വെറും ഒരു മിനിറ്റ് കൊണ്ട് എലിശല്യം ഇല്ലാതാക്കാം||നാച്ചുറൽ ആയ വഴിയിലൂടെ എന്നേക്കുമായി||

 


നമ്മുടെ വീടുകളിൽ പലപ്പോഴും ശല്യമാകാറുള്ള ഒന്നാണ് എലികൾ.പക്ഷേ ഈ എലികളെ തുരത്താൻ ആയി നാം പല മാർഗ്ഗങ്ങളും ഉപയോഗിക്കാറുണ്ട് എങ്കിലും പലപ്പോഴും പൂർണ്ണമായും അത് നടക്കാറില്ല.എന്നാൽ വെറും ഒരു മിനിറ്റിൽ വളരെ ഈസിയായി തന്നെ നാച്ചുറൽ ആയ വഴിയിലൂടെ തന്നെ എലിയെ തുരത്താൻ ആയുള്ള ഒരു മാർഗ്ഗം പരിചയപ്പെടാം.



ഇതിനായി ആദ്യം വേണ്ടത് നാം കൊതുകിനെ ഇല്ലാതാക്കാൻ സാധാരണ ആയി ഉപയോഗിക്കുന്ന കൊതുകുതിരി ആണ്.കൊതുകുതിരി ഏത് കമ്പനിയുടെ ആയാലും കുഴപ്പമില്ല.ഇനി ഈയൊരു കൊതുകുതിരി ആദ്യം എടുത്തശേഷം ഇത് ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇനി ഇത് ഒരു ചെറിയ ഉരലിൽ ഇട്ടശേഷം നന്നായി ഇടിച്ചു പൊടിച്ച് എടുക്കുക. ഇനി ഇത് ഇങ്ങനെ പൊടിച്ച് എടുത്തശേഷം ഒരു ബൗളിലേക്ക് മാറ്റാവുന്നതാണ്.

ഇനി അടുത്തതായി വേണ്ടത് റോസ്റ്റ് ചെയ്തു എടുത്ത കടലയാണ്.ഇത് എല്ലാ സൂപ്പർ മാർക്കറ്റുകളിലും മറ്റു ഒക്കെ വാങ്ങാൻ കിട്ടുന്നതാണ്. ഈയൊരു കടല ഒരൽപ്പം എടുത്തശേഷം ഉരലിൽ ഇട്ട് നന്നായി പൊടിച്ച് എടുക്കുക.നന്നായി പൊടിച്ച് എടുത്തശേഷം ഇതും ഒരു ബൗളിലേക്ക് മാറ്റുക.അടുത്തതായി സാധാരണ ഒരൽപ്പം മാവ് ഒരു പ്ലേറ്റിലേക്ക് എടുക്കുക.അതോടൊപ്പം ഒരൽപ്പം കോൾഗേറ്റ് പേസ്റ്റ് കൂടി എടുത്ത് ഇതിലേയ്ക്ക് ചേർക്കുക. ഇനി മുൻപ് എടുത്തു വച്ച പൊടിച്ച് എടുത്ത കടലയും, കൊതുകുതിരിയുടെ പൊടിച്ച് എടുത്തതും കൂടി ഇതിലേക്ക് ചേർക്കുക.

ഇനി ഇതെല്ലാം കൂടി ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്തു നൽകുക. അതിനുശേഷം ഇതിലേക്ക് ഒരൽപ്പം വെള്ളം ഒഴിച്ച് നൽകുക.ഇനി ഇത് നന്നായി മിക്സ് ചെയ്തു കുഴമ്പ് രൂപത്തിൽ ആക്കിയെടുക്കുക. ഇങ്ങനെ ചെയ്തശേഷം ഇത് ചെറിയ ബൗളുകൾ ആക്കിയെടുക്കുക.ഇത്തരത്തിൽ ഉണ്ടാക്കി എടുത്ത ബൗളുകൾ വീടിന്റെ ഉള്ളിൽ എലി വരാൻ സാധ്യതയുള്ള ഇടങ്ങളിൽ ഒക്കെ വച്ചു നൽകുക.ഇങ്ങനെ വച്ചു നൽകിയാൽ എലി ഈയൊരു ബൗൾ കഴിക്കാൻ ആയി വരികയും കഴിച്ചശേഷം ചത്തുപോവുകയും ചെയ്യുന്നതാണ്. ഇത്തരത്തിൽ വളരെ ഈസിയായി തന്നെ എലിയെ വീട്ടിൽ നിന്നും തുരത്താൻ സാധിക്കും.






Comments