Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
Sofi (madness of love ) A FILM BY JOBY VAYALUNKAL || ..അവൾ വരുന്നു ..യുവാക്കളെ ഹരം കൊള്ളിക്കാൻ സോഫി --
- Get link
- X
- Other Apps
ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോ മാതാപിതാക്കളും മക്കളെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിടുന്നത്. അവർക്ക് നല്ലൊരു ജീവിതം ലഭിക്കുമെന്നും, അവർ സന്തോഷപൂർവ്വം ജീവിക്കും എന്നുമൊക്കെയാണ് ഓരോ അമ്മമാരും വിചാരിക്കുന്നത്. എന്നാൽ പലപ്പോഴും അനുഭവിക്കേണ്ടത് ദുരിതങ്ങളും ദുഃഖങ്ങളും തന്നെയാണ്.
ഭർത്താവിൻറെ വീട്ടിൽ ഓരോ പെൺകുട്ടികൾക്കും. ഇപ്പോൾ മലപ്പുറത്തു നിന്ന് വരുന്ന വാർത്തയും മറ്റൊരു തരത്തിലുള്ളതല്ല. ആരുടെയും കരളലിയിപ്പിക്കുന്ന ഒരു വാർത്തയാണ്. മലപ്പുറത്തെ മാമ്പാട് സ്വദേശിയായ അച്ഛൻ മകളെ സ്ത്രീധനത്തിന്റെ പേരിൽ ദ്രോഹിക്കുന്നത് കണ്ടു നിൽക്കാതെ സ്വയം ഇല്ലാതാകാൻ ശ്രമിച്ചതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കഴിഞ്ഞമാസമാണ് മാമ്പാട് സ്വദേശി മൂസക്കുട്ടി മകളുടെ പ്രശ്നങ്ങൾ കണ്ട് സഹിക്കവയ്യാതെ സ്വയം മരണപ്പെടുന്നത്. മൂസ കുട്ടിയുടെ സംസ്കാരം കഴിഞ്ഞശേഷം വീട്ടിലെത്തിയ ബന്ധുക്കൾക്ക് മൂസകുട്ടിയുടെ ഫോൺ പരിശോധിക്കുന്നതിനിടയിൽ കണ്ടെത്തിയ സന്ദേശങ്ങൾ ആരെയും വേദനിപ്പിക്കുന്നതായിരുന്നു. തൻറെ മകളെ അവളുടെ ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിക്കുക ആണെന്നും. ഉപദ്രവം സഹിക്കാൻ കഴിയാത്തത് കൊണ്ടും കണ്ടുനിൽക്കാൻ സാധിക്കാത്തതുകൊണ്ടാണ് താൻ മരിക്കാൻ തീരുമാനിക്കുന്നത് എന്നുമാണ്, തൻറെ മകളുടെ പ്രശ്നങ്ങൾ കേരളക്കര ഏറ്റെടുത്ത് അവളെ രക്ഷിക്കണമെന്നും പറയുന്നുണ്ട്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണങ്ങൾ വളരെയധികം ഞെട്ടിപ്പിക്കുന്നത് കൂടിയായിരുന്നു. തന്നെ മാനസികമായി ഒരുപാട് പീഡിപ്പിച്ച ഉണ്ടായിരുന്നു. അടിക്കുകയും തലമുടിയിൽ പിടിച്ച് വലിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. പക്ഷേ കൂടുതലൊന്നും താൻ പറയാതിരുന്നു ഉപ്പയോട്. എന്നാൽ തനിക്ക് വലിയ വേദന ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. അമ്മയുടെ കഴുത്തിൽ കിടന്ന 4 പവന്റെ മാലയും രണ്ട് പവന്റെ വളയുമായി താനന്നു ചെന്നു. അപ്പോഴും സ്വർണ്ണം വേണമെന്നാണ് പറയുന്നത്.പത്തു പവൻ എങ്കിലും എന്നായിരുന്നു പറയുന്നത്. അതോടൊപ്പം വെറുതെ താൻ നിൽക്കുമ്പോൾ മൊട്ടുസൂചി കൊണ്ട് പിൻ കൊണ്ടും തന്നെ കുത്തുകയും മറ്റും ചെയ്യുമായിരുന്നു. അങ്ങനെ ഒരു പ്രവണതയും ഉണ്ടായിരുന്നു. ഉറങ്ങാൻ സമ്മതിക്കില്ല. കിടന്നാൽ അപ്പോൾ തന്നെ വഴക്കുപറയും എന്നൊക്കെയാണ് ഫിദ പറയുന്നത്. ഇതെല്ലാം കണ്ടു കൊണ്ടാണ് ഉപ്പ മരിക്കാൻ തീരുമാനിച്ചിരുന്നത്
Comments
Post a Comment