പൈൽസ് എന്ന മഹാ വിപത്തിനെ പിഴുത് എറിയാം||ഇതാ ഒരു ഉഗ്രൻ മരുന്ന്.

 




ഇന്ന് നമ്മുടെ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന അസുഖങ്ങൾക്ക് പ്രധാന കാരണം നാം തന്നെയാണ് ആണ് എന്ന് പറയാം.കാരണം നാം കഴിക്കുന്നഭക്ഷണം,ജീവിതശൈലി,വ്യായാമമില്ലായ്മ,കൃത്യസമയത്ത് ആഹാരം കഴിക്കാതെ ഇരിക്കുക.ഇത്തരത്തിൽ ഉള്ള പല ജീവിത സാഹചര്യങ്ങൾ കൊണ്ട് തന്നെയാണ് പലതരത്തിലുള്ള അസുഖങ്ങൾ വരുന്നത്.

അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു അസുഖം ആണ് പൈൽസ് എന്ന് പറയുന്നത്. പലപ്പോഴും പലരോടും ഈയൊരു അസുഖം ഉണ്ട് എന്ന കാര്യം പറയാൻ പലർക്കും മടിയാണ്. എന്നാൽ ഈ പൈൽസ് എന്ന അസുഖം കൂടി കഴിഞ്ഞാൽ വളരെയധികം പ്രശ്നങ്ങൾ ആണ് അത് സൃഷ്ടിക്കുന്നത്. എന്നാൽ ഈ പൈൽസ് എന്ന അസുഖത്തെ അകറ്റി നിർത്താൻ ആയുള്ള ഒരു ടിപ്പ് പരിചയപ്പെടാം.

ഇതിനായി ആദ്യം വേണ്ടത് ആലം എന്ന ക്രിസ്റ്റലിന്റെ പൗഡർ ആണ്.ബാർബർ ഷോപ്പിൽ ഒക്കെ ഷേവിംഗ് നു ശേഷം താടിയിൽ തേക്കാൻ ഉപയോഗിക്കുന്ന ഒരു ക്രിസ്റ്റൽ കല്ല് ആണ് ആലം.ഇതിന്റെ പൊടി സൂപ്പർ മാർക്കറ്റിലും,ആയുർവേദ കടകളിലും ലഭിക്കുന്നതാണ്.രണ്ടാമത്തെ ഇൻക്രീഡിയന്റ് എന്നത് എല്ലാവർക്കും അറിയാവുന്ന തലമുടിയിൽ ഒക്കെ തേക്കുന്ന നവരത്ന ഓയിൽ ആണ്.ഇനി ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

ആദ്യം തന്നെ ഒരൽപ്പം ആലത്തിന്റെ പൊടി എടുത്ത് ഒരു പ്ലേറ്റിലേക്ക് ഇടുക.അതിനുശേഷം ഇതിലേക്ക് ഒരൽപ്പം നവരത്ന ഓയിൽ കൂടി ചേർത്ത് നൽകുക. ഇനി ഈ ആലവും ,നവരത്ന ഓയിലും നന്നായി മിക്സ് ചെയ്തു നൽകുക.ശരിക്കും സെറ്റാകുന്നതിനായി ഒന്നോ രണ്ടോ മിനിറ്റ് വയ്ക്കുക.അതിനുശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

ഇനി ഇത് ഉപയോഗിക്കേണ്ട വിധം എങ്ങനെയാണ് എന്ന് പറഞ്ഞാൽ,പൈൽസ് ഉള്ള ഭാഗം ശരിക്കും ക്ലീൻ ആയിരിക്കണം.പൈൽസ് ഉള്ള ഭാഗം ശരിക്കും കഴുകി വൃത്തിയാക്കുക.അതിനുശേഷം ഒരു കോട്ടൺ പഞ്ഞി എടുത്തശേഷം ഉണ്ടാക്കിയ മിശ്രിതത്തിലേക്ക് ശരിക്കും മുക്കി എടുക്കുക.ഇങ്ങനെ ചെയ്തശേഷം ഇത് പൈൽസ് ഉള്ള ഭാഗങ്ങളിൽ ഒക്കെ ശരിക്കും തേച്ചു നൽകുക. ഒരാഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്.

ഇങ്ങനെ ചെയ്താൽ വളരെയധികം വ്യത്യാസം ഉണ്ടാകുന്നതാണ്.ഇതോടൊപ്പം തന്നെ ആഹാര രീതിയിലും, വ്യായാമ രീതിയിലും ചെറിയ വ്യത്യാസങ്ങൾ വരുത്തേണ്ടതാണ്.ആഹാരം കഴിക്കുമ്പോൾ എരിവ് ഉള്ള ആഹാരങ്ങൾ ഒഴിവാക്കുക. ഭക്ഷണം കൃത്യമായി കഴിക്കുക, ഊണ് ഉച്ചയ്ക്ക് തന്നെ കഴിയ്ക്കുക. ഇത്തരത്തിൽ എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ ചെയ്യുക ആണെങ്കിൽ പൈൽസ് എന്ന രോഗത്തെ കൃത്യമായി തന്നെ മാറ്റിനിർത്താൻ സാധിക്കുന്നതാണ്.



Comments