൻ ചെയ്യാൻ സാധിക്കുമെന്നാണ് ഷമീമ ബിബിസിയുടെ പറഞ്ഞത്. യുകെയുടെ ഭീകര വിരുദ്ധ പോരാട്ടങ്ങളിൽ ഗവൺമെൻറ് ഗുണം ചെയ്തേക്കും എന്നും അവർ ബോറിസ് ജോൺസne അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചു.

Comments